അവിടെ ചെന്ന് അനേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നു കണ്ണൻ –
അകത്തു ആണ് വെയിറ്റ് ചെയ്യാൻ പറഞ്ഞു നേഴ്സ് അകത്തേക്ക് പോയി – കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു –
ഉടൻ തന്നെ ഹർഷൻ ചോദിച്ചു -സർ ഇപ്പൊ ആക്സിഡന്റ് പറ്റി കൊണ്ട് വന്നത് എന്റെ മകൻ ആണ്
– എന്താണ് അവനു പറ്റിയത് – എന്തെകിലും കുഴപ്പം ഉണ്ടോ അവനു –
ഡോക്ടർ- ഹേയ് -He is normal – just a small head injury –”But the girl with him is little complicated – one hand is fractured.
(അവനു കുഴപ്പം ഇല്ല – ചെറിയ ഒരു മുറിവ് തലയ്ക്ക് – പക്ഷെ അവന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിക്ക് കൈയ്ക്കു ഒടിവുണ്ട് പിന്നെ കുറച്ചു വേറെ മുറിവുകളും )
മോന്റെ തല ഇടിച്ചത് കൊണ്ട് 12 മണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ എന്നിട്ട് കൊണ്ട് പോകാം
ഹർഷൻ “- ഞാൻ ഒന്ന് കയറി കണ്ടോട്ടെ
ഡോക്ടർ ” നോ പ്രോബ്ലം പോയി കണ്ടോളു – പിന്നെ അധികം സംസാരിപ്പിക്കണ്ട – എന്ന് പറഞ്ഞു പോയി
ഹര്ഷന് ആകെ കൺഫ്യൂഷൻ ആയി ഏതാ ആ പെണ്ണ് – കണ്ണന് ഇനി കാമുകിമാർ വല്ലതും ഉണ്ടോ –
എന്നെ കണ്ടു പോകും വഴിക്ക് അവളെ കാണാൻ വല്ലതും പോയിരുന്നോ
എന്നൊക്കെ നൂറു ചോദ്യങ്ങൾ മനസ്സിൽ കയറി വന്നു.
അകത്തു കയറിയ ഹർഷൻ കണ്ടത് കണ്ണൻ കിളി പോയ പോലെ മുറിയിലെ ഫാനിൽ നോക്കി കിടക്കുന്നതു ആയിരുന്നു
അവന്റെ കണ്ണിമ പോലും ചലിക്കുന്നുണ്ടായിരുന്നില്ല.
പിന്നെ ഹർഷൻ കണ്ടു അടുത്ത ബെഡിൽ ഒരു പെൺകുട്ടി
22 വയസോളം പ്രായം – നല്ല വട്ട മുഖം വെളുത്ത നിറം – ഒരു ശാലീന സുന്ദരി – ഒരു വെള്ള കളർ ചുരിദാർ ഇട്ടിരിക്കുന്നു അതിൽ അവിടെയും ഇവിടെയും ഇപ്പോൾ ചോരയുടെ ചുവപ്പു പറ്റിപിടിച്ചു ഇരിക്കുന്നു- കാലിലെ പാന്റിന്റെ അവിടെ തുണി മാറ്റി മുട്ടിൽ ഒരു കെട്ടു ഇട്ടിട്ടുണ്ടായിരുന്നു – പിന്നെ കയ്യിൽ ബാൻഡേജ് ഉണ്ടായിരുന്നു
ഹർഷൻ കണ്ണന്റെ അടുത്ത് ചെന്ന് – ഡാ മോനെ എന്തെകിലും പറ്റിയോ എന്ന് ചോദിച്ചു
കണ്ണന് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല
അവൻ മാമനെ കണ്ടു പിന്നെ എനിക്കാണ് ശ്രമിച്ചു – അപ്പോഴേക്കും ഹർഷൻ അവനെ പിടിച്ചു കിടത്തി
കണ്ണൻ “- മാമ ഒരു സ്വർണ തോണിയിൽ വന്നു – എന്നെ വിളിച്ചു , ഞാൻ പോയി , പക്ഷെ എന്നെ അകത്തേക്ക് കയറ്റും മുന്നേ വാതിൽ അടച്ചു. അവൾ ഞാൻ വിളിച്ചാലും വരില്ല – അവൾക്കു എന്തോ പറ്റി എന്നൊക്കെ പറഞ്ഞു
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon