അനുപല്ലവി Anupallavi Novel | Author : Nandan [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/06/Anupallavi-Novel.pdf” width=”100%” height=”750px” style=”border:0;”]
Tag: Nandan
നിഴലായ്…..[നന്ദൻ] 646
നിഴലായ്….. Author : നന്ദൻ “മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി… “”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…”” “”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ […]
രാജവ്യൂഹം 4 [നന്ദൻ] 1031
രാജവ്യൂഹം അധ്യായം 4 Author : നന്ദൻ [ Previous Part ] രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു… ..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ […]
?പ്രണയസാന്ത്വനം ? [നന്ദൻ] 215
?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]