ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 162805

ഇവാ, An Angelic Beauty

Author മാലാഖയുടെ കാമുകൻ

Previous Part 

 

എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി..

കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു..

വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്..

അവൻ മിഴികൾ പിൻവലിച്ചു..

നീല കടലിലേക്ക് ആണ് കണ്ണുകൾ പോയതും.. അവൾ അവിടെ ഉണ്ട് എന്നുള്ള തോന്നൽ വീണ്ടും..

ചേച്ചിയോട് പറഞ്ഞത് മറന്ന് അവൻ എന്തോ ഒരു ആവേശത്തിൽ തിരിഞ്ഞു നടന്നു.. വളരെ വേഗത്തിൽ.. അല്ല.. ഓടി..

നേരെ ചെന്ന് കേബിൾ കാറിൽ ടിക്കറ്റ് എടുത്തു അവിടെ കാത്തു നിന്ന് കയറി.. ഡോർ അടഞ്ഞു..

അത് മെല്ലെ മെല്ലെ ആവരെയുംകൊണ്ട് താഴേക്ക് പോകാൻ തുടങ്ങി.. അതി മനോഹരമായ കാഴ്ച.. വലിയൊരു പാറക്കെട്ടിന്റെ അടിവാരത്തേക്ക് ആണ് പോകുന്നത്..

ഫിറാ എന്ന് വിളിക്കുന്ന ഓൾഡ് പോർട്ട് ആണ് അടിയിലെ കൊച്ചു ടൌൺ..

അല്പം സമയംകൊണ്ട് തന്നെ കേബിൾ കാർ അടിയിൽ എത്തി.. അതിമനോഹരമായ ഒരിടം..അവൻ കാറിൽ നിന്നും ഇറങ്ങി മെല്ലെ ചുറ്റിനും നോക്കി.. അതിമനോഹരമായ ഒരിടം.

നിറയെ ആളുകൾ.. പ്രണയജോഡികൾ ആണ് കൂടുതലും.. അവർ പ്രണയം കൈമാറുന്നു..

മുൻപോട്ട് നടന്നു.. സുവനീർ ഷോപ്പുകളും റെസ്റ്റോറന്റുകളും.. പാർക്ക് ചെയ്ത ബോട്ടുകൾ ചുറ്റിനും. ചില ബോട്ടുകൾ ആളുകളെയും വഹിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു… മീൻ പിടിക്കുന്ന ബോട്ടുകളും അതിലുണ്ട്..

Recent Stories

112 Comments

  1. °~💞അശ്വിൻ💞~°

    ❤️❤️❤️

  2. പിന്നെ ഒരു സ്റ്റോറി ഇണ്ടായിരുന്നില്ലേ… നായകന് ബൈക്കിന്റെ ഷോറൂം ഇണ്ട് അവിടെ സ്റ്റാഫ് ആയിട്ട് വരുന്ന നായിക ആദ്യം ഇവർ കണ്ടുമുട്ടുന്നത് ഒരു ഷോപ്പിംഗ് മാളിൽ ആണ് അവിടെ വെച്ച് അവൾ അവനെ ആളുമാറി തല്ലുന്നു നായകന്റെ അച്ഛൻ പോലീസ് ആണ് സ്റ്റോറിയുടെ പേര് മറന്നുപോയി… എം.കെ യുടെ സ്റ്റോറി തന്നെയാണെന്ന് തോന്നുന്നു…

    1. അത് ഏതാണ് എന്ന് പറയൂ

      1. പേര് മറന്നുപോയി ബ്രോ…

    2. ചേട്ടോ ഞാൻ mk യുടെ കതകൾ എല്ലാം വായിച്ചിട്ടുണ്ട് പക്ഷെ ചേട്ടൻ പറഞ്ഞത് പോലെ ഒരു കഥ വായിച്ചതായി ഒരു ഓർമയും ഇല്ല. അത് mk യുടെ തന്നെ ആണോ? 😊

      1. എം.കെ ബ്രോയുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട് ബ്രോ… ഞാൻ പറഞ്ഞത് എം.കെ ബ്രോയുടെ സ്റ്റോറി തന്നെയാണ്… എന്നിട്ട് നായകൻ ആ പെണ്ണിനെ പെണ്ണുകാണാൻ പോകുന്ന Scene ഒക്കെ ഇണ്ട്… അവസാനം അവന് എന്തോ തെറ്റിദ്ധാരണ ഇണ്ടാകുന്നു ആക്‌സിഡന്റ് ഒക്കെ ഇണ്ടാവും… ഇന്ദുവേച്ചിക്ക് അറിയാൻ പറ്റും… ചേച്ചിയേയ്…

    3. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

      The_wolverine
      അത് kk യിൽ ഉള്ള കഥ അല്ലെ?

      (അനുപമ എന്റെ സ്വപ്ന സുന്ദരി-[വിച്ചു ചെകുത്താനെ സ്നേഹിച്ച മാലാഖ ]

      ഇത് അല്ലെ താൻ പറഞ്ഞ കഥ?

      1. Athe. Mkyude alla.

      2. ആണോ ഞാൻ നോക്കട്ടെ ചിലപ്പോൾ അത് ആയിരിക്കും… കൊറേ നാൾ മുമ്പ് വായിച്ചതാ…

        1. Bro ath mk yude story alla ath വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] any auther and it’s snehatheetam

        2. അത് എംകെ യുടെ അല്ല

  3. മാറ്റങ്ങൾ വന്നപ്പോൾ ഒന്നൂടെ മനോഹരമായി… അരുന്ധതിയും പ്രണയിനിയും ഒക്കെ ഇടോ ഇനി…

  4. ഇവിടെനിന്നുമുള്ള എന്തും അടിപൊളി ആയിരിക്കും എന്നും ഒരു സംതൃപ്തി തോന്നാറുണ്ട് താങ്കളുടെ കഥകളിലൂടെ. എല്ലാകഥകളുംപോലെ ഈ കഥയും വളരെ മനോഹരമായിട്ടുണ്ട്.
    MK താങ്കളുടെ ഒരു ഹൊറർ സ്റ്റോറി വായിക്കാൻ ആഗ്രഹം ഉണ്ട് അങ്ങിനെ എന്തേലും ഒരു കഥയുണ്ടോ? ഇല്ലങ്കിൽ ഒന്ന് ട്രൈ ചെയ്യ്തു നോക്കുമോ?
    ഇനിയും ധാരാളം കഥകൾ എഴുതുവാൻ കഴിയട്ടെ ALL THE BEST MK👍

  5. ❤️❤️❤️🖤❤️❤️❤️

  6. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

    ഈ സൈറ്റിലെ എന്റെ favorite authorsil ഒരാൾ ആണ് MK. താങ്കളുടെ എല്ലാ കഥകളും അടിപൊളി ആണ്. അതുപോലെ തന്നെ ഈ കഥയും ഉഗ്രൻ ആയിട്ടുണ്ട്‌. വൈകാതെ അടുത്ത കഥയും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു 🌷.

    With love- mr.Unique😇🦋

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Loved it

  8. ɨ'ʍ ʀɛɖ ɖɛʋɨʟ

    Appo ene English Beauty,pranayini,deevi chaithanya

  9. സൂപ്പർ…എംകെ യുടെ കഥകൾ എല്ലാം സൂപ്പർ ആണ്

  10. തിരുപ്പതിയായി…..
    😍😍😍😍😍😍😍
    ❤❤❤❤❤❤❤
    💚💚💚💚💚💚💚
    💙💙💙💙💙💙💙
    💜💜💜💜💜💜💜💜
    💛💛💛💛💛💛💛💛….
    Love you MK

  11. 😍 👍 ❤ ❤ ❤ ❤ ❤

  12. 💝💝💝💞💞💞

  13. Ufff…❤️❤️❤️👌👌

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. അടിപൊളി 👌🏻😘❤️

  16. ❤️❤️❤️❤️

  17. MK ഇവിടെയൊക്കെ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. സമയം കിട്ടുന്നതിനുസരിച്ച് ഇവിടുത്തെ കഥകൾ വായിച്ചു കൊണ്ടിരുക്കുന്നേയുള്ളൂ, എന്നിരുന്നാലും ഒരുപാട് ഇഷ്ടത്തോടെ വായിക്കുന്ന ചുരുക്കം ചില എഴുത്തുക്കാരിൽ മുൻപന്തിയിലുള്ള പേരാണ് Mk യുടേത് … ഇനിയും നല്ല നല്ല രസകരങ്ങളായ പ്രണയ കഥകളും fantasy യും fiction നും ആയി വരിക … കാത്തിരിക്കുന്നു സ്നേഹത്തോടെ …. 💖❤️💗💓

  18. 😍😍😍

  19. ഒന്നും പറയാനില്ല…അത്രയ്ക്ക് മനോഹരമായി…ഒരുപാട്,,, ഒരുപാട്… ഇഷ്ടപ്പെട്ടു…

  20. ❤️

    1. ❤❤❤🤗❤❤❤🤗❤❤❤❤👍🏻👍🏻👍🏻

  21. ജിമ്പ്രൂട്ടൻ

    ❤❤❤❤❤

  22. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com