Tag: antu paappan

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം) Author :Antu Paappan     അതേസമയം ആര്യയുടെ എറണാകുളത്തെ വീട്.   “”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””   ആര്യ എവിടുന്നോ  ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു.   “” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””   ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ […]

ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) Author :Antu Paappan      ആ രാത്രി വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം തത്കാലം ആര്യേച്ചിയുടെയും ഭദ്രന്റെയുമൊക്കെ ജീവിതത്തിൽനിന്നും മാറി കൊടുക്കുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം  ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും […]

ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) Antu Paappan     “”ഉച്ചയായി ഏട്ടാ എണീക്കുന്നുണ്ടോ ഇനിയെങ്കിലും… “”    ആരോ എന്റെ പുതപ്പ് വലിച്ചെടുത്തു.   “”അയ്യേ! വൃത്തികേട് നാണം ഇല്ലാത്ത സാധനം, കിടക്കുന്ന കണ്ടോ തുണിയും മണിയും ഇല്ലാതെ. തനി കാടൻ!..””   അവൾ പിറുപിറുത്തു. സ്റ്റാന്റിൽ കിടന്ന ഒരു മുണ്ടെടുത്ത് എന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ ഇറങ്ങി പോയി. ഞാൻ പതിയെ ഉണർന്നു അരബോധത്തിൽ മിന്നായം പോലെ ആ ഇറങ്ങി പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം […]