അകലെ 8 {Rambo} 1862

അകലെ ~ 8

Akale Part 8| Author : Rambo |

Previous Part

 

 

കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി പറഞ്ഞോണ്ട് തുടങ്ങട്ടെ…

 

അകലെ 8

 

രാവിലെ തന്നെ ശിവേട്ടനാണ് എന്നെ തട്ടിയെണീപ്പിച്ചേ…

 

സമയം നോക്കുമ്പോ 5 മണി..!!!
വീണ്ടും കിടക്കാൻനിന്നയെന്നെ മൂപ്പര് കുത്തിപൊക്കിയെണീപ്പിച്ചു…!!

 

ദുസ്‌തൻ…!!!

 

ഒരുവിധമെങ്ങനെയോ തട്ടിപിടഞ്ഞെണീറ്റു….

ഹെന്റെ പൊന്നേ…
പുറത്തിറങ്ങിയപ്പോ ഒടുക്കത്തെ തണുപ്പും…!!

 

വേഗം പല്ലെച്ചുംവന്നാ കട്ടനിട്ടുതരാമെന്ന് ശിവേട്ടൻ ഓഫർ ചെയ്തപ്പോ…
ഒന്നും നോക്കീല..ഓടിപ്പിടഞ്ഞെന്തൊക്കെയോ കാട്ടികൂട്ടി…
തിരിച്ചെത്തിയപ്പോ മൂപ്പര് കട്ടൻ ഗ്ലാസ്സിലേക്ക് പകരുവാണ്…

 

കള്ളൻ..!!!

121 Comments

  1. രാവണാസുരൻ(rahul)

    കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല
    കുറച്ചു സംശയങ്ങൾ വന്നിട്ടുണ്ട് ?

    എന്തായാലും സംഭവം കളറായിട്ടുണ്ട് ❤️❤️❤️

    1. ???

      Thudarnnum vaayikku saho..ellam clear aakum

      ???

  2. Comedy ann rambo settante main??

  3. Aha polich..appo sandra ann numada nadi??

    1. ?

      സെഡ് ആക്കിയോ?

      1. Chadi vanjana?

  4. Bro kadha enn varumo

    1. എഴുതി റെഡി ആക്കി വെച്ചിട്ടുണ്ട്…ബ്രോ
      പക്ഷെ..എനിക്ക് വായിച്ചിട്ടൊരു ഗുമ്മ് തോന്നണില്ല..

      പിന്നെ ഒരുപാട് പുതിയ കഥകളും വന്നു കിടപ്പുണ്ടല്ലോ..ഇത് കാണാതെ പോകുമോ എന്നു കരുതി മടിച്ചു നിൽപ്പാണ്..??

      1. Submit chey bro

        1. Ok bro..oru 8pm sett aaki idam??

          1. Thanks bro

  5. bro nte ezhuth adipoli aan….kore chirichu??

    1. നന്ദി സഹോ?

  6. കൈപ്പുഴ കുഞ്ഞാപ്പൻ

    RamboRamboJanuary 13, 2021 at 7:03 pm
    കുഞ്ഞപ്പൻ ബ്രോ…

    Dk സ്റ്റോറി ഒന്നും വായിച്ചിട്ടില്ല…വായിക്കണം

    ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം…

    സ്നേഹം ബ്രോ??

    dk yude kadha onnum vayichillee

    enna pooyi kili enna kadha vayikke

    bakki ellam aa kadha nokkikkolum ???

    1. Ayyo…demon king aana…???
      Avante devasuran maathre vaayikkathathaayittullu??☺️

  7. Nice Bro ❤️
    Next part Enna Bro

    1. നന്ദി സഹോ…16th ഇടാം എന്നു കരുതുന്നു☺️

      സ്നേഹം ബ്രോ?

  8. Nice
    Engoota e story kondupookunade
    Ooro part teerumboozhum excitement koodukayaa
    Luv it
    ?????

    1. Naizi ബ്രോ..

      വളരെ പെട്ടെന്ന് തന്നെ തീർക്കും ഞാനിത്..?

      ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം☺️?

    1. നന്ദി സഹോ?

  9. Rambo bro- Ee storyil Athira alla,incase nayika enkil ; oru alternative story ezhuthan pattumo?? Suggestion matram aan…

    It’s just my suggestion,If I said something wrong ;just ignore it…
    ???

    1. തീർച്ചയായും ബ്രോ?

      ഞാൻ പറഞ്ഞല്ലോ…അഭിപ്രായമായി എന്തും ഇവിടെ പറയാമെന്ന്..?

      സ്നേഹം ബ്രോ?

      1. Like Athira miss um jeevanum ayitulla story but sad aakaruth ending !!
        Reply late aayita kandath.
        ???

  10. മല്ലു റീഡർ

    സ്നേഹം മാത്രം

    ???

    1. നന്ദി സഹോ?

  11. മല്ലു റീഡർ

    ???

  12. റാംബോക്കുട്ടാ.,.,.,
    വായിച്ചൂട്ടോ.,.,
    ആതിര കൊള്ളാം.,.,.,
    നിന്റെ എഴുത്തും.,.,.,.
    നല്ല ഒരു ഓളമുണ്ട് വായിക്കാൻ.,.,.
    അപ്പൊ അടുത്ത പാർട്ടിൽ കാണാം.,.,
    സ്നേഹം..,,.,
    ??

    1. ഏട്ടാ …
      ഇങ്ങള് വായിച്ചു എന്നറിഞ്ഞതിൽ തന്നെ സന്തോഷം..??

      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ഏട്ടാ??

  13. റാംബോ,
    ഈ ഭാഗവും കിടുക്കി, ആതിര മിസ്സ്‌ സൂപ്പർ അവരുടെ സംസാരം ഒക്കെ രസമുണ്ടായിരുന്നു. വായിക്കാൻ തന്നെ ഇമ്പമുള്ള എഴുത്ത്, ഇടയ്ക്ക് കടന്നു വരുന്ന നർമ്മങ്ങൾ ഒക്കെ നന്ന്.
    അങ്ങനെ നായിക എത്തി…. യോ?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ??

      ഇങ്ങളുടെ ഈ വാക്കുകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു..

      നന്ദി??

  14. കുട്ടപ്പൻ

    വാക്ക് പറഞ്ഞാ വാക്ക് ആണ് ?. വായിച്ചു തീർന്നു.
    ആദ്യം മുതൽ ഈ പാർട്ട്‌ വരെ ഒന്നിച്ചു വായിച്ചു.
    എഴുത്തിന്റെ ശൈലി എനിക്ക് നല്ലപോലെ ഇഷ്ടമായി. ചെറിയ തമാശകളൊക്കെ ഒളിപ്പിച്ചുവച്ചുള്ള എഴുത്ത്.

    ആർദ്ര….അവളെ ഇഷ്ടമായി വന്നതായിരുന്നു. ചതി ആയിപ്പോയി.

    ആതിര മിസ്സ്‌ കൊള്ളാം. പുള്ളിക്കാരിക്ക് നമ്മടെ ജീവനിൽ ഒരു കണ്ണുണ്ടോ എന്തോ ?.

    അതിനിടക്ക് ഇപ്പൊ ദേ വേറൊരു വതൂരി. സത്യത്തിൽ ആകെ കൺഫ്യൂഷൻ ആയി. ആരായിരിക്കും നായിക എന്ന്.

    എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤️

    1. ???

      ഇത്ര പെട്ടെന്ന് വായിച്ചു വരും എന്ന് ഞാൻ കരുതീലാ??

      അപ്പുറം എഴുതുമ്പോ ആർദ്ര തന്നെ ആയിരുന്നു നായിക..പിന്നെ ഗ്യാപ് ഇട്ട് വന്നെഴുതിയപ്പോ മൂഡ് മാറിപ്പോയി..?

      നന്ദി സഹോ??

  15. Angane avante kaaryathin oru theerumaaanam aavaan ulla pokkaan lee..subhaashh?
    Eppozhatheem polethanne super aayittund rambo settaa..adutha baagathin kaathirikkunnu

    1. ??

      എപ്പഴായാലും…ഒരിക്കെ ഒരു കരക്കടിപ്പിക്കണ്ടേ

      നല്ല വാക്കുകൾക്ക് നന്ദി സഹോ??

  16. അറിവില്ലാത്തവൻ

    ♥️♥️♥️????????

  17. Pwoli part bro

    1. Tnx ബ്രോ??

  18. ?????????????

  19. Nice part bro?

    1. Tnx ബ്രോ?

  20. വിരഹ കാമുകൻ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ ഓർത്തു മിസ്സും നമ്മുടെ പയ്യനും തമ്മിൽ മുഹബത്ത് ആകുമെന്ന്???

    1. ????

      സമ്മതിക്കില്ല ഞാൻ??

  21. Bro, e partum adipoli.
    8 part kazhinjengilum naiga ara ennu arinjilla.
    adutha partinu katta waiting.
    pudhiya twist vendi

    1. ???

      ആദ്യത്തേതില് ഫിക്സ് ആക്കി തീർക്കാൻ ഉള്ള പ്ലാനിലായിരുന്നു തുടങ്ങിയെ..

      But എഴുതിവന്നപ്പോ ഇങ്ങനെ ആയി..??

      സ്നേഹം??

  22. BAHUBALI BOSS [Mr J]

    Nice part

    Liked it

    ❤️❤️❤️

    1. നന്ദി സഹോ??

  23. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. പിള്ള സേട്ട?

Comments are closed.