സംഭവാമി യുഗേ യുഗേ 3
Sambhavaami Yuge Yuge Part 3 | John Wick | Previous Part
പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത് തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട് കൂടി ഇട്ടതിനു ശേഷം കുറച്ച് കാലത്തേക്ക് ഞാൻ എഴുതില്ല. ഒരിക്കലും ഈ കഥ ഞാൻ നിർത്തില്ല അത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്.
************************************************
എംസിയും എംപിയും ഫാറൂക്കും കൂടി വീട്ടിലെ ബാറിലേക്ക് കയറി മൂന്ന് ഗ്ലാസിൽ നല്ല ഒന്നാന്തരം സ്കോച്ച് പൊട്ടിച്ചൊഴിച്ചു.
“അവൻ പണി തരാൻ വേണ്ടി ഇറങ്ങിയതാണല്ലേ”എംസി ചോദിച്ചു.
“പുറത്തൂന്ന് ആളെ കൊണ്ട് വന്നിരിക്കുന്നു നമ്മളെ തീർക്കാൻ”പുച്ഛത്തോടെ എംപി പറഞ്ഞു.
“അവന്മാർക്കറിയില്ല നമ്മൾ ആരാണെന്ന്”ഫാറൂഖ് പറഞ്ഞു.
“ആഹ് എന്തായാലും സംഗീത് വരട്ടെ എന്നിട്ട് തീരുമാനിക്കാം നമുക്ക്”എംസി പറഞ്ഞുകൊണ്ട് കയ്യിലുള്ള ഗ്ലാസ് മദ്യം കുടിച്ചു തീർത്തു.മറ്റുള്ളവരും ആ തീരുമാനത്തെ അനുകൂലിച്ചപോലെ കയ്യിൽ ഉള്ള ഗ്ലാസ് കുടിച്ചു തീർത്തു.
************************************************
കുരുവിള കിടക്കുവാൻ തയ്യാറാവുകയാണ്. തന്റെ കോട്ടും പാന്റും അഴിച്ചു. എന്നിട്ട് ഒരു നൈറ്റ് ഗൗൺ ഉടുത്തു.അയാളുടെ പി എ ജോസഫ് റൂമിലേക്ക് വന്നിട്ട് കുടിക്കാൻ വെള്ളം വെച്ചു.
“സർ ഇനി എന്തെങ്കിലും??”ജോസഫ് ചോദിച്ചു.
“ആഹ്ടോ ആ മറ്റേ പെണ്ണില്ലേ ശിവന്റെ മോൾ അവളെ ഒന്നിങ്ങോട്ട് വിട്”ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
മ്യാനെ വിക്കെ
മോന് വയ്യ ഞാൻ മതിയോ?
RivanaJanuary 13, 2021 at 4:25 pm
മനസിലായില്ല നിന്റെ കഥയിൽ വെട്ടും കുത്തും ഉണ്ടെന്ന് ആണോ പറഞ്ഞെ
അല്ല നീ പറഞ്ഞ്
എനിക്ക് പറ്റിയ കഥയാണ് ഫുൾ വെട്ടും കുത്തും ആണെന്ന്
So എനിക്ക് തോന്നി എല്ലാർക്കും ഇങ്ങനെ ഒരു തോന്നൽ ഉണ്ടായോ എന്ന്
ഞാൻ ഉദ്ദേശിച്ചത് angane അല്ല ജോൺ വിക് മൂവി പോലെ ഫുൾ വെട്ടും കുത്തും മാത്രേ ഉണ്ടാകു എന്നാണ്
ഞാൻ അന്ന് പറഞ്ഞപ്പോ ടോൺ മാറി പോയി
ആ മൂവിലേ ഒരു സീൻ അന്ന് ഞാൻ കണ്ടു അപ്പൊ മനസ്സിൽ അത് പോലെ എഴുതാൻ തോന്നി അതാ പറഞ്ഞെ പിന്നെ നീ തല്ലിനും കാര്യങ്ങള്കും ഇഷ്ട്ട പെടുന്ന ആളല്ലേ സൊ ഞാൻ നീ ഇങ്ങനെ യെടുക്കുമെന്നറിയില്ലായിരുന്നു
?
കേട്ടപ്പോ എനിക്കങ്ങനെ തോന്നി..?
നിങ്ങടെ ഇഷ്ട്ടം ആണല്ലോ ഞാൻ നോക്കേണ്ടത്
അപ്പൊ നീ പറ ഇനിയും 5 പേരെ പെട്ടെന്ന് കൊല്ലാൻ ഉണ്ട്
അത് ടൈം എടുത്ത് കൊന്നാൽ മതിയോ അതോ പെട്ടെന്ന് ഒരു പാർട്ടിൽ കൊല്ലണോ
നിന്റെ കഥ വായിക്കാൻ സമയം കിട്ടീട്ടില്ലേട
ഞാൻ രണ്ടീസാത്തിന് ഉള്ളിൽ വായിക്കണ്ട്
അതിനുമാത്രം ഒന്നുമില്ല വായിക്കാൻ?
ആകെ മൊത്തം 3 പാർട്ടും കൂടെ 38 pages ?
ഹാ സമയം ഇല്ലാത്തോണ്ടാടാ പിന്നെ വായിക്കാൻ ഒരു നേക് വാരാത്തതും കൊണ്ട് വായിക്കാനായി ഉള്ള മൂഡ് കിട്ടട്ടെ അപ്പൊ ആദ്യം നിന്റെ കഥ വായിക്കും
അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ
ഞാൻ അന്നങ്ങനെ പറഞ്ഞതിൽ വിഷമൊണ്ടോ
ഒരിക്കലുമില്ല….
ഞാൻ ചോയ്ച്ചത് ഒരു കാര്യം അറിയാൻ വേണ്ടിയാണ്
അത് മുകളിൽ കൊടുത്തിട്ടുണ്ട്
ആക്ഷൻ എഴുതാൻ എനിക്കറിഞ്ഞൂടാത്തൊണ്ട ഞാനാ കഥ വേണ്ടന്ന് വച്ചു അപ്പൊ ഒരു മൂഡിൽ തോന്നിയെങ്കിലും പിന്നെ എഴുതാൻ അറിയതോണ്ട് ഇനി മെനക്കെടുന്നില്ല
അത് നിന്റെ ഇഷ്ട്ടം ?
Vannu uni yenthaa
അല്ല നീ മിനിഞ്ഞാന്ന് ഒരു കാര്യം പറഞ്ഞില്ലേ ഒരു കഥയുടെ കാര്യം
John wick yenna kadhayo
അതല്ല നീ എഴുതും എന്ന് പറഞ്ഞില്ലേ അത്
എന്നെ കുറിച്ചുള്ളത് വെറും കുത്തും കൊലയും
AAA athe
Athinte them njan udheshichat john wick മൂവി ഫസ്റ്റ് പാർട് ഇല്ലേ അതിൽ ജോൺ വിക്ക്ന്റെ മുമ്പുള്ള ജീവിതം ഒന്നും പറയുന്നില്ലല്ലോ അത് എഴുതിയാലോ എന്ന് കരുതി
നല്ലത് ?
But ഞാൻ അതല്ല ചോയ്ക്കാൻ വന്നേ ?
നീ പറഞ്ഞില്ലേ ആകെ മൊത്തം വെട്ടും കുത്തും ആണ് എന്ന്…..
നിനക്കെങ്ങനെ തോന്നിയോ?
മനസിലായില്ല നിന്റെ കഥയിൽ വെട്ടും കുത്തും ഉണ്ടെന്ന് ആണോ പറഞ്ഞെ
Ennitt nee thanne aanallo tharunnath
John WickJohn WickDecember 31, 2020 at 9:38 pm
ഏവർക്കും എന്റെ പുതുവത്സാരാശംസകൾ??
ഇനി കമന്റ് ഇടുന്നവർക് മറുപടി @Ragendu തരുന്നതായിരിക്കും?
അതു ഞാൻ ചുമ്മാ??
??
വായിച്ചോ?
ഹയ് എന്ത് കഥയാ ഇത്. ഇതൊക്കെ ഒരു കഥയെന്ന് പറയാമോ. കഥ തന്നെയാണോ ഇത്. ഇതിലും നല്ലത് കഥ എഴുതാതിരുന്നൂടെ കഥയാണ് പോലും കഥ. കഥ എന്ന് പറയുമ്പോൾ അതൊരു കഥ ആയിരിക്കണം അല്ലാതെ കഥ എന്നത് വെറും ഒരു കഥ മാത്രമാവരുത്.
.
സോറി ഈ കഥയുടെ പേരെന്താണ്.
.
അറിയാൻ പാടില്ലാത്തത്കൊണ്ട് ചോദിച്ചതാ
.
ഞാൻ കഥ വായിച്ചിട്ടില്ല വായിക്കം
.
എന്നിട്ട് നല്ലൊരു മറുപടിയുമായി വരണ്ട
.
സമയം കിട്ടട്ടെ
.
ഇത് നീ നെഗറ്റീവ് അടിക്കാൻ പറഞ്ഞതോണ്ട് ഇട്ടതാണ്
എന്തായാലും ഈ വാൾ നോക്കുമ്പോ സന്തോഷം തരുന്ന കമന്റ് ആണിത്??
ഇങ്ങനെ ഒക്കെ പറഞ്ഞതിന് പെരുത്ത് ????????
“റിവ ഈ വാളിന്റെ ഐശ്വര്യം”?
?????
ഇതൊക്കെ എന്ത്
Concentrate on your studies John.time kittumbol ezhuthu..tc with love ❤️❤️❤️❤️❤️
പഠിത്തതിന് ടൈം കൊടുക്കുവാൻ ആണ് മാറിനിൽക്കുന്നത്?
പറ്റുമ്പോഴൊക്കെ എഴുതാൻ ശ്രമിക്കുന്നുണ്ട്??
വിക്ക വായിക്കാം കേട്ടോ…. ❤️
??
Super???
??
❤❤❤
???
super wick mone
nalla kazhivundu
waiting for nxt part
???
സൗകര്യം പോലെ ഒരു date കിട്ടിയാല്‍ ഒന്ന് സമാധാനിക്കാമായിരുന്നു. കാരണം കാത്തിരുപ്പ് ഒരു വല്ലാത്ത വിങ്ങലാ
എനിക്കറിയാം ബ്രോ പക്ഷെ കാത്തിരുന്നേ പറ്റു?
എക്സാം ആണ് ഇനി അതിന്റെ കാര്യം അറിയില്ല
സൗകര്യം പോലെ അറിയിക്കാം?
ഏവർക്കും എന്റെ പുതുവത്സാരാശംസകൾ??
ഇനി കമന്റ് ഇടുന്നവർക് മറുപടി @Ragendu തരുന്നതായിരിക്കും?
Wikkee ?
വായിക്കുമെന്ന് പറഞ്ഞിരുന്നു പക്ഷെ വായിക്കാൻ പറ്റിയിട്ടില്ല, ഉറപ്പായും നാളെ വായിച്ചിട്ട് പറയാ ട്ടോ
ഞാനും രാവണചരിതം വായിച്ചിട്ടില്ല?
എന്നേലും വായിക്കാം നാളെ ക്ലാസ് തൊടങ്ങാണ്??
Wickee ❣️
കഥ കൊള്ളാം , നന്നായിട്ടുണ്ട് . വായനക്കാരിൽ ഇനി അടുത്തതെന്തന്ന ആകാംഷ സൃഷ്ടിക്കാൻ കഴിവുള്ള എഴുത്ത് . കഴിഞ്ഞ പാർട്ടുകളിൽ ഉണ്ടായിരുന്ന പേജിന്റെ പ്രശ്നവൊക്കെ പരിഹരിക്കുന്നതിലും നീ വിജയിച്ചു …. തുടർന്ന് കിടിലൻ ആക്ഷൻ സീനുകൾ ഒക്കെ പ്രതീക്ഷിക്കാം ല്ലേ ..
പരീക്ഷകളിളൊക്കെ ഉന്നത വിജയം കൈവരിക്കാനാവട്ടെ എന്നാശംസിക്കുന്നു …. ❣️
സ്നേഹത്തോടെ
LOVER.
ബ്രോ??
ഈ വലിയ വാക്കുകൾക്ക് നന്ദി??
മുത്തേ കലക്കിടെ
ആവും പോലെ കംപ്ലീറ്റ് ചെയ്യ wait. ചെയ്യാം ?
എന്തായാലും കംപ്ലീറ്റ് ചെയ്യും??
കുറച്ച് വെയിറ്റ് ചെയ്യണം ?
Aha adipoli kadha
Nannayirunnu
Iniyum flash back okke poratee
???
ഫ്ലാഷ് ബാക്കിന് ടൈം ആയില്ല?
Machaane valare nannayittund..adpoli….ipozanu story trakil aavaan thudagiyath…ingane thanne munnotu pokatte ….waiting…..
പുരുഷു??
അതാണ് നിങ്ങളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു നിങ്ങൾ വെയിറ്റ് ചെയ്തു, അപ്പൊ കഥ ട്രാക്കിലേക്ക് കയറി. ഇനിയും വെയിറ്റ് ചെയ്യാൻ പറയുന്നു?
we Will waiting for your next part……
??
Thank you for waiting me??
തിരക്ക് കഴിഞ്ഞു മടങ്ങി വരൂ
കാത്തിരിക്കും
♥️♥️♥️
???
കാത്തിരിക്കും എന്നറിഞ്ഞതിൽ സന്തോഷം?
?
??
???
കുഞ്ഞാ
കിളവാ ??
അണ്ണാ
ആരുടെ അണ്ണൻ??
??????????
ആരുടെയോ അണ്ണൻ
???
???
?
???
1st
Ohh ?
സാരല്യ അടുത്തതിൽ പിടിക്കാം
Yeah
Evide paripadi avatharipichalum ithanallo avastha??
First time aayathonda sheelam aayikkolum
പാപ്പൻ തന്നെ എത്ര തവണ ചമ്മി നാറിയെക്കണു
അല്ലാ പിന്നെ ഇതൊക്കെ എത്ര കണ്ടതാ
പാപ്പാ??
♥️♥️
വായിച്ചിട്ടില്ല വായിക്കാട്ടോ.. ഇന്ന് പെണ്ടിങ് കുറെ ഉണ്ട്…
സൗകര്യം പോലെ മതി??