“/;ये दुनियपे: किसिलोकोम्: वहि बह्ध एए पदयि हो हे अयेज सब्क उप्पर्:
( ഈ ലോകത്തുള്ള അവൻ,അവനു ഇത് വായിക്കുവാൻ സാധിക്കുകയാണെങ്കിൽ-അവൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തുന്നതായിരിക്കും) എന്ന് എഴിതിയിട്ടുണ്ടായിരുന്നു കൂടെ
“अगर वह आ रहा है: तो वह सबसे: दर्दनाक जीवन होगा:, वह चामुंडी से यहां रहेगा, लेकिन यदि वह जीवित रहता है:
तो यह रिक्शा उसे नीचे गिरा देगा:
(അവൻ വരുന്നുണ്ടെങ്കിൽ അവൻ ഇവിടെ ജീവിക്കുന്ന ഏറ്റവും വേദനാജനകമായ ജീവിതമാക്കി മാറ്റും ചാമുണ്ടി അത്, പക്ഷേ അവൻ അതിജീവിച്ചാൽ ഈ രക്ഷ അവനെ വേട്ടയാടും)
വെള്ളി തകിടിൽ
“वह दुनिया में है, और अगर वह इसे पढ़ सकती है – तो वह उसे दुनिया में सबसे आगे लाने का एक कारण होगा”
(ഈ ലോകത്തുള്ള അവൾ ,അവൾക്കു ഇത് വായിക്കുവാൻ സാധിക്കുകയാണെങ്കിൽ- അവൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ അവൾ ഒരു കാരണമായി തീരും)
കൂടെ –
अगर वह चामुंडी से नहीं चुदी है – वह उसे इस दुनिया का शासक बनाने से अजेय रहेगा, यदि ऐसा है तो यह रेखा उसे सप्ताह बना देगी
(അവളെ ചാമുണ്ടി വേട്ടയാടുന്നില്ലെങ്കിൽ – അവനെ ഈ ലോകത്തിന്റെ ഭരണാധികാരിയാക്കി മാറ്റും അവൾ ,അങ്ങനെ ഉണ്ടാകാതിരിക്കാൻ അവൾക്ക് തടസ്സമുണ്ടാക്കാൻ ഈ രെക്ഷ അവളെ വേട്ടയാടും)
ഈ രണ്ടും ഒരു ബുക്കിലേക്ക് എഴുതി വായിച്ചു നോക്കിയാ ജാനകിവല്ലഭൻ കണ്ണടച്ച് കസേരയിലേക്ക് ചാഞ്ഞു.
ചാമുണ്ഡി ദേവി എന്നത് ആദിപരാശക്തിയുടെ രൗദ്രഭാവം. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് “ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി”.
ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ “രക്തചാമുണ്ഡി” എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും മഹാമായ ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തിയ ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു
എന്നാൽ ഇത് ദേവി ഭാവം -ഉപേക്ഷിച്ചു രക്ത ചാമുണ്ഡിയെ മാത്രം ആവാഹിച്ചു വെറും ചാമുണ്ഡി എന്നാണ് രണ്ടു തകിടിലും എഴിതിരിക്കുന്നതു – അതിനാൽ ഇപ്പോൾ ഇവിടെ ആരാണോ ഉപാസിക്കുന്ന അവർക്ക് അവരുടെ പ്രവർത്തികൾക്ക് ശക്തിയും രക്ഷയും ഏകുന്ന സംഹാരമൂർത്തി ഭാവമാണ്.
❤❤❤❤❤❤???????
POLI SUPER MASS
ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി
എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്
ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു
രാഹുൽ
നന്ദി സഹോദര ,
വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
tanks lekshmi – tank u very much
Bro njan vayichittilaa , vayichittu cmnt edatto
i am waiting…………………..
??????????????????????????????????????????????????????
ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?
തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
Rambo????
നമുക്ക് ശെരിയാക്കാം…..
ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
Hope u understood that??
ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
Dragon
അതാണ്….?????
സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു
എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..
Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page
ശ്രമിക്കാം ബ്രോ…
നന്ദി അഭിപ്രായത്തിനു……
ഡ്രാഗൺ
പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക
രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന് ആയിരം നന്ദി
പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.
എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.
അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ് ശിവം
അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..
വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം
ഡ്രാഗൺ
ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
നന്ദി സോദരാ…..
ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ
നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്
തകർപ്പൻ…. ??????????
വളരെ നന്ദി…. ❤️❤️❤️❤️❤️
??????
കാത്തിരിക്കുകയായിരുന്നു???
Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ
????
വന്നു അല്ലേ ??
അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??
അങ്ങനെ വന്നു
വായിച്ചിട്ട് അഭിപ്രായം പറയു സർ