അപരാജിതന്‍ 31 [Harshan] 9703

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. അല്ല എന്നാണ് ഇ വട്ടത്തെ എല്ലാം പാർട്ടും ഇട്ട് തിരുന്ന അവസാന ഡേറ്റ് നവംബർ ഫുൾ ഇടുമോ. ഡിസംബർ ക്ലൈമാക്സ്‌ എന്ന് പറഞ്ഞു എല്ലാം കൂടെ വായിക്കം എന്ന് കരുതിയിരുന്നു എത്ര പാർട്ട്‌ ഇറക്കുന്നുണ്ട് 36 ആണോ

  2. ഹർഷൻ ബ്രോ കഴിഞ്ഞ ഭാഗത്ത്‌ ഇട്ട കമന്റ്ൽ ചുമ്മാ guess ചെയ്തു പറഞ്ഞിരുന്നു പാറു ആയിരിക്കും അപ്പുവിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത്.ശിവശക്തി എന്ന സങ്കല്പം വെച്ചു പറഞ്ഞതാണ്.ആഞ്ജനേയൻ വന്നത് മുതൽ തള അണിയിക്കുന്നത്, ചുടലയ്ക്ക് അഗ്നി രൂപത്തിൽ പഞ്ചവക്ത്ര ആഞ്ജനേയനായി പ്രത്യക്ഷനായതു എല്ലാം ??. ചുടല എന്താണാവോ പാർവതിയുടെ പ്രാർത്ഥന കൊണ്ടാണ് ആഞ്ജനേയ സ്വാമി വന്നു ആദിയെ രക്ഷിച്ചത് എന്ന് പറയാഞ്ഞത് അവനോടു. ആദി കരുതുന്നത് ലക്ഷ്മിഅമ്മ തന്നെ രക്ഷിച്ചു എന്നല്ലേ. ?? ക്ലൈമാക്സ്‌ ശോകം ആക്കാൻ ഉള്ള ഒരിതല്ല എന്ന് കരുതുന്നു ?. രുദ്രതേജൻ ആയതിനു ശേഷം ഉള്ള രംഗങ്ങൾ ചുമ്മാ ??. കഴിഞ്ഞ ഭാഗത്തെ കമന്റ് ആയ ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത് ഇനി ഇടുന്നില്ലേ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  3. അടിപൊളിയേ………. ???

    1. Hello

      E fan kare kondu valya kastam any bhai…. Kurechwnkilum distance keep cheyyoo….. Allenkil avar vicharichapole allenkil ningale nenchil ponkala idum… Ithu paranjondu ente nenchil keralle

      1. എന്ത് കഷ്ടം ഭായ്. ഫാൻസുകാർ കഥ ഇങ്ങനെ വേണം എന്ന് പറഞ്ഞാൽ ഹർഷൻ മാറ്റി എഴുതുമോ ഇല്ല. ഹർഷന്റെ മനസ്സിൽ ഉള്ളത് പോലല്ലേ പുള്ളി എഴുതാറുള്ളു.പിന്നെ ഈ കഥ വളരെ അധികം ഇഷ്ടപ്പെടുന്നവർ ഒരോ അഭിപ്രായം പറയും.നമ്മളെ പ്പോലെ ഉള്ള വായനക്കാർ കൊടുക്കുന്ന support through cmnts, like ഇതൊക്കെ അല്ലേ എഴുത്തുകാർക്ക് പ്രചോദനം

        1. ഇഷ്ടമല്ലെങ്കില്‍ harshan പറയട്ടെ.. fnas എല്ലാം പൊക്കോളും ?

      2. അപരാജിതൻ എന്ന നോവൽ KK യിൽ ആദ്യമായി പബ്ലിഷ് ചെയ്യുമ്പോ മുതൽ വായിക്കുന്നവരാണ് നമ്മളിൽ പലരും . നമ്മൾ ഓരോ പാർട്ടും വായിച്ചു വായിച്ചു ആരാധകരായവരാണ് . പക്ഷേ പുതിയ ഒരാൾ ആദ്യം മുതൽ വായിക്കുമ്പോ ഒരു തെലുങ്ക് പടത്തിൽ കവിഞ്ഞ എന്ത് പ്രത്യേകതയാണ് ഇതിലുള്ളതെന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല . കാരണം നമ്മുടെ ഹർഷൻ ഇപ്പോഴുള്ള ഐഡിയ വെച്ചിട്ടായിരുന്നില്ല അപരാജിതൻ എഴുതി തുടങ്ങിയത് .അതിന്റെ ഒരു പോരായ്മ തുടക്കത്തിലെ ഭാഗങ്ങളിലുണ്ട് . പക്ഷേ തെലുങ്ക് പടമാണെന്ന് കരുതുന്നവൻ ഒരിക്കലെങ്കിലും ഫാൻസിന്റെ തല്ല്പിടിത്തം കാണാനിടയായാൽ ഉറപ്പായും പുതിയ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കും

  4. ഒറ്റ ഇരുപ്പിൽ ഇരുന്നു ആണ് ഈ ലക്കം വായിച്ച് തീർത്തത്..ഇനിയാണ് പൂരം, എത്രയും വേഗം അടുത്ത ഭാഗം വേണം.കാത്തിരിക്കുന്നു

  5. എന്റെ മച്ചാനെ കുറച്ചു സങ്കടം തന്നിട്ടു അവസാനം സന്തോഷം തന്നു പൊളിച്ചു മുത്തേ രുദ്ര തേജ നായനാർ പൊളിച്ചു അടുക്കും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് All the best bro

  6. എന്താകും എങ്ങിനെയാകും എന്ന ആകാംഷപെരുകി ഹർഷൻ ബ്രോ. ഓരോ പാർട്ടും വായിച്ച് കഴിയുമ്പോൾ വല്ലാത്ത ഒരു അനുഭവമാണ് എനിക്ക് ഉണ്ടാക്കത്. തുടർന്നുള്ള ഭാഗങ്ങളെ പറ്റിയുള്ള ജിജ്ഞാസയും. അടുത്ത ഭാഗം എത്രയും വേഗം തന്നാട്ടെ

  7. തിരുവിളയാടൽ ആരംഭം….
    അങ്ങനെ രുദ്രേ തേജൻ വെളിവായി ഇനിയാണ് ആട്ടം ……?

  8. Greate…. ശക്തമായി മുന്നോട്ടു പോകട്ടെ

  9. ഹര്‍ഷാ,,,എല്ലാ നീചന്‍മാരെയും കൊന്നു അവിടെ ഉള്ള പ്രധാന പട്ടണത്തില്‍ കെട്ടി തൂക്കണം

    അതും അതി മൃഗീയമായ കൊലപാതകം ആയിരിക്കണം,ആളുകള്‍ കണ്ടാല്‍ ഭയക്കുന്ന തരത്തിലുള്ള പ്രജാപതികള്‍ പോലും വിറച്ച് പോവണം കാരണം അത്രയും ശിവശൈലത്തുള്ളവര്‍ അനുഭവിച്ചിട്ടുണ്ട്
    വായിച്ച എനിക്കു അവര്‍ അനുഭവിച്ച വേദന മനസ്സില്‍ കണ്ടത് കൊണ്ടാണ് പറയുന്നതു

  10. ആട്ടം തുടങ്ങിയിട്ടെ

  11. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Saturday anne alla പറഞ്ഞെ .maximum saturday,athine munbe ഏതെങ്കിലും divasam post cheyyan probability ande

  12. വായിച്ചു ഒന്ന് മൂഡ് ആയി വന്നപ്പോഴത്തേക്കും തുടരും എന്നൊരു കാർഡ്. എന്തായാലും ആക്ഷന് തീ കൊളുത്തിയിട്ടു ശനിയാഴ്ച കാണാം എന്ന് എഴുതിയപ്പോൾ അക്ഷമ തോന്നി. എന്തായാലും സംഗതി കലക്കി. കുഞ്ഞു കുട്ടികൾക്കെതിരെയുള്ള സീൻ ഞാൻ സ്കിപ്‌ ചെയ്തു വായിച്ചു, ഹാക്‌സൗ ബ്ലേഡ് കൊണ്ടുള്ള പ്രയോഗം കലക്കി . അപ്പൊ ശനിയാഴ്ച കാണാം
    സസ്നേഹം

  13. ശനി-ക്കുള്ള കാത്തിരിപ്പാണ് ഇനി.. ശനിയുടെ ഗ്രഹണത്തിൽ നിന്നും രക്ഷപ്പെട്ട രുദ്രതേജന് വേണ്ടിയുള്ള കാത്തിരുപ്പ്..

  14. ???uff romaanjam??

  15. ശിവശൈലത്തിനും അതിന്റെ പരിസരങ്ങളിലും
    കാറ്റിന് മരണത്തിന്റെ ഗന്ധമാണ്.

    ഗുണശേഖരന്റെ ചീട്ട് ആദ്യം കീറും. ആ പോലീസ് സ്റ്റേഷനങ് കത്തിക്കണം, അത് പ്രജാപതികൾക്കുള്ള താക്കീതാവണം.

    പണ്ട് അപ്പുവിന്റെ മുത്തച്ഛൻ പഞ്ഞിക്കിട്ട കാർന്നോരുടെ അടക്കം മുഴുവൻ പ്രജാപതികളുടെയും അന്നം മുട്ടണം,പിന്നെ ശിവശൈലത് ഭക്ഷണം മുട്ടില്ല.

    യുദ്ധം ചെയ്യാൻ രുദ്രതേജനും സാരഥിയായി ചുടലയും ഭൂതഗണങ്ങളായി നരൻ അയച്ചവരും കളത്തിൽ.

    എന്തായാലും പുലരുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് കേൾക്കാൻ തുടങ്ങും.അവർ മരണം വരുന്നതും നോക്കിയിരിക്കേണ്ട ഗതി വന്നുചേരും. മരണം എന്ന അഥിതി രുദ്രതേജനായി മുന്നിൽ നിക്കുമ്പോൾ അവരുടെ കണ്ണിലെ പകപ്പ് കാണണം.

    എന്തായാലും സർവ്വലക്ഷണം തികഞ്ഞ പശുക്കുട്ടി ശിവശൈലത് പിറന്നതുകൊണ്ടും അതിപ്പോഴുമുള്ളത് കൊണ്ടും കാമദേനുവിന്റെ അവതാരം ആയത് കൊണ്ടും അവിടത്തെ ഗോശാല അഭിവൃത്തി നേടും. ശക്തി തന്നെ അതിന് പരിഹാരവും ലക്ഷണങ്ങളും കുറച്ചു കഴിഞ്ഞു.

    ആൽബി

  16. പൊളിച്ചു ???????????
    ഈ ഭാഗം കഴിഞ്ഞതിലും അധികം വിഷമിപ്പിച്ചു ഒരു ഘട്ടത്തിൽ ഇതൊക്കെ വെറും സ്വപ്നം ആയിരിക്കണേ എന്ന് പോലും തോന്നിപ്പോയി
    ആഹ് സാരമില്ല ഇനി കളി മാറുവല്ലോ ???????
    വെയ്റ്റിംഗ് ❤

  17. അണ്ണാ നീങ്ക വേറെയാള് അണ്ണാ…. ബല്ലാത്ത ജാതി….????

  18. Chummmaa ????

  19. ഹർഷൻ ബ്രോ എന്താ പറയേണ്ടത് വാക്കുകളിൽ ഒതുങ്ങില്ല അതുകൊണ്ട് ഒന്നും പറയുന്നില്ല

  20. 『 ഗരുഡ 』

    ഇതിന് വേണ്ടിയാ ഞാൻ കാത്തിരുന്നത്… എല്ലാ കഴുവേറി മക്കളെയും തീർത്തേക്ക് ഹർഷേട്ടാ. കൂടെ ആ SI ടെ ജനനേന്ദ്രിയം പറിച്ചെടുത്ത് അവനെക്കൊണ്ടു തന്നെ കത്തിക്കണം.

  21. ഹർഷൻ ചേട്ടാ, താങ്ക് യു. കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. നന്ദി…. ???

  22. Kollam…..is this the start of endgame or is it yet to come…..?????

  23. Game starts ??❤️❤️❤️

  24. ഹർഷാപ്പീ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇനിയങ്ങോട്ട് രുദ്ര തേജ നായനാരുടെ പൂണ്ടു വിളയാട്ടം ആയിരിക്കും അല്ലേ…..

    കട്ട വെയ്റ്റിംഗ് ❤️❤️

    ഇത്രയും മാസങ്ങൾ നീണ്ട കാത്തിരിപ്പ് എന്തായാലും വെറുതെ ആയില്ല…. ഒരോ പാർട്ടും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്നതായിരുന്നു…. സന്തോഷവും സങ്കടങ്ങളും തമാശകളും ആവേശവും നിറഞ്ഞ ഒരു പ്രത്യേക സുഖം തന്നെ നൽകി …….

  25. എനിക്ക് പ്രാന്തായി പണ്ടാരം?വായിച്ച്…കരഞ്ഞു…ചിരിച്ചു ഈ പാതിരാത്രി ഞാൻ കിടന്ന് കാണിക്കാത്ത ഒരു കോപ്രായവും ബാക്കിയില്ല..
    ultimate രോമാഞ്ചം????

    ഇനിയങ്ങോട്ട് സംഹാരം ആഹാ അന്തസ്സ്??

    1. വാക്കുകൾ ഇല്ല

Comments are closed.