ഭക്തരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നവനും ദീർഘായുസ് നൽകുന്നവനും ശിവനാണ് എന്നാണ് വിശ്വാസം.രോഗനാശകനായ ശിവൻ വൈദ്യനാഥൻ എന്ന പേരിൽ അറിയപ്പെടുന്നു.
പരബ്രഹ്മം, ഓംകാരം, ലോകനാഥൻ, മംഗളകാരി എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതു. മഹേശ്വരന്റെ ലോകസംബന്ധിയായ അനുഗ്രഹങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്.
ഈ ലോകത്തു രചിക്കപ്പെടുന്ന സർഗ്ഗാത്മകമായ എല്ലാം തന്നെയാണ് സൃഷ്ടി. സൃഷ്ടിക്കപ്പെട്ടവയുടെ ക്രമവും സുസ്ഥിരവുമായ പാലനമാണ് സ്ഥിതി. പാലിക്കപ്പെടുന്നവയുടെയെല്ലാം വിനാശമാണ് സംഹാരം. പ്രാണങ്ങളുടെ ഉൽക്രമണമാണ് തിരോഭാവം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഭഗവാനിലേക്ക് ലയിക്കുന്നതാണ് അനുഗ്രഹം. മോക്ഷകാരകമായ ഈ അനുഗ്രഹമാണ് ഭഗവാന്റെ സ്ഥായീഭാവം.
ഈശന്റെ പഞ്ചമുഖങ്ങൾ, കർമ്മങ്ങൾ, ഭൂതങ്ങൾ, ഗുണങ്ങൾ എന്നിവ. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചുകർമ്മങ്ങൾ അഞ്ചു ഭൂതങ്ങളിലുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജലംകൊണ്ട് ഈ ജീവജാലങ്ങൾക്ക് വളർച്ചയും രക്ഷയും ഉണ്ടാകുന്നു. അഗ്നി എല്ലാറ്റിനേയും ദഹിപ്പിക്കുന്നു.വായു എല്ലാറ്റിനേയും ഒരു ദിക്കിൽനിന്നും മറ്റൊരു ദിക്കിലേക്ക് കൊണ്ടുപോകുന്നു. ആകാശം സകലതിനേയും അനുഗ്രഹിക്കുന്നു. പഞ്ചമുഖങ്ങളിലൂടെ ഈ അഞ്ചു കൃത്യങ്ങളും നിർവ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
നാലു മുഖങ്ങൾ നാലു ദിക്കുകൾക്കഭിമുഖമായും അഞ്ചാമത്തെ മുഖം നടുവിലും സ്ഥിതി ചെയ്യുന്നു. ഇതിൽ വടക്കേ ദിക്കിലുള്ള മുഖത്തുനിന്നും ‘അ’കാരം പുറപ്പെടുന്നു. പടിഞ്ഞാറെ മുഖത്തുനിന്നും ‘ഉ’കാരവും തെക്കേ മുഖത്തുനിന്നും ‘മ’കാരവും ഉണ്ടാവുന്നു. കിഴക്കേ മുഖത്തുനിന്നും ബിന്ദുവും നടുവിലത്തെ മുഖത്തുനിന്നും നാദവും കൂടി ഉത്ഭവിച്ചു. ഈ അഞ്ചു മുഖങ്ങളിൽ നിന്നും ഒന്നുചേർന്നുണ്ടായ ആദ്യനാദമായ പ്രണവം അഥവാ ഓംകാരം നാദരൂപാത്മകമായ ഈ ലോകത്തിന്റെ മുഴുവനും ഉത്ഭവത്തിനു കാരണമാണ്.
ശിവശക്തി സംയോഗമാണ് ഓംകാരം. ഓംകാരം ഉച്ചരിക്കുന്നതിലൂടെ ഭഗവന്നാമം തന്നെയാണ് സ്മരിക്കപ്പെടുന്നത്. ഓംകാരം ഭഗവാന്റെ നിഷ്കള സ്വരൂപമാണ്. ഇതിൽനിന്നുണ്ടായ പഞ്ചാക്ഷരി ഭഗവാന്റെ സകള രൂപത്തെ പ്രതിനിധാനം ചെയ്യുന്നു.
പഞ്ചാക്ഷരിയിൽനിന്നുമാണ്മൂലഭൂതസ്വരങ്ങൾ- അ, ഇ, ഉ, ഋ, നു- എന്നിവ ഉണ്ടായത്.
മംഗളസ്വരൂപമാണ് പ്രണവം. ഇതിന് സൂക്ഷ്മമെന്നും സ്ഥൂലമെന്നും രണ്ടു ഭേദങ്ങൾ പറയപ്പെടുന്നു. പ്രകൃതിയിൽനിന്നും ഉത്ഭവിച്ച സംസാരരൂപിയായ മഹാസമുദ്രത്തിൽനിന്നും കരകയറുന്നതിനുള്ള നാവം ആണ് ‘പ്രണവം’. ഈ നിലയിൽ പ്രണവത്തിന്റെ സൂക്ഷ്മരൂപമാണ് ഓംകാരം.
സൂക്ഷ്മ പ്രണവത്തിന് ഹ്രസ്വമെന്നും ദീർഘമെന്നും രണ്ടു രൂപങ്ങളുണ്ട്. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം ഇവയെല്ലാം ഉൾപ്പെട്ടത് ദീർഘപ്രണവം.
അകാരം, ഉകാരം, മകാരം- അ, ഉ, മ്- എന്നീ മൂന്നു തത്വങ്ങൾ മാത്രം ചേർന്നതാണ് ഹ്രസ്വപ്രണവം, അഥവാ അക്ഷര രൂപത്തിലുള്ള ‘ഓം’ കാരം. അകാരം ശിവനും ഉകാരം ശക്തിയും മകാരം ശിവശക്തി സംയോഗവുമാണ്. ത്രിതത്വ സ്വരൂപമായ ഈ ഓംകാരം സകല പാപഹരവുമാണ്.
❤❤❤❤❤❤???????
POLI SUPER MASS
ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി
എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്
ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു
രാഹുൽ
നന്ദി സഹോദര ,
വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
tanks lekshmi – tank u very much
Bro njan vayichittilaa , vayichittu cmnt edatto
i am waiting…………………..
??????????????????????????????????????????????????????
ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?
തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
Rambo????
നമുക്ക് ശെരിയാക്കാം…..
ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
Hope u understood that??
ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
Dragon
അതാണ്….?????
സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു
എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..
Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page
ശ്രമിക്കാം ബ്രോ…
നന്ദി അഭിപ്രായത്തിനു……
ഡ്രാഗൺ
പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക
രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന് ആയിരം നന്ദി
പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.
എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.
അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ് ശിവം
അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..
വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം
ഡ്രാഗൺ
ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
നന്ദി സോദരാ…..
ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ
നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്
തകർപ്പൻ…. ??????????
വളരെ നന്ദി…. ❤️❤️❤️❤️❤️
??????
കാത്തിരിക്കുകയായിരുന്നു???
Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ
????
വന്നു അല്ലേ ??
അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??
അങ്ങനെ വന്നു
വായിച്ചിട്ട് അഭിപ്രായം പറയു സർ