അപരാജിതന്‍ 31 [Harshan] 9710

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. ചുമ്മ ????

  2. ഒരു ഹനുമാൻ ഭക്തൻ ആയ എനിക്ക് ഇതിൽ പരം എന്ത് ആണ് വേണ്ടത്….

    അവസാനം ഉമാ ദേവി കനിഞ്ഞു…. സൈമ പോരാ….അവർ ഇനിയും നരഹികണ്ണം…അവസാനം അവർ അവരുടെ ജീവിതത്തോട് തന്നെ വിരക്തി വരണ്ണം ഒന്ന് കൊന്നു തരുമോ എന്ന് അവർ തന്നെ പറയണം …അഹ അന്തസ്

    പറുവിൻ്റെ haters ok evde Vaa വന്നു കാണ് അവളുടെ സ്നേഹത്തിൻ്റെ പരിശുദ്ധി
    By
    AKMAFA

  3. ഇനിയാണ് കളി കാണാൻ ഇരിക്കുന്നത്.

  4. HARSHAAAAAAAA ummaaaaaaaaaaaaaaaaa

    ❤️ LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️

  5. Polichu???????

  6. Climax aayapm romanjam vannathinu athirukal illaaa….❤️
    Pwolichadukkiiii ?
    Adutha part vegam tarane bro❣️?

  7. Just a beginning of romanjification ….

  8. Harshan bro ഈ part വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു cmnt si ഗുണശേഖരന് പകരം ആ പരനാറി സുരേന്ദ്രൻ വരണം. ഡീറ്റൈൽ ആയിട്ടുള്ള cmnt നാളെ ഇടാം രോമാഞ്ചം ഒക്കെ മാറിയിട്ട് ?

  9. ??????

  10. വീണ്ടും വാക്കുകൾക്ക് പ്രസക്തി ഇല്ല, കാത്തിരിക്കുന്നു രുദ്രതണ്ഡവത്തിനായി

  11. Romanjam??

  12. ഈ പാർട്ട്‌ വായിച്ചു തുടങ്ങുമ്പോളും അവസാനിക്കുമ്പോൾ എന്റെ മനസ്സിൽ “ഹർഷേട്ടൻ എന്തൊരു ദുഷ്ടനാണെന്ന്….” ചിന്തിച്ചുപോയി.

    തുടക്കത്തിൽ സെന്റി സീൻ മൂലമാണെങ്കിൽ അവസാനം രോമാഞ്ചം വന്ന് എഴുന്നേറ്റ് വിസിലടിക്കാൻ തോന്നിയപ്പോൾ കഥ തീർന്ന് പോയതിനാലാണ്.

  13. താരാദാസ്

    ഇത്രക്കും ഭയങ്കര ഒരു ചാപ്റ്റർ തന്നിട്ട് താങ്കൾ എവിടാണ് ബ്രോ… harshettoo…

  14. ?? ? ? ? ? ? ? ? ??

    ???പാറു ഇല്ലങ്കിൽ കാണാമായിരുന്നു❤️❤️❤️ അമ്രു ഫാൻസും വൈഗ ഫാൻസും എവിടെ പോയി എന്തോ????????????????????????????????????????????????????

    1. ജിമ്പ്രൂട്ടൻ

      അതന്നെ….. പാറു കൊച്ച് ഇല്ലാരുന്നേൽ എല്ലാം 3g ആയിട്ട് ഇരുന്നേനെ ???

  15. ബ്രോ ഞാൻ expect ചെയുന്ന ചില സീൻ ഉണ്ട് ഇത് പോലെ എന്തെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
    1. ഡ്രാക്കുള untold സിനിമയിൽ ഡ്രാക്കുള സോൾഡീഴ്സിനെ കൊന്ന് spikil കുത്തി നിർത്തുന്ന ഒരു സീൻ ഉണ്ട് കാണുമ്പോൾ തന്നെ enemies എല്ലാം പേടിക്കണം
    2. സൺ‌ഡേ ഹോളിഡേ ക്ലൈമാക്സ് സീൻ പോലെ വൈഗയുടെയും അപ്പുന്റെയും കാര്യം പാർവതി അറിയുകയും അപ്പോൾ അപ്പുവിന്റെ നൈസ് ഒരു ചിരി അതോടെ പാർവതിയുടെ പെട്ടിയിൽ ആണി അടിക്കും
    എല്ലാം നഷ്ടപ്പെട്ടു നിൽകുമ്പോൾ ചിരിച്ചു കാണിക്കുന്നതിന്റെ വേദന അപ്പു എൻഗേജ്മെന്റിന് പോയപ്പോൾ അറിഞ്ഞത് അല്ലെ അത് പാർവതിയും അറിയണ്ടേ
    ഇങ്ങനെ രണ്ട് സീൻ വരും പാർട്ടുകളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  16. Site hang anallo

  17. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്

  18. ഉള്ളത് പറയാല്ലോ മച്ചാനെ,
    ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന സീൻ സ്കിപ് ചെയ്താണ് വായിച്ചത്.
    എന്നെ കൊണ്ട് താങ്ങാനാകില്ല.

    പക്ഷെ അവസാനത്തെ സീൻ
    രോമാഞ്ചം…
    കട്ട വെയിറ്റിംഗ്

  19. സംഹാരം കുറച്ചു നേരത്തെ ആകാമായിരുന്നു
    Sed aakandaayirunnu ?????

    1. Avarde anubavangal avan Nerite kananamayirikanam

  20. Sajeev thiruvaikkodu

    ആഞ്ജനേയന്റെ എൻട്രി…. ?പൊളിച്ചു അടിപൊളി

  21. Eni aanu kalikal….???

    Aadhiii❤️???

  22. ഞാൻ ഈ കഥ ആദ്യം മുതൽ വായിക്കുന്ന വ്യക്തി ആണ് കഴിഞ്ഞ 2പാർട്ട്‌ ആയി കരഞ്ഞു ഇപ്പോൾ വളരെ സന്തോഷവും എനെർജിയും ആണ് അടുത്ത പാർട്ട്‌ അതികം വൈകരുത് എന്നൊരു അപേക്ഷ ഉണ്ട്

  23. പാർവതി എന്നാ കഥാപത്രത്തേ ഉൾക്കൊള്ളാതെ തെറി വിളിച്ചവരുടെ വായടച്ച ചാപ്റ്റർ………

    പാർവതി ദേവിയുടെ അംശം ആണ് ശക്തി.. പ്രകൃതി…..
    ശങ്കരഅംശം ആയ അപ്പുവിന്റെ പാതി……

    ആദ്യം അപ്പു അനുഭവിച്ച വിഷമങ്ങൾ…..അങ്ങ് ദേഷ്യം വന്നു…

    പിന്നെ ശിവശൈലത്തേ പീഡനം…
    പ്രേത്യേകിച്ചു സ്ത്രീകളെ ഉപദ്രവിച്ചപ്പോൾ ദേഷ്യം വന്നു ഹർഷൻ ചേട്ടാ നിങ്ങളോട് …

    സ്മാശാനാഭാഗങ്ങൾ കരയിച്ചു ooo എന്താണ് ഫീൽ ശിവോഹം…. സ്ത്രീഇല്ലാതെ പുരുഷൻ പൂർണമല്ല oooo കിടു സീൻ ആയിരുന്നു… ഹനുമാൻ സ്വാമിടെ എൻട്രിയും എല്ലാം കണ്ണു നിറഞ്ഞു…

    ഇനി താണ്ടവം… രുദ്രതാണ്ടവം…..

  24. ഹർഷാപ്പി ഓരോ ഭാഗങ്ങളും നന്നായിട്ടുണ്ട്. ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു ???❤❤❤❤?????

Comments are closed.