😈 Guardian Ghost 😈 part -2 ༆ കർണൻ(rahul)༆ 301

Views : 15174

 

 

                😈 Guardian Ghost 😈

                                By

                 ༆ കർണൻ(rahul)༆

Previous part

 

 

ക്രിസ്റ്റഫർ പതിയെ വാക്കിങ് സ്റ്റിക്കിൽ പിടിച്ച് എഴുന്നേറ്റ് പോയി അവന്റെ സീറ്റിൽ ഇരുന്നു. അപ്പോഴും അവനെ ബാധിച്ച നടുക്കം ശരീരത്തെ വിട്ടു മാറിയിരുന്നില്ല. കണ്ണടച്ചപ്പോൾ പോലും രക്തത്തിൽ കുളിച്ചു നിൽക്കുന്ന Ghost ന്റെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

തുടരുന്നു….

അതേയ് ഇവിടെ ആരെയോ ആ കുട്ടി അന്വേഷിക്കുന്നുണ്ട്. കൊച്ചൻ എന്നോ മറ്റോ ആണ് പറയുന്നത്. അത് ആരായാലും കുറച്ചു നേരം ആ കുട്ടീടെ അടുത്ത് അയാൾ ഇരുന്നാൽ കൊള്ളാമായിരുന്നു. ICU ൽ നിന്ന് ഇറങ്ങി വന്ന ഒരു നേഴ്സ് പറഞ്ഞു.

നേഴ്സ് അത് എന്റെ അനിയനാണ് അവൻ ഇതുവരെ എത്തിയിട്ടില്ല. ജോൺ പറഞ്ഞു.

എന്തായാലും പുള്ളി വരുമ്പോൾ എന്നെ ഒന്ന് അറിയിച്ചാൽ മതി. അതും പറഞ്ഞ് ആ നേഴ്സ് തിരിച്ച് ICU വിലേക്ക് കയറി പോയി.

ജോൺ തിരിച്ച് താൻ ഇരുന്ന സീറ്റിലേക്ക് വന്നിരിക്കുമ്പോഴും എല്ലാവരുടെയും കണ്ണുകൾ അവനിൽ തന്നെയായിരുന്നു.

ആ കണ്ണുകളിൽ പ്രതീക്ഷയും അതോടൊപ്പം തന്നെ ഭയവും നിഴലിക്കുന്നത് ജോൺ കണ്ടിരുന്നു.

നഷ്ണൽ ഹൈവേ….

രാത്രിയുടെ കരിമ്പടം പുതച്ച നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു കറുത്ത ഥാർ ചീറി പാഞ്ഞു പോയി.

അതിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവന്റെ കണ്ണിൽ ചുമപ്പ് രാശി പടർന്നിരുന്നു. തടസമായി മുന്നിൽ വരുന്ന എന്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള അഗ്നി ആ കണ്ണുകളിൽ ആളി കത്തി.

അവന്റെ മുഖഭാവം ഇരയെ തേടി അലയുന്ന വേട്ടക്കാരന്റെതിന് സമാനമായിരുന്നു.

പെട്ടെന്ന് ആ ഥാർ ഒരു ഇരമ്പലോടെ ടയറുകൾ ഉരഞ്ഞ് നിന്നു. അതിൽ ഇരിക്കുന്നവൻ തന്റെ ഇടതു വശത്ത് കാണുന്ന ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലേക്ക് നോക്കി. അതോടൊപ്പം തന്നെ അവന്റെ ഫോണിലേക്ക് നോക്കി ഒരിക്കൽ കൂടെ അതിൽ കാണിക്കുന്ന സ്ഥലം അത് തന്നെയാണോ എന്ന് ഉറപ്പ് വരുത്തി.

അവൻ ( ഇതാണ് നമ്മുടെ ഗോസ്റ്റ്) ഥാറിന്റെ ഡാഷ്ബോർഡ് തുറന്നു അതിനുള്ളിൽ പിസ്റ്റലും ഒരു S മോഡൽ കത്തിയും ഇരിപ്പുണ്ട്. രണ്ടും ഒരുവട്ടം നോക്കിയിട്ട് കയ്യിൽ ഉണ്ടായിരുന്ന ഫോൺ അതിലേക്ക് വച്ച് ലോക്ക് ചെയ്ത ശേഷം ആ കെട്ടിടത്തിന്റെ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറി.

Recent Stories

The Author

കർണൻ(rahul)

16 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      💗💗💗💗💗💗

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് 💜💜💜

    1. കർണൻ(rahul)

      tq tq 😁😁
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      🙄🙄

      💗💗

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      💗💗💗💗

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      😁😁

      അത് അവര് അങ്ങനാ പ്യാവങ്ങൾ 🤧.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      💗💗💗💗

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും 😇

      1. വിശാഖ്

        😊😊😊😝😝😝🏃🏼‍♂️🏃🏼‍♂️🏃🏼‍♂️odikkooo

        1. കർണൻ(rahul)

          😂😂

          ഒരു രസം.

          😉😉

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com