താമര മോതിരം 6 [Dragon] 381

അവരുടെ വഴിമുടക്കുന്ന എന്തിനെയും അവർ നിഷ്പ്രയാസം ഇല്ലാതെയാകും അത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിക്കുന്നത് പിന്നെ നിങ്ങൾക്ക് അറിയാമല്ലോ നിങ്ങളുടെ ആ പയ്യൻ, അവന്റെ അവസ്ഥ, അവർ പറഞ്ഞതു പോലെ ഈ വീടും സ്ഥലവും അവരുടെ പേരിലേക്ക് മാറ്റി എഴുതി കൊടുത്താൽ ആ പയ്യന്റെ ജീവിതവും കൂടെ ഇവന്റെ അച്ഛൻ അടിച്ചു കൊണ്ടുപോയ പൈസയും അവരങ്ങ് മറക്കും ഇത് 30 കോടിക്കുള്ള  മുതൽ ഒന്നുമല്ലെന്ന് അവർക്ക് നല്ലോണം അറിയാം പക്ഷേ ഇവിടെ അവർ എന്തോ ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട് അതിന്റെ ആണെന്ന് തോന്നുന്നു ഇത്ര വലിയ ഓഫർ ഇനി നിങ്ങൾക്ക് അതിൽ കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ വല്ല പത്തോ നൂറോ ഞാൻ പറഞ്ഞു വാങ്ങിച്ചു തരാം. ഒരു പ്രശ്നം ഉണ്ടാകാതെ ഇതങ്ങ് ചെയ്താൽ നിങ്ങളുടെ പയ്യന്റെ പേര് ഉള്ള എല്ലാ കേസും ഒഴിവാക്കുകയും കൂടെ നിങ്ങളുടെ അച്ഛന്റെ പേര് ഉള്ള കേസും ഒഴിവാക്കാം

എന്നാൽ നിന്റെ അച്ഛനെ ധൈര്യമായി പുറത്തിറങ്ങി നടക്കാം ചത്തില്ലെങ്കിൽ.

അത് കേട്ട് ഹർഷൻ  പറഞ്ഞു ഈ മാമാ പണി ചെയ്യുന്നതിനും പകരം വല്ല കള്ള് ചെത്താൻ പോയിക്കൂടെ ചെക്കാ

നിനക്ക് എന്താണ് ഇതിൽ ഉള്ളത് , കുറെ നാളായി എല്ലാവരും കൂടി നാടകം കളിച്ചു ഒരു  കുടുംബത്തിനെ  വഴിയാധാരം ആക്കി , എന്നിട്ടും പോരാഞ്ഞിട്ട് അവരുടെ കിടപ്പാടം കൂടി ഇല്ലാതാക്കാനുള്ള പരിപാടിയാണ്

എന്റെ ജീവൻ ഉള്ളടത്തോളം കാലം നടക്കില്ല മോനേ നീ പോയി നിന്ന് അയച്ച അവരോടു പറഞ്ഞേക്ക് ഇവിടെയാരും നടക്കാൻ പോകുന്നില്ല എന്ന് മാത്രമല്ല ഇവിടെ നീ മാത്രമല്ല പോലീസ് ആയിട്ടുള്ളത് നിന്നെപ്പോലെ മാമാ പണി ചെയ്യാത്ത കാക്കി യുടെ വില എന്തെന്ന് അറിഞ്ഞ ജോലി ചെയ്യുന്ന നല്ല പോലീസുകാരും ഉള്ള നാട് തന്നെയാണിത് അവരാരെങ്കിലും ഞാൻ സഹായത്തിനു വിളിച്ചു കൊള്ളാം അപ്പോൾ മാറിക്കോളും നിന്റെ കൃമി കേട്.

അല്ല കമ്മീഷൻ മോഹിച്ചു  ആണെങ്കിൽ നിനക്ക് വല്ല പത്തോ നൂറോ  ഞാൻ തന്നേക്കാം നീ ഒരു കാര്യം ചെയ്തു ഈ കേസുകൾ  എത്രയും പെട്ടെന്ന് ഒഴിവാക്കണം, ഒഴിവാക്കി നല്ല ഒരു നല്ല പോലീസുകാരൻ ജോലി ചെയ് നട്ടെല്ല് ഉണ്ടെങ്കിൽ മാത്രം.

അത് കേട്ട് ലിജോ പറഞ്ഞു – നല്ല രീതിക്ക് ആണെങ്കിൽ അവർ പറഞ്ഞതു പോലെ കാര്യങ്ങൾ നല്ലരീതിയിൽ നടക്കും അല്ലെങ്കിൽ അവർ പിടിച്ചു വാങ്ങും – അത് നിങ്ങള്ക്ക് നല്ലരീതിയിൽ അവസാനിക്കുന്ന ഒന്നാകില്ല ,അതുകൊണ്ടു പറഞ്ഞതു കേട്ടാൽ നിങ്ങള്ക്ക് കൊള്ളാം -അല്ലെങ്കിൽ ഞാൻ തന്നെ ഒരു കേസ് കൂടി അന്വേഷിക്കേണ്ടി വരും ഒരു കുടുംബത്തിന്റെ മുഴുവൻ തിരോധാനം,

പിന്നെ എന്നും ഈ വക്കീൽ ഇവിടെ ഉണ്ടാകില്ലല്ലോ – എന്തെകിലും ആവിശ്യം വന്നാൽ വീട് വിട്ടു നില്ക്കാൻ പറ്റാത്ത ആവിശ്യങ്ങൾ വന്നാലെന്ത് ചെയ്യും – നീ ഒന്ന് നല്ലോണം ആലോചിക്ക് എന്ന് കണ്ണനോട് പറഞ്ഞു  ലിജോ വണ്ടിയിൽ കയറി തിരികെ പോയി .

ലിജോ ഗേറ്റ് കടന്നു പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹര്ഷന്റെ  ഫോണിൽ വീട്ടിൽ നിന്നും വിളിച്ചു – ഹര്ഷന്റെ രണ്ടു മക്കളെയും കുറച്ചു സമയമായി കാണാനില്ല – അവിടെ എല്ലാ സ്ഥലത്തും നോക്കി  പക്ഷെ കണ്ടെത്താനായില്ല.ഒന്ന് വേഗം അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു –

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.