താമര മോതിരം 5 [Dragon] 493

അവിടെ എത്തിയപ്പോൾ ലാജോ ഉണ്ടാരുന്നു ഹോസ്പിറ്റൽ പാർക്കിംഗ് ഏരിയയിൽ തന്നെ, വണ്ടി പാർക്ക് ച്യ്തിട്ടു,ഞങ്ങൾ അകത്തേക്ക് പോകാൻ പോയപ്പോ

ലിജോ പുറകിൽ നിന്ന് വിളിച്ചു.

“എങ്ങോട്ടാ ഈ തള്ളി കേറി പോകുന്നെ- അവിടെ ആരാ നിങളുടെ ആരെങ്കിലും കിടപ്പുണ്ടോ”

ഹർഷൻ :- “അതേടാ  നിന്റെ അമ്മായിഅമ്മ അകത്തു ഇരട്ടപെറ്റു കിടക്കുകയാണെന്ന് അറിഞ്ഞിട്ടു വന്നതാ – കൊച്ചിനെ കണ്ടിട്ട് ഇപ്പൊ വരാമേ – എന്നിട്ടു മരുമോനെ കാണാം”

എന്ന് പറഞ്ഞു എന്റെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു.

പുറകെ വന്ന ലിജോ പെട്ടെന്ന് മുന്നിലേക്ക് കയറി വട്ടം വച്ച് നിന്ന് പിന്നെ പറഞ്ഞു

“അവനെ പോയി കണ്ടിട്ട് വാ – അത് കണ്ടിട്ടും എന്റെ അമ്മായിഅമ്മടെ പ്രസവം ആണ് നിന്റെ വായിൽ വരുന്നത് എങ്കിൽ നമുക്ക് അടുത്ത് നോക്കാം”

എന്ന് പറഞ്ഞു ഒരു വിടലചിരിയും ചിരിച്ചു പുറത്തേക്ക് നടന്നു പോയി,

ഉള്ളിൽ ചെന്നപ്പോൾ ഉണ്ണിയെ ICU- വിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു –

എന്താണ് പറ്റിയത് എന്ന് അവിടെ ഉണ്ടായിരുന്ന പൊലിസ്കാരനോട് ഹർഷൻ ചോദിച്ചു

പോലീസുകാരൻ:- രാത്രി അവിടെ നിന്നും ചാടി രക്ഷപെടാൻ നോക്കിയതാ – മതിലിന്റെ മുകളിൽ നിന്ന് വീണു- അങ്ങനെ കൊണ്ട് വന്നതാ എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

ഹർഷൻ മാമാന് അവിടെ നിന്നും ആരെയോ ഫോണിൽ വിളിച്ചു  – കുറച്ചു കഴിഞ്ഞു ഒരാൾ – ഹായ് ഹർഷൻ സർ – എന്തുണ്ട് വിശേഷം  എന്ന് ചോദിച്ചു വന്നു

ഹർഷൻ :- ഹായ് വിജയകുമാർ -,താൻ ഇത്ര പെട്ടെന്ന് എത്തിയോ,

ഡോക്ടർ:- പിന്നെ സർ വിളിച്ചാൽ വരാതെ ഇരിക്കാൻ പറ്റുമോ ,സർ കാര്യം പറ

ഹർഷൻ ;- ഈ റൂമിൽ കിടക്കുന്ന പയ്യൻ എന്റെ അനിയൻ ആണ് – ഉണ്ണി – അവന്റെ കണ്ടിഷൺ ഒന്നറിയണം പിന്നെ അവനു എന്ത് പറ്റി എന്നും.

ഡോക്ടർ :- അതിനു എന്താ സർ വരൂ എന്ന് പറഞ്ഞു അവരെ ICU -ന്റെ അകത്തേക്ക് കൊണ്ടു പോയി

കണ്ണൻ നോക്കിയിട്ടും ഉണ്ണിയെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല – അവൻ അതിനും അകത്തൊരു റൂമിൽ ആയിരുന്നു.

അകത്തു കയറിയ ഡോക്ടറിനെ കണ്ടപ്പോൾ തന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വേറൊരു ഡോക്ടർ എണിറ്റു “ഗുഡ് മോർണിംഗ് ഡോക്ടർ എന്ന് പറഞ്ഞു ”

അവർ അവിടെ നിന്ന് എന്തക്കയോ സംസാരിച്ചു അത് കഴിഞ്ഞു ഡോക്ടർ നമ്മളോടായി പറഞ്ഞു

ഡോക്ടർ:- ഉണ്ണി എന്നല്ലേ പറഞ്ഞത്

ഹർഷൻ :- അതെ

ഡോക്ടർ ;- To be frank Harshan sir  ,patent condition is little critical, as per police record , he was trying to escape, and fell down from  some were tall place.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.