തുടങ്ങി.ഏറുമാടത്തിൽ ഇരുന്നു കഴിക്കാം എന്ന് തീരുമാനിച്ചു വന്ന ജോലി പെട്ടെന്ന് തീര്ക്കുവാനായി താമര കാമ്പിലൂടെ കരയിലേക്ക് വലിച്ചു കൊണ്ട് വന്ന കല്ലുകളും അയാൾ പെറുക്കി എടുത്തു പിന്നെ എല്ലാം ഒരു ചാക്കിലാക്കി അയാൾ ഏറുമാടത്തിലേക്ക് നടന്നു.
അയാൾ ഏറുമാടത്തിത്തിന്റെ അടുത്തെത്താറായപ്പോൾ മറ്റുള്ള രണ്ടു പേരും കൂടെ ചേർന്നു കാണിയപ്പനെ എടുത്തു കൊണ്ട് വരുന്നതാണ് കണ്ടത് – കയ്യിയുള്ള വസ്തുക്കൾ എല്ലാം അവിടെ വച്ച് അയാലും കൂടെ പോയി സഹായിച്ചു – കാണിയപ്പൻ മരത്തിൽ നിന്നും വീണിരിക്കുന്നു – കയറി കുറച്ചു ദൂരം മാത്രം പിന്നിട്ടതിനാൽ വലിയ ഉയരത്തിൽ നിന്നല്ല വീണത് – പക്ഷെ നടുവ് ഇടിച്ചാണ് അയാൾ വീണത്.ഇത്തിരി നേരം അവർ എല്ലാം കൂടി കാണിയപ്പന്റെ നടുവ് തടവി കൊടുത്തു കൂടെ കുടിക്കാനായി ജലവും മറ്റും കൊടുത്തു, അത് കണ്ട മറ്റെയാൾ ഓടി പോയി താമര എടുത്തു കൊണ്ട് വന്നു അതിന്റെ കാമ്പ് കാണിയപ്പന് കഴിക്കുവാനായി ഇതളുകൾ പൊട്ടിക്കാൻ തുടങ്ങി.
നട്ടെല്ല് വിറയ്ക്കുന്ന ഞെട്ടലോടെ ആണ് കാണിയപ്പൻ അയാളെ നോക്കിയത് – പിന്നെ തൊണ്ടയിൽ നിന്നും ഒരു ആർത്തനാദത്തോടെ അലറി വിളിച്ചു – അയ്യോ ……………………….. നീ ഇത് ഇവിടെ നിന്നാടാ പറിച്ചതു, നിന്നോട് പറഞ്ഞതല്ലേ തടാകത്തിൽ നിന്നും ഒന്നും പറിക്കരുത് എന്നൊക്കെ ചോദിച്ചു അയാളെ വഴക്കു പറയാൻ തുടങ്ങി.
മറ്റുള്ളവർ ഇടപെട്ടതിനാലും , വിശപ്പ് സഹിക്കാൻ പറ്റാതെ യാണ് പറിച്ചതു എന്നയാൾ പറഞ്ഞത് കൊണ്ടും കാണിയപ്പൻ അത് തിരികെ കൊണ്ട് തടാകത്തിൽ ഇട്ടിട്ടു വരാൻ ഓടിച്ചു വിട്ടു അയാളെ.
അത് കേട്ട് അയാൾ ഓടി അത് കൊണ്ട് തടാകത്തിൽ ഇട്ടു – പിന്നെ തിരിഞ്ഞു നടന്നു – നടക്കുന്നതിടയിൽ ഒന്നുകൂടെ തിരിഞ്ഞു നോക്കിയാ അയാൾ കണ്ടു ആ മൊട്ടുകളുടെ തണ്ട് അത് മുറിഞ്ഞു പോയിടത്തു നിന്നും വീണ്ടും താഴേക്കു വളർന്നു ഒരു കല്ലിൽ വേര് ഊന്നി പഴയതു പോലെ ചെടിയായി മാറുന്നതാണ്, അത്ഭുതം കൊണ്ട് കുറച്ചു നേരം അത് നോക്കി നിന്നിട്ടു – പേടി തോന്നിയപ്പോൾ അവിടെ നിന്നും അയാൾ ഓടി പോയി – പക്ഷെ മറ്റുള്ളവരോട് ഇത് അയാൾ പറഞ്ഞില്ല.
കാണിയപ്പൻ ശെരിക്കും ആലോചിച്ചു എങ്ങനെയാ മരത്തിൽ നിന്നും വീണതെന്ന – ഓര്മ വച്ച കാലം മുതൽ മരത്തിൽ കയറിയിരുന്ന ഞാൻ ഇത് വരെ വീണിട്ടില്ല – ഇത് പക്ഷെ തന്നെ ആരോ കാലിൽ പിടിച്ചു വലിച്ചത് പോലെ തോന്നി അയാൾക്ക് – കാലിന്റെ പാദത്തിൽ നോക്കിയാ കാണിയപ്പൻ ശെരിക്കും ഞെട്ടി പോയി ,തന്റെ കാലിൽ എന്തോ വള്ളി ചുറ്റിയതു പോലെ ഒരു പാട് ചുവന്നു തിണിർത്തു കിടക്കുന്നു – മറ്റുള്ളവരെ പേടിപ്പിക്കണ്ട എന്ന് കരുതി അയാൾ ആരോടും ഒന്നും പറഞ്ഞില്ല.
ശേഷം അയാൾ മെല്ലെ എഴുനേറ്റു അടുത്ത മരത്തിൽ കയറുവാനായി നോക്കി – എന്നാൽ നടുവേദന നല്ലവണ്ണം ഉണ്ടായിരുന്നതിനാൽ അയാൾ മറ്റാരും കാണാതെ തന്റെ രക്ഷയിൽ ഉണ്ടായിരുന്ന ആ ദ്രാവകത്തിൽ ഒരു തുള്ളി തന്റെ നാവിന്റെ തുമ്പിലേക്ക് ഇറ്റിച്ചു.നാലഞ്ചു നിമിഷത്തിനുള്ളിൽ കാണിയപ്പനെ മറ്റുള്ളവർ കാണുന്നത് മരത്തിന്റെ ഏറ്റവും ഉയരെ നിൽക്കുന്നത് ആണ്.
മരത്തിന്റെ ഉയരെ എത്തിയ കാണിയപ്പൻ പൂവിന്റെ അടുക്കലെത്തി ശേഷം തന്റെ നിഴൽ പൂവിൽ വീഴാതെ, പൂവിന്റെ ഇതളുകളിൽ സ്പർശിക്കാതെ പൂ ഒരു ചാക്ക് ഉപയോഗിച്ച് മൂടി , പിന്നെ പൂ പറിച്ചു താഴേക്കു ഇറങ്ങാൻ തുടങ്ങി.താഴെ എത്തിയ കാണിയപ്പനു ചാക്കിൽ നിന്നും ഭാരം തോന്നാത്തത് കൊണ്ട് ചാക്കിന്റെ മുകൾ ഭാഗം ചെറുതായി തുറന്നു അകത്തേക്ക് നോക്കി – പക്ഷെ അകത്തു പൂവ് ഇല്ലായിരുന്നു പകരം ഒരു പിടി ചാരം മാത്രം ,
❤❤❤❤❤❤???????
POLI SUPER MASS
ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി
എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്
ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു
രാഹുൽ
നന്ദി സഹോദര ,
വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
tanks lekshmi – tank u very much
Bro njan vayichittilaa , vayichittu cmnt edatto
i am waiting…………………..
??????????????????????????????????????????????????????
ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?
തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
Rambo????
നമുക്ക് ശെരിയാക്കാം…..
ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
Hope u understood that??
ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
Dragon
അതാണ്….?????
സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു
എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..
Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page
ശ്രമിക്കാം ബ്രോ…
നന്ദി അഭിപ്രായത്തിനു……
ഡ്രാഗൺ
പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക
രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന് ആയിരം നന്ദി
പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.
എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.
അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ് ശിവം
അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..
വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം
ഡ്രാഗൺ
ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
നന്ദി സോദരാ…..
ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ
നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്
തകർപ്പൻ…. ??????????
വളരെ നന്ദി…. ❤️❤️❤️❤️❤️
??????
കാത്തിരിക്കുകയായിരുന്നു???
Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ
????
വന്നു അല്ലേ ??
അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??
അങ്ങനെ വന്നു
വായിച്ചിട്ട് അഭിപ്രായം പറയു സർ