അപരാജിതന്‍ 31 [Harshan] 9710

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. അപ്പൊ ഞാൻ പറഞ്ഞപോലെ ദിവക്ത്രപരശു എടുത്തു, ഇനീ സംഹാരം ???

  2. ???

    തനിക്കിതിൽനിന്നും എന്ത് സുഖാടോ കിട്ടുന്നെ… ??

    How cruel ???

    1. ഹായ്…ഹായ്… ഹർഷേട്ടാ ഞെട്ടിച്ചല്ലോ…

      പരശു…വന്നു

      രുദ്രാതേജൻ വന്നു…

      ശിവലിംഗവും വന്നു… ??????????????

      നമശിവായ ❤️

  3. വായിച്ചിട്ട് വരാം..

  4. വരുന്ന ശനി എന്നു പറയുമ്പോൾ 23 നു വരുമോ ബ്രോ പൊളിച്ചു ഇനി സംഹാര കാലം ആദി ശങ്കര രുദ്ര ദേവ നായനാരുടെ സംഹാരം വെയ്റ്റിങ് ഫോർ ആക്ഷൻ

  5. പാറൂനെ മാൻഡ്രേക്ക് എന്ന് വിളിച്ച കൊറേ പേർ ഇവിടെ ഉണ്ടല്ലോ …ഇനി ആർക്കെങ്കിലും എന്തേലും പറയാൻ ഉണ്ടോ ?

    1. Paru elle kanarunnu… Chudalak polum onninum pattilla athukkumeleya paru

  6. മോനെ ഇജ്ജ് മൂത്താടാ …????ഇനി സംഹാരം ?. അപ്പൊ അടുത്ത ശനി ❤️

    1. ഇത്രയും പെട്ടെന്ന് വായിച്ചു തീർത്തോ ?

      1. ഞാൻ pl ലാ വായിച്ചേ

  7. അപരാജിതൻ വായിച്ചു തുടങ്ങിയതിൽ ആദ്യമായി അവസാന പേജ് വായിച്ചു..
    അത്രക്കും ആഗ്രഹിക്കുന്നു ഒരു മാറ്റത്തിന് വേണ്ടി….

  8. ഫാൻഫിക്ഷൻ

    ❤❤❤

  9. ജിമ്പ്രൂട്ടൻ???

    ഇവിടെ കുഴപ്പമില്ല ഹർഷൻ ബ്രോ ?പക്ഷെ എല്ലായിടത്തും അങ്ങിനെയല്ലല്ലോ ???
    ആർക്കും ഇനി ഒരു അപകടം ഇല്ലാതിരിക്കട്ടെ ?

  10. സുജിത് ഗോൾഡൻ

    ??

  11. ദത്താത്രേയൻ

    ശിവോഹം❤️

  12. ❤❤

    1. ജിമ്പ്രൂട്ടൻ???

      ഹർഷാപ്പി വായിക്കുനെന്നു മുൻപ് ഹൃദയത്തിൽ തൊടുന്നത് ഞാൻ മാത്രമാണോ ?❤️?

  13. ???

  14. ഉണ്ണ്യേട്ടന്‍ ഫസ്റ്റ്…. ഇനി വായിച്ചിട്ട് വരാം..

    1. Unniyettaa ???

      1. പാവം ഉണ്ണിയേട്ടൻ ??

    2. ലെ ഉണ്ണിയേട്ടൻ,”എന്താടാ speed പേടിയുണ്ടോ”??

  15. ❤️❤️❤️

    1. വീണ്ടും ivano..???

      1. ഇതു പ്രമുഖയുടെ ട്രിക്ക് പോലെ എന്തോ ആണ്. Posting & first cmnt ??

        1. ഇവൻ hacker ആണെന്നും ഞാൻ എന്നെ പറഞ്ഞതല്ലെ

          1. Hashan bro.de ഫെക്ക് ഐഡി ആണോ ???

      2. ശ്ശെടാ… മനുഷ്യന് ഫസ്റ്റ് അടിക്കാനും പാടില്ലേ. ഇങ്ങനെ ആണെങ്കിൽ ഞാൻ ഈ പരിപാടി നിർത്തി. ഇനി മുതൽ സെക്കൻഡ് അടിക്കാം.
        For a change ?

    2. Sathyam para ith Ragu chechi alle

      1. പുള്ളിക്കാരി ഇങ്ങനെ കാണിക്കുവോ ?

      2. അത് ഞാൻ അല്ല. ആകെ ഫസ്റ്റ് അടിക്കുന്നത് എംകെയുടെ കഥയിൽ മാത്രം ആണ്?

Comments are closed.