കൃഷിയിറക്കാൻ പൈസ കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു റെഡ്ഡി ഇവിടെ ആദ്യമായി വന്ന സമയത്തു- പിന്നെ ആ പൈസ തിരികെ കൊടുക്കാൻ ആകാതെ നിസാര വിലയ്ക്കു തന്റെ ഭൂമി കൊടുത്തു ആത്മഹത്യ ചെയ്യുന്ന കർഷകൻ അവിടത്തെ സ്ഥിരം കാഴ്ചയായിരുന്നു.
പൂത്തു കായ്ച്ചു നിന്ന വയലുകൾ നേരം വെളുക്കുമ്പോൾ മൊത്തം ചീഞ്ഞു / വാടി പോകുന്ന രോഗം തുടങ്ങിയതിനു ശേഷമാണ് ഇവർക്ക് ഈ കഷ്ടപ്പാട് ഉണ്ടായതു – അതിനു എന്താണ് കാര്യം എന്ന് ഇതുവരെ അവർക്കാർക്കും മനസിലായില്ല –
എന്നാൽ റെഡ്ഡി ഏറ്റെടുത്ത വയലുകൾക്കു ഒന്നും ആ പ്രശ്നം ഉണ്ടാകാറില്ലാരുന്നു.
ആകെ മൊത്തം എന്തുചെയ്യണം എന്നറിയാതെ നിൽക്കുന്ന അവസ്ഥായിൽ ആണ് ആ മഹാക്ഷേത്രത്തില മുനി അവരോടു ഒരു ഹോമം ചെയ്യുന്നതിനായി പറഞ്ഞത് – അവർ അറിയാതെ ചെയ്യണം എന്നും പ്രതേകം പറഞ്ഞു ഉറപ്പിച്ചിരുന്നു അദ്ദേഹം – ആ ഹോമം ആണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
ആ മുനിയുടെ അഭ്യർത്ഥന പ്രകാരം – ആ നാട്ടിന്റെ പുറത്തു നിന്ന് വന്ന കുറച്ചു പുരോഹിതൻമാരാണ് ഹോമം നടത്തിയിരുന്നത്-
ഹോമം അതിന്റെ പൂർണതയിൽ എത്തുന്ന നേരം ദൂരെ നിന്നും വരുന്ന ജീപ്പുകളുടെ ശബ്ദം കേട്ട് വെളിയിൽ കാവൽ നിന്നിരുന്ന ആൾക്കാർ എല്ലാപേർക്കും അറിയിപ്പ് കൊടുത്തു –
കൂടെ എല്ലാപേരും അവിടെ ഉണ്ടായിരുന്ന കൃഷി കഴിഞ്ഞ വയലുകൾ കൃഷിച്യ്തു കൊയ്ത്തു കഴിഞ്ഞ ശേഷം മിച്ചം വരുന്ന നെല്ലിന്റെയും ചോളത്തിന്റെയും,സൂര്യകാന്തിയുടെയും – ഇലകളും തണ്ടുകളും മറ്റും അവിടെ തന്നെ കൂട്ടിയിട്ട് കത്തിക്കുവാൻ തുടങ്ങി.
ജീപ്പുകൾ അടുത്തെത്തിയപ്പോൾ അവർ കണ്ടു മുന്നിലത്തെ ജീപ്പിൽ – മുന്നിലത്തെ സീറ്റിൽ ഒരു കാൽ പുറത്തേക്ക് ഇട്ടു – ജീപ്പിന്റെ ചവിട്ടുപടിയിൽ ചവിട്ടി – ഒരു വലിയ മഴു ജീപ്പിന്റെ പടിയിൽ കുത്തി ഇരിക്കുന്നു
അവൻ
റെഡ്ഡിയുടെ വലം കൈയ് -റെഡ്ഢിയുടെ സാംബ്രാജ്യം ഇവിടെ കെട്ടിപ്പടുക്കാൻ അയാളെ സഹായിച്ച ആൾ, റെഡ്ഡി ഒന്ന് നോക്കിയാൽ അവിടം ചുട്ടു ചാമ്പലാക്കി കൊണ്ടു വരുന്ന അയാളുടെ വിശ്വസ്ഥാൻ,
ബദാമി ഗ്രാമത്തിലെ എല്ലാ ‘അമ്മ,പെങ്ങൾ തുടങ്ങി പെണ്ണായി ഇന്നലെ ജനിച്ച പെൺകുട്ടി പോലും പേടിക്കണ്ട – കണ്ണിൽ പെടാതിരിക്കേണ്ട
മഹാ ദുഷ്ടൻ
എതിർക്കുന്നവരെ നിഷ്ക്കരുണം വധിക്കാൻ എപ്പോഴും റെഡ്ഢിയുടെ മൗനാനുവാദമുള്ളവൻ.
ഒരു ആജാന ബാഹു
കബോലദൃംഷ്ടൻ –
നഖത്തിൽ വരെ ക്രൂരത ഒളിഞ്ഞിരിക്കുന്നവൻ – അവന്റെ കണ്ണുകളിൽ മരണം എപ്പോഴും ഉണ്ടാകും –
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon