കണ്ണൻ-അല്ല മാമ – അത് സ്വപ്നം അല്ല – അന്ന് ഇവിടെ നടന്ന സംഭവത്തിനു ശേഷം അവൾ വന്നിട്ടില്ല – എനിക്ക് അവളെ ഇനി കാണാൻ പറ്റില്ലേ മാമ
ജാനകിവല്ലഭൻ-വളരെ ഗൗരവത്തിൽ പറഞ്ഞു – അവൾ നിനക്കുള്ളതാണെങ്കിൽ പിന്നെ എവിടെ പോകാനാടാ, നീ വാ എനിക്ക് ആ വളയങ്ങൾ കാണണം.
ശേഷം രണ്ടുപേരും കൂടെ വീട്ടിലെത്തി – കണ്ണന്റെ മുറിയിലേക്ക് പോകും വഴി ദേവുവിനെ കയറി കണ്ടു പരിചയപെട്ടു ജാനകിവല്ലഭൻ-
ദേവുവിനും വലിയ സന്തോഷമായി- സുഖമാണോ മോളെ – എല്ലാം പെട്ടെന്ന് ശെരിയാകും എന്ന് പറഞ്ഞു ജാനകിവല്ലഭൻ- അവളുടെ തലയിൽ തൊട്ടു അനുഗ്രഹിച്ചു – പിന്നെ കുറച്ചു നേരം അവളുടെ കണ്ണിൽ സൂക്ഷിച്ച നോക്കിയിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു – “രഹസ്യങ്ങൾ മൂടി വയ്ക്കാനുള്ളത് തന്നെയാണ് – അത് കൊണ്ടാണ് അതിനെ രഹസ്യം എന്ന് പറയുന്നത് – എന്നാൽ പരസ്യപ്പെടുത്തേണ്ട സമയത്തു അത് പരസ്യപ്പെടുത്താൽ ഒട്ടും അമാന്തം വിചാരിക്കരുത്”
ദേവുവും കണ്ണനും പരസ്പരം നോക്കി – ഒന്നും മനസിലാകാതെ കണ്ണൻ നിൽക്കുന്നുണ്ടായിരുന്ന ജാനകിവല്ലഭൻ ചിരിച്ചു കൊണ്ട് പറഞ്ഞു മോള് കിടന്നോ ഞങ്ങളിപ്പോ വരം – എന്ന് പറഞ്ഞു കണ്ണന്റെ മുറിയിലേക്ക് പോയി
മുറിയിലെത്തിയ കണ്ണൻ മേശവലിപ്പു തുറന്നു ആ വളയങ്ങൾ എടുത്തു ജാനകിവല്ലഭനെ കാണിച്ചു .
രണ്ടും കയ്യിൽ വാങ്ങിയ ജാനകിവല്ലഭൻ കുറച്ചു നേരം തിരിച്ചും മറിച്ചും നോക്കിയതിനു ശേഷം സ്വർണ നിറമുള്ളതിന്റെ അകത്തു കൂടി വിരൽ ഒരു പ്രതേക രീതിയിൽ കയറ്റി പുറത്തേക്ക് വലിച്ചു അപ്പോഴേക്കും അത് വളയത്തിൽ നിന്ന് ഇളകി ചുരുൾ നിവർന്നു ഒരു രണ്ടു വിരൽ വീതീയിൽ ഉള്ള ഒരു തകിട് ആയി മാറി. അതെ പ്രവർത്തി മറ്റേ വെള്ളി വളയവും തകിടു പോലെ ആക്കിയെടുത്തു ശേഷം അവിടെ ജനലിന്റെ അടുത്ത് മാറ് കസേരയിൽ ഇരുന്നു.
രണ്ടു തകിടിന്റെയും ഉള്ളിൽ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാൽ അകത്തു വളരെ ചെറുതായി എന്തോ എഴിതിയിട്ടുണ്ടായിരുന്നു.
ജാനകിവല്ലഭൻ- കണ്ണട എടുത്തു വച്ച് പിന്നെ സൂഷ്മമായി നോക്കി അത് വായിക്കാൻ നോക്കി – പിന്നെ ബാഗിൽ നിന്നും ഒരു ബുക്കും പേനയും കൂടെ ഒരു ലെൻസും എടുത്തു – അത് നോക്കി വായിച്ചു ബുക്കിലേക്ക് പകര്ത്തി എഴുതുവാൻ തുടങ്ങി
സ്വർണത്തിന്റെ പുറത്തു എഴ്തിയിരുന്നത് പോലെ തന്നെ അകത്തും
❤❤❤❤❤❤???????
POLI SUPER MASS
ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി
എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്
ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു
രാഹുൽ
നന്ദി സഹോദര ,
വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
tanks lekshmi – tank u very much
Bro njan vayichittilaa , vayichittu cmnt edatto
i am waiting…………………..
??????????????????????????????????????????????????????
ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?
തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
Rambo????
നമുക്ക് ശെരിയാക്കാം…..
ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
Hope u understood that??
ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
Dragon
അതാണ്….?????
സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു
എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..
Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page
ശ്രമിക്കാം ബ്രോ…
നന്ദി അഭിപ്രായത്തിനു……
ഡ്രാഗൺ
പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക
രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന് ആയിരം നന്ദി
പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.
എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.
അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ് ശിവം
അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..
വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം
ഡ്രാഗൺ
ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
നന്ദി സോദരാ…..
ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ
നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്
തകർപ്പൻ…. ??????????
വളരെ നന്ദി…. ❤️❤️❤️❤️❤️
??????
കാത്തിരിക്കുകയായിരുന്നു???
Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ
????
വന്നു അല്ലേ ??
അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??
അങ്ങനെ വന്നു
വായിച്ചിട്ട് അഭിപ്രായം പറയു സർ