Vedha Last Part by ജ്വാല_മുഖി Previous Parts “കുഞ്ഞോൾക്കു നല്ല പനി ഉണ്ടല്ലോ അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയാലോ.. ” “താഴെ അരുൺ ഉണ്ട്.. അവനോടു ഒന്നിങ്ങു വരാൻ പറ… ” രാത്രി മുഴുവൻ വാള് വച്ചു എപ്പോളോ വേദ ഉറങ്ങി എങ്കിലും നേരം വെളുത്തിട്ടും അവൾക്കു ബോധം വീണില്ല.. പിച്ചും പേയും പറച്ചിൽ മാത്രം… അരുൺ വണ്ടി എടുത്തു വന്നു… “താങ്ങി എണീപ്പിക്കു മോളെ.. അവൾക്കു ഓർമ ഒന്നും ഇല്ല… ” “വേണ്ട […]
Tag: thudarkadhakal
ഒരു വേശ്യയുടെ കഥ – 14 3880
Oru Veshyayude Kadha Part 14 by Chathoth Pradeep Vengara Kannur Previous Parts “എനിക്കിതുപോലുള്ള ഫോൺ ഉപയോഗിക്കാനൊന്നുമറിയി്ല്ല……” പുതിയ ഫോണും ചാർജറും ഇയർഫോണുമൊക്കെ തിരിച്ചും മറിച്ചും മണപ്പിച്ചുമൊക്കെ നോക്കിയശേഷം അതിൻറെ ബോക്സെടുത്ത് മുഖത്തിന്റെ് ഒരുവശം മറച്ചു പിടിച്ചുകൊണ്ടാണ് ജാള്യതയോടെ അവൾ പറഞ്ഞത് . “അതിനൊന്നും സാരമില്ല ഞാൻ പഠിപ്പിച്ചു തരാം ഇന്ന് രാത്രി മുഴുവൻ സമയമുണ്ടല്ലോ കേട്ടോ….. ഇപ്പോൾ തൽക്കാലം ഫോണവിടെ ചാർജ്ജ് ചെയ്യുവാൻ വയ്ക്കൂ …… മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം എടുത്താൽ […]
വേദ -4 103
Vedha Part 4 by ജ്വാല_മുഖി Previous Parts അപ്പോളത്തെ ദേഷ്യത്തിൽ തല്ലിപ്പോയി.. വേണ്ടിയിരുന്നില്ല.. ഒന്നുമില്ലെങ്കിലും ആ വീട്ടിലേക്കു അല്ലെ കുഞ്ഞേച്ചി കേറി ചെല്ലാൻ പോണേ… ഇതെങ്ങാനും മീരാന്റി അറിഞ്ഞാൽ സഹിക്കോ… ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി… കോളേജിൽ എത്തിയതും അക്രുനോടും മാക്രിയോടും ശിതുനോടും ഉണ്ടായതെല്ലാം പറഞ്ഞു… “എങ്ങനാടി അവനെ നിനക്ക് തല്ലാൻ തോന്നിയെ.. അത്രയും സുന്ദരൻ ആയൊരു ചെക്കൻ സ്നേഹം കൊണ്ടു വട്ടം പിടിച്ചപ്പോൾ ഞാൻ ആണേൽ ഒന്നും മിണ്ടാതെ നിന്നു കൊടുത്തേനെ.. ” “ദേ […]
വേദ -3 95
Vedha Part 3 by ജ്വാല_മുഖി Previous Parts കുറച്ചു കഴിഞ്ഞതും ടീച്ചറും ഫാമിലിയും കൂടെ വന്നു… എന്ത് പറയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അച്ഛനോട് മാഷ് അടുത്തിരുന്നു കുറെ സംസാരിക്കുന്നുണ്ടായിരുന്നു… “ഗോവിന്ദൻ മാഷിന്റെ ഒരു മകളെ എനിക്ക് എന്റെ മകൾ ആയി വേണം… അത്രയേ ഉള്ളു. അത് ശിവദ ആയാലും വരദ ആയാലും എന്റെ മോന് സമ്മതം ആടോ… അത്രക്ക് പ്രിയപ്പെട്ടതാടോ എനിക്ക് ഈ കുടുംബം… ” അത് പറഞ്ഞതും അച്ഛനും മാഷും കെട്ടി […]
വേദ -2 114
Vedha Part 2 by ജ്വാല_മുഖി Previous Parts ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാട്ടാതെ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി… ടിഫിൻ കഴിക്കാൻ ഇരുന്നു.. ഉള്ള ദേഷ്യം മൊത്തം ദോശയിൽ തീർത്തു… “എന്റെ വേദു നീ പതുക്കെ കഴിച്ചാൽ മതി….. എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കണേ… പിന്നെ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തു ചാടിയാൽ നിന്നെ അവിടെ വന്നു തല്ലും ഞാൻ… ” ഇതൊക്കെ ഇവരുടെ മുന്നിൽ എന്തിനാ എഴുന്നള്ളിക്കണേ എന്നോർത്ത് കണ്ണുരുട്ടി ഞാൻ… ആര് […]
വേദ -1 161
Vedha Part 1 by ജ്വാല_മുഖി ചെമ്പറ തറവാട്ടിലെ ഗോവിന്ദൻ മാഷിനും ഗോമതി ടീച്ചർക്കും ആറ്റുനോറ്റു ഉണ്ടായ മൂന്ന് മക്കൾ…. ശിവദ.. വരദ.. വേദ… രണ്ടു പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ഒരു ആൺകുട്ടിയെ കാത്തു ഉണ്ടായതാണ് വേദ… മൂവരും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രം ഉള്ളു… ശിവദ കാണാൻ അത്ര സുന്ദരി അല്ല..നന്നായി പാടും… വരദ കാണാൻ സുന്ദരി ആണ് പക്ഷെ നാണം കുണുങ്ങി ആണ്… വേദ…. അവൾ ഒരു അപ്സരസ് തന്നെ ആണ്… ആര് […]
പുനഃർജ്ജനി – 4 36
Punarjani Part 4 by Akhilesh Parameswar Previous Part ഗുരുക്കളെ,ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി ഈ ശരീരത്തിന് ഉണ്ടോടോ? പണിക്കരുടെ മുഖത്തെ തളർച്ച ഗുരുക്കളെ കൂടുതൽ അസ്വസ്ഥനാക്കി. എവിടെയാടോ പിഴച്ചത്.നീതി യുക്തമല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല്യ. ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ ചുവരിലെ പൂർണ്ണകായ ചിത്രത്തിലേക്ക് നോക്കി. കാഴ്ച്ചയിൽ അതീവ സുന്ദരിയായ ഒരു സ്ത്രീരത്നം ചിരിച്ചു കൊണ്ട് നിൽക്കുന്നു. പതിയെ ഗുരുക്കളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.ഇല്ലെടോ എനിക്ക് എവിടേയും തെറ്റിയിട്ടില്ല്യാ. ചോരയുടെ മണമുള്ള പഴയകാലത്തിൻറെ കണക്ക് […]
പുനഃർജ്ജനി – 3 35
Punarjani Part 3 by Akhilesh Parameswar Previous Part ശിവശങ്കര പണിക്കരും മാധവൻ ഗുരുക്കളും കൂടെ പത്തോളം വിശ്വസ്തരായ കോൽക്കാരും ദേശത്തിന്റെ കാവൽ ദൈവമായ വിജയാദ്രി തേവരുടെ മുൻപിലെത്തി. വിജയാദ്രി ക്ഷേത്രം;വർഷങ്ങളുടെ പഴക്കത്തിൽ തലയുയർത്തി നിൽക്കുന്ന മഹാത്ഭുതം. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശ്രീരാമ – ലക്ഷ്മണ ക്ഷേത്രമാണ്. ക്ഷേത്രമുറ്റത്തെ കൂറ്റൻ സ്വർണ്ണ കൊടിമരങ്ങളിൽ പണിക്കർ വിരലോടിച്ചു. ഒരു നിമിഷം പണിക്കരുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. വെന്നിമല കോട്ടയുടെ […]
ഒരു വേശ്യയുടെ കഥ – 13 3883
Oru Veshyayude Kadha Part 13 by Chathoth Pradeep Vengara Kannur Previous Parts “ശരി എന്നാൽ ഞാൻ ഇറങ്ങുകയാണ് എപ്പോഴാണ് ജോയിൻ ചെയ്യുന്നതെന്നുവെച്ചാൽ ചെയ്തോളൂ ….. ഇവനോട് വിവരം പറഞ്ഞാൽ മതി …..” പോകാനിറങ്ങിയപ്പോഴാണ് അയാൾ തുടർന്ന് പറഞ്ഞത്. “ഞാൻ നാളെ തന്നെ പോകാം അല്ലേ…..” കട്ടിലിൽ കിടക്കുകയായിരുന്ന അയാളെ നോക്കിയാണ് പറഞ്ഞതെങ്കിലും അയാൾ ഗൗനിച്ചില്ല …..! “നാളെ പോകാം അല്ലേ……” കേട്ടില്ലെന്നു കരുതി അവൾ വീണ്ടും പറഞ്ഞെങ്കിലും അയാൾ അതു കേൾക്കാത്ത ഭാവത്തിൽ […]
ഒരു വേശ്യയുടെ കഥ – 12 3860
Oru Veshyayude Kadha Part 12 by Chathoth Pradeep Vengara Kannur Previous Parts “ഇന്നലെയൊന്നും ഈ പാട്ട മൊബൈൽ മൊബൈൽ ഫോൺ കയ്യിൽ കണ്ടില്ലല്ലോ ദിവസവും ഫോൺ എടുക്കാറില്ലെ…..” അയാളുടെ ചോദ്യം കേട്ടതും ചുമരിനോടു ചാരി ചേർന്നിരുന്നുകൊണ്ടു മൊബൈൽ ഡിസ്പ്ലേയിലുള്ള മോളുടെ ഫോട്ടോയിൽ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന അവൾ രൂക്ഷമായി അയാളെ നോക്കി. “ആരെങ്കിലും ആരെങ്കിലും വിളിച്ചാൽ എടുക്കുവാനും ….. അത്യാവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാനുമുള്ളതല്ലേ ഫോൺ … അതിനെനിക്ക് ഈ പാട്ട മൊബൈൽ മതി…..” നേരത്തേയും അവളുടെ […]
ഒരു വേശ്യയുടെ കഥ – 11 3805
Oru Veshyayude Kadha Part 11 by Chathoth Pradeep Vengara Kannur Previous Parts അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് അവളുടെ ബാഗിൽ നിന്നും മൊബൈൽഫോൺ കരയുവാൻ തുടങ്ങിയത് ….. പാത്രങ്ങളെല്ലാം വാഷ്ബേസിനിൽ തന്നെ തിരികെവച്ചശേഷം സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ടവൾ വേഗത്തിൽ വന്നു ഫോണെടുക്കുന്നത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് അയാൾ കാണുന്നുണ്ടായിരുന്നു. ഫോണെടുത്തു നമ്പർ നോക്കിയതും പെട്ടെന്നുതന്നെ അവളുടെ മുഖത്തു പേടിയും ഒരുതരം വിളർച്ചയുമുണ്ടാകുന്നത് അയാൾ ശ്രദ്ധിച്ചു. ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് ഒരുതവണ കൂടെ പേടിയോടെ നോക്കിയശേഷം […]
രക്ത ചിലമ്പ് – 3 30
Rakthachilambu Part 3 by Dhileesh Edathara Previous Parts ഒരു നൂറ്റാണ്ടിനിപ്പുറം പുത്തൂര്‍ ഗ്രാമം ആകെ മാറിയിരിക്കുന്നു.നാനാ ജാതി മതസ്ഥര്‍ വളരെയധികം സ്നേഹത്തോടെ കഴിയുന്ന ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പുത്തൂര്‍ ഭഗവതി ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്.പണ്ട് ഈ ക്ഷേത്രം തെക്കുംപാട്ടെ തറവാട് വകയായിരുന്നു എന്ന് പഴയ ആളുകള്‍ പറഞ്ഞ അറിവേ ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ…. ഇന്ന് എട്ടു ദേശങ്ങളുടെ തട്ടകത്തമ്മയാണ് അവിടെ കുടികൊള്ളുന്ന ഭഗവതി……ക്ഷേത്ര മതില്‍ കെട്ടിനു പുറത്തായി ഒരു പഴയ തറയും […]
രക്ത ചിലമ്പ് – 2 33
Rakthachilambu Part 2 by Dhileesh Edathara Previous Parts കൂരിരുട്ടില്‍ അടച്ചിട്ട തേങ്ങാ പുരയില്‍ ആയിരുന്നു കാളിയെ ബന്ധിച്ചു വെച്ചിരിക്കുനത്. ചുറ്റും ചിരട്ടയും,ചകിരിയും നിറഞ്ഞു കിടക്കുന്നുണ്ട്.വായ് മൂടികെട്ടിയാ കാരണം ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല. കഞ്ഞി കുടിച്ചു പാത്രം കഴുകാനായി പുറത്ത് വാഴതടത്തിന്നരികെ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും രണ്ടു കൈകള്‍ കഴുത്തിലൂടെ ചുറ്റുകയും,വായ് പൊത്തുകയും ചെയ്തത്.ശക്തിയായി ഒന്നു കുതറും മുന്പേ വേറൊരാള്‍ കാലുകള്‍ കൂട്ടിപിടിച്ചു കൊണ്ടു പൊക്കി കാളവണ്ടിയില്‍ കയറ്റുകയായിരുന്നു….. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ […]
ഒരു വേശ്യയുടെ കഥ – 10 3833
Oru Veshyayude Kadha Part 10 by Chathoth Pradeep Vengara Kannur Previous Parts “ഈശ്വരനായിരിക്കുമല്ലെ എന്നെക്കൊണ്ട് ഇന്നും ആശുപത്രിയിൽ വരുവാൻ തോന്നിച്ചത് ……” അവൾ തന്നെ ഉണ്ടാക്കികൊണ്ടു വരികയും അവൾതന്നെ ഉപ്പില്ലെന്നു കുറ്റംപറയുകയും ചെയ്തിരിക്കുന്ന ഉപ്പുമാവു മുഴുവൻ കഴിച്ചശേഷം അവളെ കളിയാക്കുന്നതു പോലെ അവളുടെ മുഖത്തുനോക്കി വിരൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം . “മായ ഇന്നു വന്നില്ലെങ്കിലും എവിടെയാണെങ്കിലും ഞാൻ തപ്പി പിടിക്കുമായിരുന്നു……” അയാൾ ചിരിയോടെ മറുപടി കൊടുത്തു. “അതെങ്ങനെ …… അതിനു […]
ഒരു വേശ്യയുടെ കഥ – 9 3827
Oru Veshyayude Kadha Part 9 by Chathoth Pradeep Vengara Kannur Previous Parts അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷവും അവളുടെ ഗന്ധം മുറിയിൽനിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..! ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും ഹൃദ്യമായ സുഗന്ധം…..! മുറിയിൽ നിന്നല്ല തൻറെ മനസ്സിനുള്ളിൽനിന്നാണ് അവളും അവളുടെ ഗന്ധവും ഇറങ്ങി പോകാത്തതെന്ന് അധികനേരം കഴിയുന്നതിനു മുന്നേ അയാൽക്ക് മനസ്സിലായി ….! ഇന്നലെ രാത്രി മുതൽ അവൾ ഇറങ്ങിപ്പോയതുവരെയുള്ള ഏതാനും മണിക്കൂറുകൾ ഒരു സ്വപ്നം പോലെ മറക്കുവാൻ ശ്രമിച്ചുകൊണ്ടു […]
രക്ത ചിലമ്പ് – 1 37
Rakthachilambu Part 1 by Dhileesh Edathara …….ഏകദേശം നൂറു വര്ഷ്ങ്ങള്ക്കു മുന്പുള്ള കൊച്ചി രാജ്യത്തിലെ പുത്തൂര്‍ ഗ്രാമം……….ജാതിയില്‍ മുന്നിലുള്ള ബ്രാഹ്മണര്‍ ആ കൊച്ചു ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല പകരം ക്ഷത്രിയരായ നായന്മാര്‍ ആണ് അധിപന്‍മാരായി വാണിരുന്നത്. അവിടത്തെ പേരുകേട്ട നായര്‍ തറവാട് ആണ് തെക്കുംപാട്ട് തറവാട്. പാരമ്പര്യമായി ഒരുപാട് സ്വത്തുള്ള തറവാട് .പത്ത് ആണ്ട് വിളവു ഇറക്കിയില്ലെങ്കിലും കുടുംബക്കാര്ക്ക് ഇരുന്നു തിന്നാനുള്ള വക തറവാട്ടിലുണ്ടെന്നു കാരണവന്മാര്‍ പൊങ്ങച്ചം പറയാറുണ്ട്. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവിനെ പോലെയാണ് […]
ഒരു വേശ്യയുടെ കഥ – 8 3836
Oru Veshyayude Kadha Part 8 by Chathoth Pradeep Vengara Kannur Previous Parts കട്ടിലിൽനിന്നും എഴുന്നേറ്റു പോയശേഷം മേശയിൽ ചാരി നിന്നു കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ടു എന്തോ ഗഹനമായ ആലോചനയിലായിരുന്നു അവൾ…. അവളെ നോക്കിയപ്പോൾ പെട്ടെന്ന് ഓർക്കാപ്പുറത്തു മറ്റൊന്നും ചിന്തിക്കാതെ അവളെയങ്ങനെ പിടിച്ചുവലിച്ചതിൽ അയാൾക്കും മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി. ” മായ ഇവിടെ വേറെയെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ …..” ജാള്യത മാറുവാൻ വേണ്ടിയുള്ള കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഓർക്കാപ്പുറത്തുള്ള ചോദ്യമായതുകൊണ്ടാകണം ചിന്തയിൽ നിന്നും അവൽ […]
ഒരു വേശ്യയുടെ കഥ – 7 3824
Oru Veshyayude Kadha Part 7 by Chathoth Pradeep Vengara Kannur Previous Parts ” മരിച്ചുപോയവർ അങ്ങനെ എന്തൊക്കെ പറയും ജീവിച്ചിരിക്കുന്നവർക്ക് അതുപോലെയൊക്കെ ചെയ്യുവാൻ പറ്റുമോയെന്നു നിങ്ങൾ കരുതുന്നുണ്ടാകും അല്ലെ……” അയാളുടെ നെഞ്ചിൽനിന്നും പെട്ടെന്നു എഴുന്നേറ്റുകൊണ്ടു തേങ്ങലോടെയാണ് അവളുടെ ചോദ്യം. അതുകേട്ടപ്പോൾ അവളുടെ മുതുകിൽ പതിയെ അരുമയോടെ തഴുകിയതല്ലാതെ അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ മനസിലപ്പോൾ വഴിതെറ്റി സഞ്ചരിച്ചിരുന്ന അച്ഛനും …… അച്ഛനെ എപ്പോഴും സംശയത്തോടെമാത്രം വീക്ഷിച്ചിരുന്ന അമ്മയും…… ഒരിക്കലും അവസാനിക്കാത്ത അവർ തമ്മിലുള്ള […]
ഒരു വേശ്യയുടെ കഥ – 6 3835
Oru Veshyayude Kadha Part 6 by Chathoth Pradeep Vengara Kannur Previous Parts റോഡിലൂടെ ഇടതടവില്ലാതെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളിലമാത്രമാണ് അവളുടെ ശ്രദ്ധയെന്നുതോന്നി. ആശുപത്രി മുറിയുടെ നീല ജനാല വിരി വകഞ്ഞുമാറ്റി കൊണ്ട് പുറത്തെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അവളുടെ അപ്പോഴത്തെ രൂപവും ഭാവവും അവസാനനിമിഷംവരെ ദുരൂഹതയുടെ ചുരുളഴിയാതെ നടക്കുന്ന ചില സിനിമകളിലെ യക്ഷിയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നതായി അയാൾക്കുതോന്നി…! ഭംഗിയായി മുടി ചീകി മെടഞ്ഞു കെട്ടിയ ഇളം ചുവപ്പു സാരി ധരിച്ച യക്ഷി….! ” മായ […]
ഒരു വേശ്യയുടെ കഥ – 5 3850
Oru Veshyayude Kadha Part 5 by Chathoth Pradeep Vengara Kannur Previous Parts “ഈ ജന്മംകൊണ്ടു എനിക്കുള്ള ആകെ ലാഭം അനിയേട്ടനെ കാണുവാനും…… അനിയേട്ടന്റെസ്നേഹം അനുഭവിക്കാനും…. പിന്നെ രണ്ടു വർഷമെങ്കിൽ രണ്ടുവർഷമെങ്കിലും ഒന്നിച്ചു ജീവിക്കാൻ പറ്റിയതുമാണ്…..” അവൾ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു പറയുന്നതു കേട്ടു. എന്നിട്ട് മായ പത്താംതരത്തിനുശേഷം സ്കൂളിൽ പോയി്ല്ലേ…… അവിടെനിന്ന് ആരും അന്വേഷിച്ചിട്ടുമില്ലേ…..” മുഖത്തുനിന്നും പുതപ്പു മാറ്റാതെ് ഒരു ഇരുട്ടിനോട് എന്നപോലെയാണ് അയാൾ ചോദിച്ചത്. “ഇല്ല പിന്നീട് ഞാൻ സ്കൂളിൽ ഞാൻ […]
ഒരു വേശ്യയുടെ കഥ – 4 3856
Oru Veshyayude Kadha Part 4 by Chathoth Pradeep Vengara Kannur Previous Parts “പണമുണ്ടാക്കാനായി ഞാൻ ഈ വൃത്തികെട്ട തൊഴിൽ കണ്ടെത്തിയിട്ടു ഒരുപാട് കാലമായെന്നു നിങ്ങളൊക്കെ ധരിക്കുന്നുണ്ടാകും അല്ലെ…..” തന്നെ പൊതിഞ്ഞുപിടിച്ചിരുന്ന അയാളുടെ പനിച്ചൂടുള്ള കൈകൾ പതിയെ അടർത്തിമാറ്റി കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം. മുന്നെത്തന്നെ സംശയം തോന്നിയിരുന്നതുകൊണ്ട് അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല. “ഞാൻ ഒരുമ്പെട്ടവളായി ഒരുങ്ങിയിറങ്ങി്യിട്ടിപ്പോൾ കൂടിക്കഴിഞ്ഞാൽ ഒരുമാസം അതിനപ്പുറമൊന്നുമായില്ല അതും ആഴ്ചയിൽ രണ്ടോമൂന്നോ ദിവസങ്ങളിൽ മാത്രവും….” അവൾ തുടർന്നു പറയുന്നത് […]
ഒരു വേശ്യയുടെ കഥ – 3 3862
Oru Veshyayude Kadha Part 3 by Chathoth Pradeep Vengara Kannur Previous Parts “പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……” വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം . മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല. “ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ…. എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,” ഡ്രിപ്പിന്റെനിഡിൽ പതുക്കെ […]
ഒരു വേശ്യയുടെ കഥ – 2 3859
Oru Veshyayude Kadha Part 2 by Chathoth Pradeep Vengara Kannur Previous Parts ജനാല കർട്ടനുകളൊക്കെ നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ മുറിയിൽ കട്ടപിടിച്ച ഇരുട്ടും നിശ്ശബ്ദതയുമായിരുന്നു. കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം കാതോർത്താൽ കേൾക്കാം. അവളെവിടെ മായ……? അതൊക്കെയൊരു സ്വപ്നമായിരുന്നോ….? അല്ലെങ്കിൽ തന്നെ ഉറക്കിക്കിടത്തിയശേഷം വല്ലതും അടിച്ചുമാറ്റി അവൾ സ്ഥലം വിട്ടുകാണുമോ…..? അവൾ വല്ലതും ചെയ്‌തത് കൊണ്ടാണോ പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും….? അയാൾ വേവലാതിയോടെ […]
ഫർഹാനയുടെ ജിന്ന് 27
Farhanayude Jinn by Midhun Mishaan നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന…. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു ….. വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്…. രാവിലെ മുതല്‍ ശമനമില്ലാതെ മഴ തിമര്‍ത്തു പെയ്തിരുന്നു എന്നാലും ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അൽപ്പം ശമനമുണ്ട് …. വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ […]