സ്നേഹത്തിന്റെ ചൂട് | Snehathinte Choodu രചന : ജിതേഷ് | Author : Jithesh ” അഞ്ചു… നമുക്കിന്നൊരു സിനിമയ്ക്ക് പോകാം….” ഇന്നലെ രാത്രി വൈകിയിരുന്നു പഠിച്ചതിന്റെ ഷീണത്തിൽ ഉറങ്ങുന്ന അഞ്ചു അരവിന്ദന്റെ ഈ വാക്കുകൾ ചെവിയിൽ കേട്ടാണ് എണീറ്റത്…. ഫോൺ താഴെ വീഴുന്നത് പിടിച്ചു അവൾ ഒന്നൂടെ ചെവിയിൽ ചേർത്തു…. ” എങ്ങനെ ഡാ ?” അവൾ ചോദിച്ചു…. ” എടി നീ കേട്ടില്ലേ…. ഇന്ന് നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്ന്….. ” […]
Tag: ജിതേഷ്
തിരിച്ചെടുക്കാത്ത പണയം – 2 47
Thirchu Edukkatha Pananyam Part 2 by Jithesh Previous Parts ഒരു വെള്ളിടി വെട്ടിയപോലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം…. ഒപ്പം അവളുടെ കണ്ണിലേക്കു നോക്കിയുള്ള ചിരിയും…. ഉയർന്ന കാമചിന്തകൾ എല്ലാം പൊടുന്നനെ തകർന്നുവീണുപോയിരുന്നു അവന്…. ഇവൾ ഏതാ…. താൻ ഇന്നവരെ കണ്ടിട്ടില്ലല്ലോ…. പിന്നെ ഇവളെങ്ങനെ ഇത്പറയുന്നു…. ഉള്ളിൽ ഭയമാണോ അതോ ആശ്ചര്യമാണോ എന്നൊന്നും മനസ്സിലാകുന്നില്ല ഇനിയിപ്പോ എന്തുചെയ്യും….. ഇങ്ങനെ ഓരോന്ന് പറഞ്ഞു മാനം മറയാക്കി കാശു സമ്പാദിക്കുന്ന പല സംഘങ്ങളും ഇന്നുണ്ടെന്നുള്ളത് അവനോർക്കുന്നു…. ഇങ്ങനെ ആരെങ്കിലും […]
തിരിച്ചെടുക്കാത്ത പണയം – 1 45
Thirchu Edukkatha Pananyam Part 1 by Jithesh പറയാൻ മറന്നതൊക്കെ അല്ലെങ്കിലും കഴിയാതെ പോയതൊക്കെ പറയണം എന്ന തീരുമാനത്തിൽ ആണ് രാഹുൽ എടുപിടിയിൽ നാട്ടിലേക്കു പുറപ്പെട്ടത്…. ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്തു മനസ്സിൽ കേറിയതാണ് മാളു എന്ന മാളവിക… പക്ഷെ അന്ന് അവളോടത് പറയാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയായിരുന്നു തനിക്കെന്ന് അവൻ ഓർത്തു…. പഠനം കഴിഞ്ഞു കൂട്ടുകാരുമായി ചിലവഴിച്ച സമയങ്ങളിൽ അവരായിരുന്നു അവനെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്…പിന്നെ ചില വേണ്ടാത്ത ശീലങ്ങളും…. […]
ദൃഷ്ടി 19
Drishti by ജിതേഷ് ” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്…. നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു…. രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു…. നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി…. എന്നിട്ട് […]
മറവിഭാരം 20
Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]
പെരുവഴി 22
Peruvazhi by Jithesh കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും പച്ച വിരിച്ച പാടങ്ങൾ…. വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി…. ” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും […]
മഴത്തുള്ളികൾ 27
Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]
ഒരു മലയോര ഗ്രാമം [ജിതേഷ്] 23
ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ് നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ് ചെയ്തിരുന്നു…. ഇടയ്ക്ക് ഒരു മഴ ചെറുതായി […]