താമര മോതിരം 6 [Dragon] 381

കറങ്ങിയിട്ടും കാണിയപ്പനു നാല് മരങ്ങൾ മാത്രമേ കണ്ടു പിടിക്കാൻ പറ്റിയുള്ളൂ – താൻ ഈ പണി ചെയ്യാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയിട്ടുണ്ടായിരുന്നു – ആദ്യമായിട്ട് ആണ് ഇങ്ങനെ പൂവിനു വേണ്ടി സമയം ചിലവഴിക്കുന്നത്- എന്തായാലും കിട്ടുന്നത് ആദ്യം പറിച്ചിട്ടു പിന്നെ നോക്കാം എന്ന ധാരണയിൽ ആദ്യത്തെ മരത്തിലേക്ക് കയറാൻ തുടങ്ങി.

പക്ഷിയെ പിടിക്കാൻ വല തലേദിവസം തന്നെ വിരിച്ചുരുന്നു എങ്കിലും മൂന്ന് പക്ഷി വേണ്ടത്തിനു പകരം അവർക്കു ഒരു പക്ഷി മാത്രം ആയിരുന്നു കിട്ടിയത്- അതിനെ കൂട്ടിൽ ആക്കി വല വീണ്ടും വിരിച്ചവർ കാത്തിരുന്നു.

 

തടാകത്തിൽ കല്ല് എടുക്കാനായി പോയ ആൾ – തടാകത്തിന്റെ ഭംഗിയും – അതിലെ താമര പൂവിന്റെ ഭംഗിയും കണ്ടു കുറച്ചു നേരം നോക്കി നിന്നു – കാരണം അത്രയ്ക്ക് ഭംഗി ആയിരുന്നു ആ തടാകത്തിൽ വെയിൽ തട്ടി ഉണ്ടായി വരുന്ന സ്വർണവർണ്ണത്തിലുള്ള രശ്മികൾ ആ താമര മൊട്ടുകളിൽ പതിക്കുമ്പോൾ അത് സ്വർണ താമര പോലെ തോന്നി അയാൾക്ക്.

കലശലായ ദാഹവും വിശപ്പും കൊണ്ട് അയാൾ ആ തടാകത്തിൽ നിന്ന് തെളിനീർ കോരി കുടിച്ചു ഒപ്പം തടാകത്തിന്റെ അരികിൽ നിന്നും ആ കല്ലുകൾ പറക്കി കൂട്ടുവാനും തുടങ്ങി – വിശപ്പിന്റെ വിളി കൊണ്ട് കണ്ണിൽ ഇരുട്ടു കയറിയ ഒരു നിമിഷത്തിൽ അയാൾക്കു താമര മൊട്ടിനകത്തുള്ള താമര കാമ്പ് – തിന്നാൽ നല്ല രുചി ആയിരിക്കും എന്ന കാര്യം ഓര്മ വന്നു – അയാൾ മുൻപും അത് കഴിച്ചിട്ടുണ്ടായിരുന്നു. അതിലെ ചെറിയ നാരുകൾ മാറ്റിയാൽ അത് വെള്ളരിയ്ക്ക പോലെ രുചി ഉള്ളതാണ് – ആ നാരുകൾ കയ്പു ഉണ്ടകുന്നത് കൊണ്ട് അത് കഴിക്കാറില്ല – മാത്രമല്ല നാട്ടിൽ വച്ച് കുളത്തിലെ താമര പറിച്ചു ചമ്മന്തി ഉണ്ടാക്കി കഞ്ഞി കുടിച്ചതും കൂടെ ഓർത്തപ്പോൾ അയാളുടെ വായിൽ കപ്പലോട്ടിക്കാനുള്ള ജലം നിറഞ്ഞു

പതിയെ തടാകത്തിലേക്ക് ഇറങ്ങി – മുന്നിൽ കണ്ട നാലഞ്ചു താമര മൊട്ടുകൾ ചേർത്തു പിടിച്ചു വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു എന്നാൽ അയാൾ കരുതിയതിലും ബലം അതിനു ഉണ്ടായിരുന്നു – വിശപ്പ് കൊണ്ടുള്ള ദേശ്യത്തിലും – തന്റെ ശക്തിയെ വെല്ലുവിളിച്ചു എന്ന് തോന്നിയതിനാലും അയാൾ ആ താമര തണ്ടിന്റെ പിടിച്ചു വലിച്ചു കരയിലേക്ക് അടിപ്പിക്കാൻ നോക്കി – അടിയിലെ കല്ലിൽ വേര് നല്ലവണ്ണം ഉറച്ചിരുന്നതിനാൽ – വലിച്ചെടുക്കുന്ന ഓരോ താമര തണ്ടിന്റെയും ഒപ്പം കുറച്ചു കല്ലുകളും കൂടെ വരുവാൻ തുടങ്ങി.

കരയിലേക്ക് വലിച്ചടുപ്പിച്ചു  താമരയിൽ നിന്നും അയാൾ മൊട്ടുകൾ പറിച്ചെടുത്തു ഇതളുകൾ പൊട്ടിക്കാൻ തുടങ്ങി – ആ താമരയിൽ നിന്നും അഭുതമായ സുഗന്ധം പറക്കാൻ തുടങ്ങി.സുഗന്ധം എന്ന് പറഞ്ഞാൽ മനസിനെയും ശരീരത്തിനെയും അടക്കിവാഴുന്ന ,വേറൊരു ലോകത്തേക്ക് ഉയർത്തിക്കൊണ്ടു പോകുന്ന തരം  സുഗന്ധം, അയാൾ യാന്ത്രികമായി ഓരോ ഇതളുകളും പൊട്ടിക്കുവാൻ തുടങ്ങി- എന്നാൽ എത്ര തന്നെ ഇതളുകൾ അയാൾ എടുത്തു മാറ്റിയിട്ടും അയാൾക്ക് അതിന്റെ ഉൾവശത്തു ഇരിക്കുന്ന കാമ്പ് കാണാനോ അതെടുക്കുവാനോ കഴിഞ്ഞില്ല – കുറേ  നേരം ശ്രമിച്ചതിന് ശേഷം അയാൾ കരയിലേക്ക് വലിച്ചു കൊണ്ട് വന്ന എല്ലാ പൂക്കളും തണ്ടിൽ നിന്നും വേർപെടുത്തി മാറ്റി വച്ചു ,ശേഷം കല്ലുകൾ ശേഖരിക്കുവാൻ

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.