താമര മോതിരം 9 [Dragon] 368

കൂടെ കേസ് നല്ല രീതിയിൽ അനേഷിച്ചു കണ്ടുപിടിക്കാൻ Sp -യെ പറഞ്ഞേൽപ്പിച്ചു . കാരണം പോലീസുകാരുടെ ഇടയിലെ രണ്ടാമത്തെ കൊലപാതകം ആണ് ഇത് –

ആയതിനാൽ ഇത് എത്രയും പെട്ടെന്ന് തീർക്കണം എന്നാണ് ഓർഡർ.

 

എങ്ങനെ  തുടങ്ങണം – എവിടെ തുടങ്ങണം എന്ന് അറിയാതെ Sp ഓക്കേ പറഞ്ഞു.

രണ്ടു മണിക്കൂറിന് ശേഷം ഡോക്ടർ പോസ്റ്റുമാർട്ടം റിപ്പോർട്ട് കൊണ്ട് കൊടുത്തു Sp -യ്ക്ക്

റിപ്പോർട്ട് വായിച്ച ശേഷം Sp വീണ്ടും ചിന്താകുഴപ്പത്തിലായി

സിദ്ദിഖിന്റെ ഡാറ്റയും പോസ്റ്റുമാർട്ടം റിപ്പോർട്ടും തമ്മിൽ ഒരുപാട് വ്യതാസം

ഡോക്ടർ വിശദികരിച്ചു

 

രണ്ടു കയ്യും കാലും ഒടിഞ്ഞു പോയിട്ടുണ്ട് ,

നട്ടെല്ല് വലിഞ്ഞു എല്ലു പൊട്ടിപോയിട്ടുണ്ട്

രണ്ടു കണ്ണുകളും ജീവൻ ഉള്ളപ്പോൾ തന്നെ പറിച്ചെടുത്തിട്ടുണ്ട്

ഹൃദയം ,കിഡ്‌നി ,തുടങ്ങിയ ആന്തരിക അവയവങ്ങൾ ഒക്കെ ശരീരത്തിൽ ഉണ്ടായിരുന്നില്ല –

Sp -ഒരു പക്ഷെ വയറിലെ സൈഡിൽ ഉണ്ടായിരുന്ന മീൻ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മീൻ കൊത്തി എടുത്തത് ആയിരിക്കില്ല

ഡോക്ടർ :- അല്ല ആന്തരിക അവയവം നഷ്ടപെട്ടത്തിലൂടെയുള്ള ആന്തരിക രക്‌തസ്രാവവും മറ്റുമാണ് മരണകാരണം

എന്തായാലും ഡീറ്റൈൽ ആയിട്ട് റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്

നിങ്ങൾ പറഞ്ഞ സിദ്ദിഖിന്റെ ബോഡിയുടെ സാമ്യം ഉണ്ട് –

പക്ഷെ ഈ ശരീരം ബ്ലഡ് റിസൾട്ട് വേറെയാണ് –

പക്ഷെ ശരീരത്തിൽ രണ്ടു മൂന്നു ബ്ലഡ് സാമ്പ്ൾസ് കിട്ടിയിട്ടുണ്ട് AB +,O+ പിന്നെ B- ഗ്രൂപ്പും അങ്ങനെ ശരീരത്തിൽ ഉണ്ടായിരുന്നു.

ജീവനുണ്ടായിരുന്നപ്പോൾ തന്നെ ശരീരത്തിൽ വേറെ ബ്ലഡ് കയറ്റിട്ടുണ്ട് ,

– അത് ശരീരം പ്രതികരിച്ചിട്ടുണ്ട് – അതും ഒരു മരണകാരണമായി പറയേണ്ട ഒരു കാര്യം ആണ്

അങ്ങനെ ഒരു ശരീരത്തോട് എങ്ങനെയൊക്കെ ക്രൂരത കാണിക്കാൻ പറ്റുമോ അതൊക്കെ ഇവിടെ ചെയ്തിട്ടുണ്ട്.

ബാക്കി ഒക്കെ നിങ്ങളുടെ തലവേദന – ഈ റിപ്പോർട്ടിൽ എല്ലാം വളരെ കൃത്യമായി എഴുതിയിട്ടുണ്ട് – എന്തെകിലും ഉണ്ടെങ്കിൽ വിളിച്ചാൽ മാറ്റി – എന്ന് പറഞ്ഞു ഡോക്ടർ പോയി.

Sp – ഓക്കേ പറഞ്ഞു പുറത്തേക്ക് പോയി – നേരെ ഓഫീസിൽ പോയി.ഓഫീസിൽ എത്തി നേരെ ലിജോയുടെ അടുത്തേക്ക് പോയി,ലിജോയോട് കൂടി നടന്ന കാര്യങ്ങൾ –

68 Comments

Comments are closed.