അപരാജിതന്‍ 31 [Harshan] 9710

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. ഈ സൈറ്റ് ഹാങ്ങ് ആകണം എങ്കിൽ ഹർഷൻ്റെ അപ്പു വരണം…. അതിൽ പോലും ഉണ്ട് ഒരു പഞ്ച്….

    1. അപ്പു വൈറസ് ആണോ ?

      1. അറക്കളം പീലിച്ചായൻ

        ?????

      2. സുജിത് ഗോൾഡൻ

        അതുക്കും മേലെ

  2. Uff ejjathi thirichu varavu. adipoli part dear. Next part eppo varum.

  3. Harshan bro thudakkam vayichapppo sed ayi poyi?
    Pakshe Avasanam ayappol manassilayi inni samharam ann enn?
    Pwlichu bro??

  4. എന്നാണ് ഇനി അടുത്തത്

  5. ഹര്‍ഷന്‍ bhai ❤️?

  6. കുന്തംവിറ്റ ലുട്ടാപ്പി

    ആദ്യം വായിച്ചപ്പോ പച്ചക്ക് രണ്ട് തെറി പറയണം എന്ന തോന്നിയത്..പിന്നെ വായിച്ചു വന്നപ്പോൾ അല്ലെ കളി മാറിയത്??.. അടുത്ത പാർട് ഇനി എന്ന

    1. Sathyam okke maati marichu

    2. അറക്കളം പീലിച്ചായൻ

      പകുതി വായിച്ചിട്ട് ഹർഷന്റെ പൂർവികന്മാരെ സ്മരിച്ചു ഞാൻ തറവാട്ടിൽ പോയി.
      അവിടെ ബോറടി ആയത് കൊണ്ട് തിരികെ വന്ന് ബാക്കി കൂടി വായിച്ചു, വായിച്ചു തീർന്നപ്പോൾ പൂർവികന്മാരോട് മാപ്പും ചോദിച്ചു.
      ?????

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        ?

  7. E part thudakam karayikarnnu. Sivasailath avar Keri nirangiyathum sivaniye samrakshichthum vaidyare rakshichathum izhanju kond padi kadann poyathum ellam. But, parunte agrahaprakaram anjeneyan rudrante vajrangabali vannathum ellam amazing scenes anu. Chudukattile aa scene vayikumpol ente heartbeat high level ayirunnu. Ningal ezhuthukara parayunnapole enik thanne kelkamayirunnu ente heartbeat. Avasanathe rudrathandavam gambeeramarnnu. Iniyanu thandavam sarikum arambikunnath alle. Waiting for everything. Avante vamsathe thotta ellavarum anubavikanam.

    Ishtathode kannaappii

    Sorry for writing in english

  8. Oohhhhh….. Poli… ?

  9. Next part Vanna date paranjayirunnoo ??

  10. ജഗൻ നാഥ്

    “തായീ ,,നീയറിയുന്നുണ്ടോ ഇവിടെ പ്രത്യക്ഷനായത് പഞ്ചവക്ത്ര ആഞ്ജനേയനാ അതും നിനക്കു വേണ്ടിമാത്രം, നിന്‍റെ കണ്ണന്‍ പറഞ്ഞയച്ചത്. എന്ത് പുണ്യമാണ് നീ ചെയ്തത്,, നാരായണനെ നിനക്കൊരു ചങ്ങാതിയായി നേടുവാൻ,,,നീയറിയുന്നുണ്ടോ ആ സാമീപ്യം , പൂര്‍വ്വജന്മകൃതം പുണ്യം തായീ ,?????????????????

  11. Super????

  12. Fan kar ithu ayale kondu remove cheyypiikum…. Oru samsayavum… Veruppikum…. Dayavayi…. Avoid ur story request…. Pls

    1. Paru ഇഷ്ടം ❤❤❤

    2. Oralum onnum cheyyilla. Aadhisankara narayananenna rudrateja nayanarudenayanarude fans anu ivide motham

      1. Pinnalla shankaran army??

  13. പറയാൻ വാക്കുകൾ കിട്ടുന്നില്ല ഹാർഷേട്ടാ പ്വോളി പൊളിച്ചു

  14. കാളിചരൺ

    ഹർഷേട്ടാ അടിപൊളി, ഏട്ടൻ പറഞ്ഞ അത്ര ശോകം ആക്കാതിരുന്നതിനു നന്ദി അല്ലേൽ എനിക്ക് ഫീൽ ചെയ്യാത്തതാവും.

    ഒരു റിക്വസ്റ്റ് മുൻപ് ഒരു പാർട്ട്‌ ഇട്ടില്ലേ 50 പേജ് 25 ആക്കിയിട്ടു അതായത് രണ്ടു പേജ് ഒറ്റ പേജ് ആക്കിയിട്ടു ഇനി അങ്ങനെ ഇടാവോ, മറ്റൊന്നുമല്ല സൈറ്റ് കഥ വന്നാൽ പിന്നെ ഒടുക്കത്തെ ഹാങ്ങ്‌ anu അടിക്കടി ലോഡ് ആക്കി കഷ്ടപ്പെടണ്ടലോ അതുകൊണ്ടാണ്

  15. No problemo. Family is important

  16. സമയം പോലെ പോസ്റ്റ്‌ കാത്തിരിക്കാം

    ആദ്യം കുടുംബം ആണ് വേണ്ടത് പിന്നെ സ്റ്റോറി

  17. കൊള്ളാം നന്നായിട്ടുണ്ട് spr ???പാർട്ട്‌ ആയിരുന്നു ഇത്

    ആദ്യം തന്നെ ശോകം പാർട്ട്‌ ആണ് പറഞ്ഞോണ്ട് അതികം സങ്കടം ഉണ്ടായില്ല

    ആ കുഞ്ഞിനെ പീഡിപ്പിക്കുമ്പോൾ അപ്പുനെ നോക്കുന്നത് അത് ആണ് സങ്കടം വന്നത് അത് അപ്പു കണ്ടത് പോലെ ഞാൻ നേരിൽ കണ്ടു

    അവൻ ശക്തി തിരിച്ചു കിട്ടിയല്ലോ ഇനി ഫുൾ സംഹാരതാണ്ഡവം ആടും അവൻ

    പാറുനെ ഈ പാർട്ടിൽ എനിക്ക് ഇഷ്ടം ആയി ആ പശുക്കളെ കൊടുക്കാൻ അച്ഛനോട് പറയുന്നതു അത് കേട്ടു മാലിനി തടുക്കുമ്പോൾ അവൾ കൊടുക്കുന്ന മറുപടിയും

    ആയിയെ രാജശേഖരൻ പറ്റിക്കുന്ന സീൻ കിടു ആ ടൈം തന്നെ ആ ഐഡിയ ഉപയോഗിച്ച് ആള് അത് ഒരുപാട് ഇഷ്ടം ആയി കൂടെ ആളെ അത് ആ കാരണം കൊണ്ട് മാത്രം ആണ് ആ സീനിൽ

    റേഷൻ കട അത് പോലെ പഞ്ചായത്ത് അവിടേക്കു ജഗുന്റെ അറിയുന്ന മന്ത്രി മാരെ കൊണ്ട് വിളിച്ചു സാധങ്ങൾ കൊടുക്കാനും പറഞാൽ അത് കിട്ടും ആ പ്രശ്നം മാറും അത് പോലെ അവരുടെ ജോലി ശിവശൈലത്തു വെച്ച് നടന്ന യോഗത്തിൽ പഞ്ചായത് കാരോട് അപ്പു പറഞ്ഞ കാര്യങ്ങൾ പറഞ്ഞത് വേഗം ശെരി ആകാൻ പറഞ്ഞാൽ അതും ശെരി ആവും അപ്പോൾ ആ പ്രശ്നം അത് ഒക്കെ മാറും

    പിന്നെ പ്രജപതി രാജകന്മാർ എന്ത് കാട്ടിയിട്ടും കാര്യം ഇല്ലാതെ ആവും
    സർക്കാർ നേരിട്ട് വിളിച്ചു ചെയ്യിച്ചാൽ അപ്പോൾ ആ കനകാംമ്പരനും പഞ്ചായത് സർപ്പഞ്ചറിനും കുടുംബത്തിനും ഒരു പ്രശ്നം വരില്ല

    അത് പോലെ si ഗുണശേഖരൻ അതി ക്രൂരമായി കൊല്ലണം അത് പോലെ യതിൻത്രൻ ആളെ ഒഴിച്ചു ബാക്കി അവനോടും ശിവശൈലത്തു ഉള്ളവരോട് മോശം ആയി പെരുമാറിയ പോലീസ് കാരെ ഡാനി കൂട്ടരേം ചെയ്ത പോലെ ചെയ്യണം എഴുനെൽകാതെ ആ കിടപ്പിൽ കിടന്നു നരകിച്ചു മരിക്കണം

    എന്നിട്ട് അവിടെ വേറെ നല്ല പോലിസ് കാരെ കൊണ്ട് വരണം ഞങ്ങൾക് ഉപകാരം ഉള്ളവരെ പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ടീം ആയിരിക്കണം അത് ജഗുനോട്‌ പറഞ്ഞു ഏർപാട് ആകണം എങ്കിൽ പൊളിക്കും

    ആ ഭിശാടന മാഫിയ കാരെ കൊന്നത് spr ആയി ആ ലീഡർ നെ കൊന്നത് ആണ് ഇഷ്ടം ആയതു അത് പോലെ ഗുണശേഖരന്റേത് ചെയ്യണം അതിലും കൂടിയത്

    ഞാൻ ഇതിൽ കൊറേ പ്രേതിഷിച്ചു അത് ഉണ്ടായില്ല

    1 ലക്ഷ്മി അമ്മ അവന്റെ അടുത്ത് വരുന്നത്

    2 രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നത്

    ഇത് രണ്ടും ഞാൻ ഈ പാർട്ടിൽ പ്രേതിഷിച്ചു ഇത് ഒകെ വരും പാർട്ടിൽ ഉണ്ടാവുമോ ലക്ഷ്മി അമ്മയും രഹസ്യങ്ങൾക് ഉള്ള ഉത്തരങ്ങളും

    Nxt പാർട്ട്‌ കാത്തിരുന്നു സമയം പോലെ പോസ്റ്റ്‌ കാത്തിരിക്കാം

    1. രഹസ്യം അവൻ തിരിച്ചു ശിവശൈലത്ത് എത്തുമ്പോ അവനാണ് രുദ്രതേജൻ എന്നറിയുമ്പോ സ്വാമി മുത്തശ്ശൻ തന്നെ വെളിപ്പെടുത്തുമായിരിക്കും

      1. പറഞ്ഞതു പോലെ അവൻ അത് അറിയിക്കോ ശിവശൈലത് രുദ്രതേജൻ അവൻ ആണ് എന്ന് അതിനു കാത്തിരുന്നു

        കൊറേ രഹസ്യങ്ങൾ ഉണ്ട് അത് ഒക്കെ അറിയണം എന്താണ് എന്ന് അതാണ്‌ മെയിൻ ആയി അറിയേണ്ടത് എനിക്ക്

        പിന്നെ ആമി അപു നേരിട്ട് കാണൽ

        പാറു അപ്പു നേരിട്ട് കാണൽ

        ദേവർമഠത്തിൽ ഉള്ളവരും കാണുന്നത് അവൻ ആരാണ് എന്ന് അറിയുമ്പോൾ ഉള്ള അവരുടെ അവസ്ഥ ഇതൊക്കെ ആണ് കാത്തിരുന്നതു

        നായനാർ കുടുംബത്തെ കുറിച്ച് അറിയാൻ

  18. അരൻ മായാവി

    മറിയാഥാക്കു താൻ ഫ്രീ ആകുമ്പോൾ കഥ ഇട്ടില്ലേൽ……. ഇടുമ്പോൾ വായിക്കും… എന്നോടാ ബിജിഷണി

  19. Jeevan October 19, 2021 at 11:40 am
    ശിവക്കും അവളെ വേണ്ടങ്കിലോ… ശിവ ലോണ്ടനിൽ പോയെ പിന്നെ അവളോട് സ്നേഹം തോന്നുന്നില്ല എന്ന് തുറന്ന് പറഞ്ഞ്… അവൻ വിളിക്കാറുമില്ല… പിന്നെ എന്തിനാ ആ മൊണ്ണനെ പൊക്കി നടക്കുന്നത്

    വേണ്ടെങ്കിൽ അവൻ കല്യാണം ക്യാൻസൽ ചെയ്യില്ലേ ?ചെയ്താൽ ചോദിക്കാൻ രാജശേഖരൻ മുതിരുമോ ചുമ്മാ സെന്റി അടിച്ചെന്നിരിക്കും
    അപ്പൊ അവൻ വരും വെയിറ്റ് കരോ ?

    Sree paru army thalavan
    Ajay vaika army thalavan

    ???

      1. Waiting

  20. ഹോ ഒന്നും പറയാൻ ഇല്ല രോമാഞ്ചം മാത്രം ??

  21. ഹോ, ഇമോഷണൽ റോളേർകോസ്റ്റർ.. ??

    ഞാൻ കരുതി ഈ പാർട്ട്‌ ഫുൾ സാഡ് ആൻഡ് ഹേർട്ബ്രേക്കിങ് സീൻസ് ആകുന്ന, ആകാഞ്ഞത് നന്നായി, കാരണം ആ ഫസ്റ്റ് ഹാഫ്, അത് ഭയങ്കര ഡിസ്റ്റ്ബിങ് ആയിരുന്നു, ഭയങ്കരം എന്ന് പറഞ്ഞ മാരകം ആയിരുന്നു.. പ്രതേകിച്ചു ആ മുത്തശ്ശന്റെ സ്റ്റേഷനിലെ സീൻ, അതിലും പരിതാപകരം ആയിരുന്നു ആ ഗുണ്ടകൾ ശിവശൈലം ആക്രമിച്ച സീൻ, അതിൽ എനിക്ക് ദഹിക്കാത്ത കാര്യം ആണ്‌ ശിവാനിയെ മാത്രം എന്തുകൊണ്ട് ആദിയെക്കൊണ്ട് രക്ഷിപ്പിച്ചു അല്ലെങ്കിൽ അങ്ങനെ എഴുതി എന്നാണ്, അവൾ ഒരു മെയിൻ അല്ലെങ്കിൽ നോൺ ക്യാരക്ടർ ആയതുകൊണ്ടാണോ..? കാരണം ബാക്കി കുട്ടികൾക്ക് ആ സ്ഥിതിവന്നപ്പോ അവനു ഒന്നും ചെയ്യാതെ നോക്കി നിക്കേണ്ട അവസ്ഥവന്നപ്പോ അതൊരു പാര്ടിയാലിറ്റി ആയി തോന്നി… അത് അപരാചിതൻ തുടക്കത്തിൽ ഒരു സീൻ ഇല്ലേ, ഷൈലജയെയൊക്കെ ഇവർ പീഡിപ്പിക്കുന്ന സീൻ, അത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, അതിനേക്കാൾ ഇരട്ടി ഡിസ്റ്റ്ബിങ് ആയിരുന്നു, കാരണം ഇത് ആദിയുടെ മുൻപിൽ വെച്ച് ചെയ്തതുകൊണ്ട് ആകാം, എനിക്ക് അറിയില്ല, കൊറച്ചുപേർക് മാത്രം ആ ദുരിതം കൊടുത്തുള്ളൂ എന്നത് ഭയങ്കര ആൺ ഫയർ ആയി തോന്നി, അതിനു അർഥം എല്ലാവർക്കും കൊടുക്കണമായിരുന്നു എന്നല്ല, പക്ഷെ എന്തോ എനിക്ക് വല്ലാത്ത സങ്കടം ആയി പോയി.. ?

    ബാക്കി പിന്നെ അങ്ങോട്ട് പൂരം ആയിരുന്നു ആ ആഞ്ജനേയൻ അയച്ചു കുരങ്ങന്റെ സീൻ, അതൊക്കെ ഇത്രക്ക് പെർഫെക്ട് ആയിട്ടാണ് എക്സിക്യൂട്ട് ചെയ്തേക്കുന്നതു, ഔട്‍സ്റ്റാന്ഡിങ്, അതിലും വേറെ ലെവൽ ആയിരുന്നു ആ പാർവതിയും കൃഷ്ണനും തമ്മിൽ ഉള്ള ബന്ധം ചുടലയിലൂടെ കാണിച്ചു തന്നത്, അത് പ്രെസെന്റിൽ ആ മോമെന്റിൽ പാർവതിക്ക് സംഭവിച്ചത് ചെറുപ്പത്തിൽ നടന്നതായി ലിങ്ക് ചെയ്തതൊക്കെ, ഹോ, കിടു എന്ന് പറഞ്ഞ വേറെ ഡയമെന്ഷൻ.. ?????

    ഹോ പിന്നെ അങ്ങോട്ട് ആദി മറ്റേ റ്റൂ ഒ പി ആയിരുന്നു (OP മീൻസ് ഓവർ പവേർഡ്), വരുന്നവർക്ക് ഒന്നും ആ ലെവെലിലേക്ക് എത്താൻ പറ്റാത്ത സാദനം, അതുപോലെ ഗൗരിമോളെ കാണാൻ വേണ്ടി അവന്റെ മനസ് വെമ്പിയതൊക്കെ, അടിപൊളിയായിട്ട് ആണ്‌ എഴുതിയെക്കുന്നെ.. ??

    പക്ഷെ മറ്റവന്റെ സാദനം അറുത്ത പോർഷൻ, എന്റെ പൊന്നു ഹർഷപ്പി ആ സാദനം മുറിച്ച സീൻ വായിച്ചപ്പോ എന്റെ സാദനം അവിടെ തന്നെ ഒണ്ടോ എന്ന് നോക്കേണ്ടി വന്നു, ഹോ, മുടിഞ്ഞ ടോറചർ, ഹോ, അതുപോലെ അവനെക്കൊണ്ട് അത് തീറ്റിച്ചതും.. ??

    ഇതെല്ലാം കഴിഞ്ഞ് ഗൗരി മോളെ രക്ഷിച്ചു കഴിഞ്ഞ് ഞാൻ കരുതി മറ്റേ ഏഴാം അറിവിൽ സൂര്യ ആ കുട്ടിയെ കൊണ്ടോയി അമ്മക്ക് കൊടുക്കുന്ന സീൻ ഇല്ലേ, ആ സന്യാസിയുടെ ഡ്രസ്സ്‌ മാറ്റുമ്പോൾ ആ കൊച്ചിന്റെ മുഖം തെളിയുന്ന സീൻ, അതുപോലെ ഒക്കെ ആയിരിക്കും എന്ന്, ആ സാരം ഇല്ല, അതിലും മാസ്സ് സാദനം തന്നല്ലോ… ??

    ആ കുട്ടികളെ കൊടോയി കൊടുത്തു കഴിഞ്ഞ് ആ ശിവലിംഗം ഉണ്ടാകുന്ന സീൻ അതിന്റെ ഇടക്ക് ഉള്ള എല്ലാ ഡയലോഗ്സും, ഹോ, എങ്ങനെ സാധിക്കുന്നു മാൻ, ഇത്രക്ക് പെർഫെക്ഷൻ കൊണ്ടുവരാൻ..? ഒരു കൊറവും തോന്നിയില്ല, മാജിക്കൽ.. ❤️❤️?

    അതുപോലെ ആ എൻഡിങ്, ഇല്ല, ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, വേറെ ഒന്നും പറയാൻ ഇല്ല, യു ആര് റ്റൂ ഗുഡ് മാൻ, റ്റൂ ഗുഡ്.. ഫാമിലി കംസ് ഫസ്റ്റ്, അത് കഴിഞ്ഞേ ഒള്ളു എല്ലാം, ദേ വില്ൽ ബി ഫൈൻ.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  22. തുടക്കം വായിച്ചു ആകെ വെറുത്തു നിൽക്കുമ്പോൾ ആയിരുന്നു രുദ്രതേജന്റെ തിരിച്ചു വരവ്….. അതിന് ഏറ്റവും വലിയ കരണം പാറു ആണ് എന്നറിയുബോൾ സന്തോഷം…. അവനെ കുറിച്ചുള്ള സത്യങ്ങൾ സ്വപ്നത്തിൽ കൂടെ ആണെങ്കിലും അവൾ അറിയുന്നുണ്ട്… ചിലതൊക്കെ…..

    ആരെയും ബാക്കി വെക്കേണ്ട…. തിമ്മായയും ഗുണശേഖരനും ഒന്നും ഇനി വേണ്ട…… ഏറ്റവും വേദന നൽകുന്ന മരണം അവർക്ക് ലഭിക്കണം…… അത് കാണാൻ വേണ്ടി ആണ് ഇത്രയും കാലം കാത്തിരുന്നത്……. Waiting for രുദ്രത്താണ്ഡവത്തിന്… ????

  23. No problem bro family first

  24. ഹർഷന്റെ സ്ഥലം എവിടെ ആണ്?

  25. പഴയ സന്യാസി

    Aashane ningal comment box off aaku appo pinne chorichilonte preshnagal undakillalo

    1. അതും ശെരിയാ …ഇതാണെങ്കിൽ നെഞ്ചിനുള്ളിലാ കേറി ഇരിക്കുന്നെ .ബാക്കി കിട്ടിയില്ലേൽ മിക്കവാറും ഇന്റെ ചങ്ക് പൊട്ടും

Comments are closed.