റെഡ്ഢി അവനെ കബോല എന്നാണ് വിളിക്കുന്നത് റെഡ്ഡി മാത്രം വേറെ അവരുടെ കൂടെ ഉള്ള ആൾകാർ പോലും അവനെ പേര് വിളിക്കാറില്ല.
അവനോടു ആരും സംസാരിക്കാറില്ല എന്നതാണ് സത്യം
ജീപ്പ് വന്നു നിന്ന് അതിൽ നിന്ന് കുറെ ആൾക്കാർ ഇറങ്ങി പിന്നെ അവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചു
അപ്പോൾ നാട്ടുകാർ പറഞ്ഞു – എല്ലാം കത്തിക്കുന്ന അടുത്ത കൃഷി ഇറക്കുന്നതിനായി എന്ന് – വയലിന്റെ നടുക്ക് എല്ലാപേരും കൂടി നിൽക്കുന്നത് കണ്ടു അവിടേക്കു പോയി നോക്കാൻ പറഞ്ഞു കബോല തന്റെ അനുയായികളോട്
അവർ പോയി നോക്കിയിട്ട് വിളിച്ചു പറഞ്ഞു
അനുയായി :- ಅವರು ಕೆಲವು ಪೂಜೆಯನ್ನು ಮಾಡುತ್ತಿದ್ದಾರೆ ( അവർ എന്തോ പൂജ ചെയ്യുന്നു)
കബോല:- ಅದನ್ನು ಗೊಂದಲಗೊಳಿಸಿ ( അത് നശിപ്പിക്കു)
അതിനു ശേഷം മുന്നിൽ നിന്ന നാട്ടുകാരാണ് ചവിട്ടി ദൂരേക്ക് എറിഞ്ഞതിനു ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങി – പിന്നെ ഉച്ചത്തിൽ അലറി…….
കബോല:- ನಾನು ಇಲ್ಲಿ ಏನಾದರೂ ಸಂಭವಿಸಬೇಕು ಎಂದು ಹೇಳಿದರೆ, ಇಲ್ಲದಿದ್ದರೆ ಅನುಸರಿಸದ ವ್ಯಕ್ತಿಯನ್ನು ಅಲ್ಲಿ ಮತ್ತು ನಂತರ ಕೊಲ್ಲಲಾಗುತ್ತದೆ
( ഞാൻ എന്തെകിലും പറഞ്ഞാൽ അത് നടന്നിരിക്കണം – അല്ലേൽ കൊന്നുകളയും)
കബോല താഴെ ഇറങ്ങിയത് കണ്ട നാട്ടുകാർ പേടിച്ചു വിറച്ചു കാരണം കബോല ജീപ്പിൽ നിന്നും താഴെ ഇറങ്ങിയാൽ അയാളുടെ മഴു രക്തം കണ്ടേ അയാൾ തിരികെ കയറു – അത് അവിടത്തെ നാട്ടുകാർക്ക് അറിയുന്നതിനാൽ ആരാണ് അവന്റെ ഇര എന്ന് അറിയാതെ പേടിച്ചു ഓടാൻ തുടങ്ങി
നടന്നു പൂജ നടക്കുന്ന ഇടത്തേക്ക് എത്തിയ കബോല – തന്റെ അനുയായികൾ നശിപ്പിച്ച പൂജ സ്ഥലവും ഹോമകുണ്ഡവും കണ്ടു ഉറക്കെ പൊട്ടി ചിരിച്ചു പിന്നെ ദേഷ്യത്തിൽ അലറി
ಕಬೋಲಾವನ್ನು ವಿರೋಧಿಸಲು ಯಾರು ಇಲ್ಲಿದ್ದಾರೆ, ಅವರು ಇಂದು ಐದು ಪೀಸ್ ಆಗಿರುತ್ತಾರೆ
(ഈ കബോല യെ എതിർക്കുന്നവർ ആരാണിവിടെ അവനെ ഞാനിന്നു അഞ്ചു തുണ്ടമാക്കും)
പിന്നെ പൂജ ചെയ്യാനായി വന്ന പുരോഹിതൻ മാർ രണ്ടുപേരെയും പിടിച്ചു അടിക്കുവാൻ തുടങ്ങി.
ശേഷം തന്റെ അനുയായിയോട് അലറി ” ನನ್ನ ಮಾ z ು ತರಲು ” ( എന്റെ മഴു കൊണ്ടുവാ)
അനുയായി പോയി ആ മഴു വളരെ കഷ്ട്ടപെട്ടു ആ മഴു എടുത്തുകൊണ്ടു വന്നു – അയാളെ കൊണ്ട് അത് എടുക്കാൻ സാധിക്കില്ലാരുന്നു – അത്ര ഭാരം ആയിരുന്നു അതിനു
മഴു കയ്യിൽ കിട്ടിയ കബോല – ഞൊടിയിടയിൽ തന്നെ ഒരു പുരോഹിതന്റെ കഴുത്തിലേക്ക് ആഞ്ഞു വീശി –
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon