വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1288

Views : 139352

 

വൈഷ്ണവം (അവസാന ഭാഗം)

മാലാഖയുടെ കാമുകൻ

Previous Part

 

 

ഹലോ ആൾ.. സുഖമല്ലേ..? പറഞ്ഞത് പോലെ തന്നെ വൈഷ്ണവം അവസാന ഭാഗം ഇതാ തന്നിരിക്കുന്നു..

ഇതിൽ വേറെ ഒരു കഥയുടെ അല്പം റഫറൻസ് കൂടെ ഉണ്ട് കേട്ടോ.. എല്ലാം ചേർത്തു കഴിഞ്ഞപ്പോൾ ഈ സ്റ്റോറി കുളമായോ എന്നൊരു സംശയം എനിക്ക് ഇല്ലാതെ ഇല്ല..

എന്തായാലും വായിച്ചു അഭിപ്രായം പറയണേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു..

ഒത്തിരി സ്നേഹത്തോടെ..
എംകെ

തുടർന്ന് വായിക്കുക…

“വാട്ട്‌..? നീ എന്താ പറഞ്ഞത്..?”

വൈഷ്ണവി കേട്ടത് വിശ്വസിക്കാൻ ആകാതെ തേൻമൊഴിയെ നോക്കി..

അവൾ കാര്യമായിട്ട് പറഞ്ഞത് തന്നെയാണെന്ന് അരണ്ട വെളിച്ചതിലും കാണുന്ന അവളുടെ മുഖത്ത് നിന്നും വൈഷ്ണവി കണ്ടു..

“പറഞ്ഞത് കേട്ടില്ലേ..? ഞാൻ വിഷ്ണുവിനെ കെട്ടാൻ പോകുന്നു എന്ന്…!”

തേൻമൊഴി അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി വിഷ്ണുവിനെ നോക്കി..

അവൻ ഒന്നും മിണ്ടാതെ എവിടേക്കോ നോക്കി ഇരിക്കുന്നു.. മുഖഭാവം വ്യക്തമല്ല..

അവന്റെ സമ്മതത്തോടെ ആണോ ഇതൊക്കെ..?

അവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്നാൽ കഴിഞ്ഞില്ല..

മനസ്സിനൊത്തു പ്രവർത്തിക്കാൻ നാവിന് കഴിയുന്നില്ല..

“എന്തെങ്കിലും പറയാൻ ഉണ്ടോ വൈഷ്ണവിക്ക്..?”

വീണ്ടും അടുത്ത ചോദ്യം വന്നു..

വൈഷ്ണവി ഒന്നും മിണ്ടിയില്ല..

“ലേഡി പെർഫെക്ട് എന്താ ഒന്നും മിണ്ടാത്തത്..? അതോ ഈ ഉശിരൊക്കെ ബിസിനസ്സിൽ മാത്രമേ ഉള്ളോ..? സ്വന്തം കാര്യങ്ങളിൽ ഒന്നും ഇല്ലേ..?”

Recent Stories

79 Comments

Add a Comment
 1. Dear MK, നിയോഗം 3ൽ പറഞ്ഞിരുന്നല്ലോ “എൽഫ് രാജകുമാരി ഭൂമിയിൽ എത്തുന്നതും അതിന് ശേഷം നടക്കുന്നതും ആയ കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതുന്നത് ആണ്.. അതിന്റെ ഒരു ട്രെയ്ലർ മാത്രം ആയി ഇതിനെ കാണുക” എന്ന്. കഥ റെഡി ആയോ 🙂

 2. Dear MK

  I wish you and family Merry Christmas and Happy New Year.😍

  Best regards

  Sangeeth

 3. Hello MK Dear

  എന്നും പതിവായ് കേറി നോക്കും. പുതിയ കഥകൾ വല്ലതും ഉടനെ ഉണ്ടാകുമോ?!

  Anyway ലോകത്ത് ഇപ്പോൾ എവിടെയാണെങ്കിലും I wish you a Merry Christmas!

  സ്നേഹപൂർവ്വം

  സംഗീത്

  1. Puthiya story ok vannalloo

   1. Evideyanu bro?

 4. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്…

  1. Ezuthi kondirikkanu.300 pages aayenna paranjath. publishing date paranjittilla

 5. Oru rakshayum illa Bro. Brilliant ideas & explanations. Super❤ Super❤ Super❤.

 6. സുദർശനൻ

  ഹർഷൻ അപരാജിതന്റെ തുടർച്ചയുമായി ഡിസംബർ 10 ന് വരുമെന്ന പ്രതീക്ഷ ഫലവത്തായില്ല. വീണ്ടും കാത്തിരിക്കാം.

  1. പ്രിയപെട്ടവരെ,,,,

   ഏതാണ്ട് ഒരുവർഷമായി അപരാജിതൻ പബ്ലിഷ് ചെയ്തിട്ട് അതിനു ശേഷം അപരാജിതന്റെ ഒരു പാർട്ടും പബ്ലിഷ് ചെയ്തിട്ടില്ല. അവസാന ഭാഗത്ത് പറഞ്ഞിരുന്നു. എല്ലാം കവർ ചെയ്തു എഴുതേണ്ടുന്ന ക്ളൈമാക്സ് പോര്ഷന് ആണ് കണക്ക് വെച്ച് നോക്കുമ്പോൾ ചിലപ്പോ 800 അടുത്തൊക്കെ പേജുകൾ ഉണ്ടായേക്കാം, എഴുതുമ്പോൾ ഒറ്റ ഫ്ളോയിൽ എഴുതി തീർത്തിട്ട് പബ്ലിഷ് ചെയ്യു എന്ന്.

   അതുപോലെ തിരുഗണിക എന്നത് വേറെ

   കഥ അല്ല, അമ്രപാലിയുടെ ചരിത്രവും വർത്തമാനവും ആണ്. ശരിക്കും അപരാജിതൻ കഥയിൽ ഉൾപ്പടുത്താതെ എഴുതിയത്. അപരാജിതൻ റൂട്ട് മാറി പോകാതെ ഇരിക്കാനും കൂടെ ആണ്. തിരു ഗണികയുടെ ക്ളൈമാക്സ് അപരാജിതന്റെ ഉള്ളിൽ തന്നെ ആയി വരികയും ചെയ്യും. അപരാജിതൻ ഇതുവരെ 250-260 പേജ് ആണ് ഇന്നലെ വരെ ഉള്ള എഴുത്തിൽ ആയിട്ടുള്ളത്. തീർന്നിട്ടില്ല എന്ന് മാത്രവും അല്ല. പ്രധാന സംഗതികളിലേക്ക് കടക്കുന്നെയുള്ളൂ. ഇതുവരെ എഴുതിയ 250 പേജുകളിലിൽ ക്വാളിറ്റി യിൽ ഒരു കുറവും വരുത്തിയിട്ടില്ല. അതിനായി തന്നെ നിരവധി പുസ്തകങ്ങൾ റെഫർ ചെയ്തു. അതിനായി തന്നെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങിക്കുന്നുമുണ്ട്.

   ഇടയ്ക്കു ഒന്നും എഴുതാൻ കഴിയാതെ വന്നപ്പോൾ -കാശിയിലും ബീഹാറിലെ ബോധ് ഗയയിലും ദർശനം നടത്തി.

   അതിനു ശേഷമാണ് വീണ്ടും എഴുതാൻ

   സാധിച്ചത അപരാജിതൻ എന്ന കഥയല്ലാതെ (including thiruganika)

   വേറെ ഒരു കഥയും ഞാൻ എഴുതുന്നില്ല മറ്റെവിടെയും പബ്ലിഷ് ചെയുന്നുമില്ല. പാർട് ആയി കഥ പബ്ലിഷ് ചെയ്താൽ ഓരോ തവണയും വായനക്കാരുടെ അഭിപ്രായം നോക്കി കൂടുതൽ ഇമ്പ്രസ്സ് ചെയ്യിക്കാൻ നോക്കി പുതിയ ഐഡിയകൾ കൊണ്ട് വരും, കഥ വല്ല വഴിക്കും പോകും, പുതിയ കഥാപാത്രങ്ങൾ വന്നു പോകും, അതെ സമയം ഒരുമിച്ചു എഴുതിയാൽ കൃത്യമായി നിയന്ത്രണത്തിൽ നില്ക്കും, കവർ ചെയ്യേണ്ടുന്നത് കവർ ആകും, കാട് കയറി പോകുകയും ഇല്ല.

   ഇത്രയും പേജുകൾ എഴുതിയിട്ടും അതായതു 250-260 pages അനാവശ്യമായ ഒരു സീനുകളും ഇല്ലാതെ എഴുതിയിട്ടും വേണ്ട ഇടത്ത് എത്തുന്നില്ല എന്ന് അറിയുമ്പോൾ ആണ് ഉദ്ദേശിക്കുന്നതിൽ അധികം ഡെപ്ത് ഉള്ള കാൻവാസ് ആണ് എന്ന് മനസിലാകുന്നത്. ഇനിയുള്ള എഴുത്ത് തീർക്കാൻ വേണ്ടി മാത്രമാണ്.

   മനസ്സിൽ ഉള്ള പോലെ തീർക്കാൻ സാധിക്കുമോ അറിയില്ല. ഫീലോടെ എഴുതെണ്ട നിരവധി സീനുകൾ പലതും ഒഴിവാക്കി അത് നരേഷൻ ആയി പറഞ്ഞു പോകുന്ന രീതിയിൽ ആണ് ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്.

   എന്തെങ്കിലും ഒക്കെ എഴുതി തീർത്തു എഴുതിയത് ഒരേ ദിവസം തന്നെ ഉറപ്പായും പബ്ലിഷ് ആക്കാം

   Nov 18 ന് wattpad ൽ വന്ന message anu

   1. Eth aru paranjatha…. Harshan bro anenkil time eduth feelode ezhuthan para… Aa feel kittathe enth vibe

   2. സുദർശനൻ

    ഏതായാലും ഹർഷൻ ഉദ്ദേശിച്ച രീതിയിൽത്തന്നെ എഴുതി പൂർത്തിയാക്കിയിട്ട് പ്രസിദ്ധീകരിച്ചാൽ മതിയാവുമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. കഥ തുടങ്ങിയ കാലത്തു തന്നെ ഞാൻ ഒരു അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. – വഴിയിൽ കാണുന്നവരെയെല്ലാം വണ്ടിയിൽ വിളിച്ചു കയറ്റിയാൽ എല്ലാവരെയും കൃത്യ സ്ഥലത്ത് ഇറക്കിവിടുന്നതിനു് വളരെ പണിപ്പെടേണ്ടി വരും – എന്ന്. ഇപ്പോൾ എല്ലാം കൂട്ടിയോജിപ്പിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലായിരിക്കും ഹർഷൻ. ഏതായാലും ഭംഗിയായി ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ! നമുക്ക് കാത്തിരിക്കാം.

    1. കാത്തിരിക്കാം

   3. Updation ന് നന്ദി… 💕

 7. Kkയിലേക്ക് തിരിച്ചു വന്നൂടെ 😥?

  1. Broi..
   Waiting for chechipenn and minnukett…nthelm oru update tharaamo?

 8. ❤️❤️❤️❤️❤️❤️

 9. അരുന്ധതി സ്റ്റോറി ആരുടെയെങ്കില്ലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ pls pls pls help🙂🙂
  എൻ്റെ mail id ഞാൻ ഇതിൻ്റെ കൂടെ കൊടുക്കുന്നു
  jacobijac123@gmail

  1. പേരില്ല

   അയച്ചിട്ടുണ്ട്,
   കെ.കെ. വേർഷൻ ആണ്.

   1. K.k version enn paranjaal
    Ente mail id yil vannittilla

    1. Njaan aadhyam ayitt ann kadhakal.com ill stry vayikkunnath athukonde enikk kk version enn paranjath manassil ayilla

     1. Adult version aanu kk version

   2. Evde ennikk vannittilla bro

    1. പേരില്ല

     Go and check your spam items in mail

     1. Kittitto njn nokkiyillayirunnu
      Enthayaalum ayacha alllkk oru tnx

    1. പേരില്ല

     പോയി സ്പാം മെയിലുകൾ നോക്കെടോ..

     അതും അറിയില്ലേ???

   3. Enikum ayachu tharumo

    1. പേരില്ല

     ജേക്കബി അവന്റെ മെയിൽ മോളിൽ ഇട്ടിട്ടുണ്ട്, അവനൊരു മെയിൽ അയച്ചേക്കു, അവൻ ഫോർവേഡ് ചെയ്തു തരും.

     1. നോക്കട്ടെ കിട്ടുവോന്

 10. Ithink bhdra also love vishnu am i correct ??

  1. സുദർശനൻ

   Yes. I also think so.

  2. i think it’s wrong, Because Vishnu has no blue eyes …

 11. ഹർഷന്റെ വിവരം വല്ലതും ഉണ്ടോ ? ഡിസമ്പറിന് അപ്പുറേത്തേക്കില്ല എന്നൊെക്കെ തള്ളിയിട്ട് പോയതാ……,

  1. സുദർശനൻ

   2021 നവംബർ 21 ന് അപരാജിതൻ പാർട്ട് – 36 തന്ന് പോയതാണ് ഹർഷൻ. കുറഞ്ഞതു് ഒരു വർഷമെങ്കിലും എടുത്ത് ബാക്കി ഭാഗങ്ങൾ എഴുതി പൂർത്തിയാക്കി വീണ്ടും വരാമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഡിസംബർ 10 ന് അപരാജിതൻ പാർട്ട് 37-മായി ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

   1. ഒരോർത്തർക്കും അവരുടേത് ആയ ബുദ്ധിമുട്ടുകൾ ജോലി സംബന്ധായി തിരക്കുകൾ ഉണ്ടാകും.കുറെ നല്ല കഥകൾ വായനക്കാരെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിട്ടുണ്ട്.വരും എങ്കിൽ വായിക്കാം അത്ര തന്നെ. ഒരെഴുത് കാരൻ്റെ വിജയം തൻ്റെ വായനക്കാരെ തൃപ്തിപെടുത്തുക എന്നത് ആണ്.അത് ഹർഷൻ നിറവേറ്റും എന്ന് കരുതുന്നു.ഒരു കഥയുടെ തുടർഭാഗത്തിന് വേണ്ടി ഇത്രമേൽ കാത്തിരുന്നത് ആയി എനിക്ക് അറിയില്ല

 12. എന്റെ കഥ, വസന്തം പോയതറിയാതെ-15 ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 4 ദിവസം കഴിഞ്ഞു. കുട്ടേട്ടൻ എന്താ ചത്തോ,2 ദിവസമായി യാതൊരു വിവരവുമില്ല.

 13. ❤❤❤❤❤

 14. ഹായ് എംകെ

  വായിച്ചു കഴിഞ്ഞു…..
  ഇപ്പോൾ തോന്നുന്ന വികാരം
  “ഇനിയെന്നു കാണുമെന്നായ്
  പിടഞ്ഞു പോയി…” എന്ന വരികളാണ്.

  എംകെയോട് എനിക്ക് പറയാനുള്ളത്
  വൈഷ്ണവിയോട്
  വിഷ്ണു പറഞ്ഞ എംകെ യുടെ വാക്കുകൾ തന്നെയാണ്.
  “… ഒരിക്കൽ കൈവിട്ടുപോയി
  ഇനി കൈവിട്ടുകളയരുത് കേട്ടൊ ഞങ്ങളെ.
  ഞങ്ങൾ കുറച്ചു പേർ
  താങ്കളുടെ ആരാധകർ
  താങ്കൾക്കായ് കാത്തിരിക്കും

  ഇനി കഥയിലേക്ക്….

  അപ്പവും താറാവ് റോസ്റ്റ് നല്ല കോമ്പിനേഷൻ ജാനുവമ്മ മുത്താണ്

  “…ഒരു പൂക്കെട്ട് പോലെ…” wow…. wow… what a writer’s brilliance!!!

  “കല്യാണത്തിന് സമ്മതിച്ചത് കൊണ്ടാണോ ഇത്ര സ്നേഹം പോലെ..?” – Vaishnavi is now back in her full elements. She scores back with a brilliant rhetoric.

  ‘അന്ന് അവർ ഒരു പാത്രത്തിൽ നിന്നാണ് കഴിച്ചത്..” -ഇതൊക്കെ എങ്ങനെയാണ് കറക്റ്റ് കഥ സന്ദർഭത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. രണ്ട് വലിയ മഞ്ഞുമലകൾ ഉരുകി താഴേക്ക് ഒഴുകി ഒരു പാത്രത്തിൽ സംഗമിക്കുന്നതുപോലെ ഉള്ള ഒരു അവാച്യ സുന്ദര ദൃശ്യം. കഴിക്കുന്ന അവരുടെ വയറും ഹൃദയവും ആണ് അവിടെ നിറഞ്ഞതെങ്കിൽ ഇവിടെ വായിക്കുന്ന ഞങ്ങളുടെ മനസ്സും കണ്ണുമാണ് നിറഞ്ഞൊഴുകുന്നത്.

  //അവൾ മേശയിൽ ഇരുന്ന പേപ്പർ വെയിറ്റ് ഒന്ന് കറക്കിക്കൊണ്ട് പറഞ്ഞു. // നല്ല സ്ക്രീൻ പ്ലേ.

  Sorry I got absorbed into the story…. പിന്നെ ഇപ്പോഴാണ് സ്വബോധം വന്നത്.

  //ഒരു പനിനീർ റോസ്‌ പൂത്തു നിൽക്കുന്നുണ്ടായിരുന്നു..

  അവൾ അവിടെ ഇരുന്നു അതിൽ ഒന്ന് ചുംബിച്ചു..

  അവളുടെ ചൂട് കണ്ണുനീർ ആ പൂവിൽ വീണു ചിതറി..

  അത് കാത്തിരുന്നത് പോലെ ആ പൂവ് ആ കണ്ണുനീരിനെ സ്വീകരിച്ചു.

  അവൾ പെട്ടെന്ന് കണ്ണ് തുടച്ചു..

  സ്വതവേ ഉള്ള പുഞ്ചിരി മുഖത്ത് വന്നു..//

  ഇതിനൊക്കെ എന്താ പറയാ. എത്ര seamless ആയിട്ടാണ് ഗദ്യത്തിൽ പദ്യ സൗന്ദര്യം നിറച്ചത്.

  Nothing but Gold
  ……….Pure Gold
  ഏതോ മാലാഖാ…
  തൻ ചറകിലേ തൂവലുകളാൽ
  തഴുകിയനുഗ്രഹിച്ചൊരു
  കാമുകാ….
  നിൻ തൂലികത്തുമ്പിൽ
  വിരിയും വരികളിൽ
  വിടരുന്നതൊരായിരം
  സർഗ്ഗപ്രപഞ്ചങ്ങൾ

  സ്നേഹപൂർവ്വം
  സ.ഗീത്

 15. ഭദ്രയുടെ കഥ ഉണ്ടാവുമോ

 16. ഭദ്രയുടെ കഥ ഉണ്ടാവുമോ

 17. Super

 18. Story was such a feel
  Arundhati onnum koode post cheyyuvoo

 19. ദേ പിന്നേം സസ്പെൻസ്… ❤❤❤❤❤❤

 20. എന്നാലും ആ നീലകണ്ണുകൾ ആരുടെയാണ് 🤔🤔
  സസ്‌പെൻസ് ആണല്ലോ

 21. Enta MK enthoru feeling story…. Pinne nammude niyogam onnu ithuvazhiye poyi.. Athum kollarunnu.. Super ❤️❤️❤️❤️❤️eppozhatheyum pole ithum adipoli kadha ayirunnu atraiku ishtamayi e kadha…. ♥️♥️❤️❤️❤️❤️❤️with lovee❤️❤️❤️❤️❤️❤️❤️

 22. പതിവുപോലെ തന്നെ മാലാഖേ നിങ്ങൾ തകർത്തു അടിപൊളി സൂപ്പർ 👏👏👏 ഇനി ഭദ്രയുടെ കഥയ്ക്കായുള്ള കാത്തിരുപ്പ് ….😜

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com