താമര മോതിരം 6 [Dragon] 381

ദേവു – ശരി -പിന്നെ  ഒരു കാര്യം ചോദിച്ചാൽ വിഷമം ആകുമോ

കണ്ണൻ- ഇല്ല പറഞ്ഞോ

ദേവു – അച്ഛനെ കുറിച്ച് അനേഷിക്കുന്നില്ല എന്ന് ഒരു പരാതി ‘അമ്മ പറഞ്ഞു – അതിലെന്തെകിലും സത്യം ഉണ്ടോ.

കണ്ണൻ- എന്നാലാകുന്ന വിധം ഞാനും ,ഉണ്ണിയും കൂടി അന്നെഷിച്ചതാ – ഇത് അച്ഛന്റെ കമ്പനിയിലെ ആൾക്കാരും പോലീസും കൂടി ഉണ്ടാക്കിയ കെണിയിൽ അച്ഛൻ പെട്ടുപോയതാ.പോലീസും അവരുടെ ഭാഗത്താണ് ഉ- പിന്നെ ആണിവിടെ ഉണ്ടായ കാര്യങ്ങളും – ഉണ്ണിക്കു പറ്റിയത് എല്ലാം പറഞ്ഞു ദേവുവിനോട്

 

ഒരാളോട് എല്ലാം മനസുതുറന്നു പറഞ്ഞപ്പോൾ കണ്ണന് ശെരിക്കും ഒരു ആശ്വാസം തോന്നി

 

ദേവു – അന്ന് ഓഫീസിൽ നിന്നും അച്ഛൻ വിളിക്കാറുകയോ മറ്റോ ചെയ്തരുന്നോ.

 

കണ്ണൻ :- ഇല്ല.. വൈകുന്നേരം വിളിച്ചിട്ടു കിട്ടിയതും ഇല്ല

 

ദേവു- കാലൊക്കെ ശരി ആയിട്ടു നമുക്ക് ഒന്ന് അന്നെഷിക്കണം – ഞാനും കൂടാം

 

കണ്ണൻ:- അപ്പൊ പോകാൻ ഉദ്ദേശം ഇല്ലല്ലേ, ചിരിച്ചു കൊണ്ട് ചോദിച്ചു കണ്ണൻ

 

ദേവു :- എന്താ എന്നെ ഓടിക്കാൻ ഇത്ര അത്യാവശ്യം മാഷേ.

കണ്ണൻ:-ശരിക്കും മനസ്സിൽ പോകരുത് എന്ന് തന്നെയാണ് -എന്നാൽ എനിക്ക് പേടിയാണ് ,എന്നെ സ്നേഹിക്കുന്നവർക്കും ഞാൻ സ്നേഹിക്കുന്നവർക്കും എപ്പോഴും ദുഃഖം മാത്രമേ കൊടുക്കാൻ പറ്റിയിട്ടുള്ളു ,ഇനി എന്റെ ദേവുവിനും കൂടി …………………

 

ദേവു :-തന്റെ ദേവുവോ – അതിപ്പോ…….ഒറ്റയ്ക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ ..കൊള്ളാമല്ലോ താൻ ,ഇതായിരുന്നോ മനസ്സിൽ കാണാൻ പൂച്ചയെ പോലെ ഇരുന്നിട്ട് പ്രവർത്തി കാട്ടു കോഴിടേതു ആണല്ലോ.

 

കണ്ണൻ:- ചമ്മി നാറി കൊണ്ട് – അയ്യോ സോറി ,,ഒരു ഫ്ലോയിൽ അങ്ങ് വന്നതാ …വിട്ടേക്ക് ഞാൻ ഒന്നും പറഞ്ഞില്ല.

 

ദേവു :-ഹും …സാരമില്ല ,

 

കണ്ണൻ:- വിഷയം മാറ്റാൻ എന്നോണം ,അച്ഛന് ഒന്നും പറ്റിയിട്ടില്ല ദേവു , എവിടേയോ ഉണ്ട് അദ്ദേഹം , ഇങ്ങോട്ടേക്ക് വരാൻ പറ്റാത്ത വിധം അച്ഛനെ തടുക്കുന്ന എന്തോ ഒന്ന് ഉണ്ട്- അത് നമുക്ക് കണ്ടു പിടിക്കണം

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.