ഹർഷൻ:- ആർക്ക് ,ആര് വിളിച്ചു നിന്നെ , നമുക്ക് നോക്കാം ആ കൊച്ചു ഇവിടെ തന്നെ ഉണ്ട് അവൾക്കൊന്നും പറ്റിയില്ല ( ഹർഷൻ കരുതി കണ്ണൻ അടുത്തുള്ള പെൺകുട്ടിയുടെ കാര്യം ആകും പറയുന്നത് എന്ന്)
കണ്ണൻ പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്ന കണ്ട ഹർഷൻ അവിടെ കണ്ട നഴ്സിനോട് തിരക്കി –
അപ്പോൾ നേഴ്സ് പറഞ്ഞു സർ സെഡേഷനിൽ ആണ് – ഒരു മണിക്കൂർ കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന്
ഹർഷന് ആശ്വാസമായി – എന്നാലും ആരാ ഈ പെൺകുട്ടി എന്ന് ആലോചിച്ചു അവിടെ ഇരുന്നു – പിന്നെ അവളുടെ അടുത്ത് നടന്നു അവളുടെ ബാഗോ മറ്റും അടുത്ത് ഉണ്ടോ എന്ന് നോൽക്കി- എന്നാൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല
അപ്പോഴേക്കും ഹർഷന്റെ ഫോൺ അടിച്ചു – കണ്ണന്റെ നമ്പറിൽ നിന്ന് കാൾ വന്ന കണ്ട ഹർഷൻ ഫോണുമായി പുറത്തേക്ക് പോയി – അവിടെ ഹർഷനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഒരു ഓട്ടോക്കാരൻ വന്നു ആ ഫോൺ ഏല്പിച്ചു
ഹർഷൻ ആ ഓട്ടോക്കാരനോട് ചോദിച്ചു എന്താ ശെരിക്കും സംഭവിച്ചത് എന്ന്
ഓട്ടോക്കാരൻ പറഞ്ഞു – “സർ ഒരു ലോറിക്കാരൻ പാഞ്ഞു വന്നു അവിടെ ഉണ്ടായിരുന്ന ഒരു പോസ്റ്റിൽ ഇടിച്ചു – അതിനോട് ചേർന്നിരുന്ന ചവറു വീപ്പ ഈ പയ്യന്റെ വണ്ടിയുടെ മുന്നിലേക്ക് മറിഞ്ഞു വീണു – ആ പയ്യനും പെങ്കൊച്ചും കൂടെ തെറിച്ചു വീണു –
ആ പോസ്റ്റ് ഇല്ലാരുന്നെങ്കിൽ ചിലപ്പോൾ വേറെ വല്ലതും സംഭവിച്ചു പോയേനെ – ബ്രേക്ക് ഇല്ലാതെ വന്ന ലോറി ആയിരുന്നു.
ഹർഷൻ വീണ്ടും ചോദിച്ചു – “ചേട്ടാ ആ പെണ്ണ് ഇവന്റെ വണ്ടിയിൽ ഉണ്ടായിരുന്നതാണോ അതോ റോഡിൽ നടന്നു വന്നതണൊ.
ഓട്ടോക്കാരൻ പറഞ്ഞു – ഇല്ല സർ രണ്ടുപേരും കൂടെ ഒരുമിച്ചു ആ വണ്ടിയിൽ ആണ് വന്നത്- വീണപ്പോൾ ആ പയ്യനെ പിടിച്ചു എഴുനേൽപ്പിച്ചതും മറ്റും ആ കൊച്ചയിരുന്നു –
അതിന്റെ ദേഹം മുറിഞ്ഞിട്ടും അത്-ഇവന്റെ ബോധം പോയതിനു കരഞ്ഞു കൊണ്ടിരിന്നു
ആംബുലൻസിൽ കയറുമ്പോഴും അത് കരയുകയായിരുന്നു –
ഏതായാലും സ്നേഹം ഉള്ള പെൺകൊച്ചു തന്നെയാണ് എന്ന്
അത് കൂടെ കേട്ടപ്പോൾ ഹർഷൻ ഉറപ്പിച്ചു അത് കണ്ണന്റെ കാമുകി തന്നെ യാണ്
ഹര്ഷന് ഒരു കാര്യം ഉറപ്പായി മനസ്സിലായി ഈ പെൺകുട്ടി കണ്ണന്റെ കാമുകി തന്നെയാണ് അല്ലാതെ ഈ പെൺകുട്ടി കണ്ണന്റെ ബൈക്കിന്, പിന്നിൽ വരേണ്ട യാതൊരു കാര്യവും ഇല്ല
പക്ഷേ ഈ കുട്ടിയെ ഞാൻ മുൻപ് കണ്ടിട്ടും കേട്ടിട്ടും ഇല്ല.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon