സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3

Sambhavaami Yuge Yuge Part 3 | John Wick | Previous Part

 

പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ കൂടി ഇട്ടതിനു ശേഷം കുറച്ച് കാലത്തേക്ക് ഞാൻ എഴുതില്ല. ഒരിക്കലും ഈ കഥ ഞാൻ നിർത്തില്ല അത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്.

************************************************

എംസിയും എംപിയും ഫാറൂക്കും കൂടി വീട്ടിലെ ബാറിലേക്ക് കയറി മൂന്ന് ഗ്ലാസിൽ നല്ല ഒന്നാന്തരം സ്കോച്ച് പൊട്ടിച്ചൊഴിച്ചു.

 

“അവൻ പണി തരാൻ വേണ്ടി ഇറങ്ങിയതാണല്ലേ”എംസി ചോദിച്ചു.

 

“പുറത്തൂന്ന് ആളെ കൊണ്ട് വന്നിരിക്കുന്നു നമ്മളെ തീർക്കാൻ”പുച്ഛത്തോടെ എംപി പറഞ്ഞു.

 

“അവന്മാർക്കറിയില്ല നമ്മൾ ആരാണെന്ന്”ഫാറൂഖ് പറഞ്ഞു.

 

“ആഹ് എന്തായാലും സംഗീത് വരട്ടെ എന്നിട്ട് തീരുമാനിക്കാം നമുക്ക്”എംസി പറഞ്ഞുകൊണ്ട് കയ്യിലുള്ള ഗ്ലാസ്‌ മദ്യം കുടിച്ചു തീർത്തു.മറ്റുള്ളവരും ആ തീരുമാനത്തെ അനുകൂലിച്ചപോലെ കയ്യിൽ ഉള്ള ഗ്ലാസ്‌ കുടിച്ചു തീർത്തു.

************************************************

കുരുവിള കിടക്കുവാൻ തയ്യാറാവുകയാണ്. തന്റെ കോട്ടും പാന്റും അഴിച്ചു. എന്നിട്ട് ഒരു നൈറ്റ്‌ ഗൗൺ ഉടുത്തു.അയാളുടെ പി എ ജോസഫ് റൂമിലേക്ക് വന്നിട്ട് കുടിക്കാൻ വെള്ളം വെച്ചു.

 

“സർ ഇനി എന്തെങ്കിലും??”ജോസഫ് ചോദിച്ചു.

 

“ആഹ്ടോ ആ മറ്റേ പെണ്ണില്ലേ ശിവന്റെ മോൾ അവളെ ഒന്നിങ്ങോട്ട് വിട്”ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.