സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

ഡിയലിങ്ങ്സ് എല്ലാം നമ്മൾ തമ്മിൽ ഡയറക്റ്റലി. മന്ത്ലി നിങ്ങളുടെ മാളിൽ നിന്നു കിട്ടുന്ന പ്രോഫിറ്റിൽ എന്റെ ഷെയറിനുള്ള പ്രോഫിറ് എനിക്ക് അയച്ചു തന്നാൽ മതി. ഓക്കേ?”ഞാൻ ചോദിച്ചു.

 

“സാറിനു ധൃതിയുണ്ടോ?”അവൻ ചോദിച്ചു.

 

“ഏയ് ഒരു ദൃതിയുമില്ല ഒന്ന് ഫ്രീ ആയിട്ടിരിക്കണം ലോങ്ങ്‌ യാത്ര ആയിരുന്നു കേരളത്തിൽ നിന്നും”ഞാൻ മറുപടി നൽകി.

 

“ഓഹ് സർ എന്നാൽ വരൂ ഇവിടെ അടുത്ത് ഫ്ലാറ്റ് ഉണ്ട് നമ്മുടെ അവിടെ റസ്റ്റ്‌ ചെയ്യാം”ചെയറിൽ നിന്നെണിറ്റുകൊണ്ട് ഫെബിൻ പറഞ്ഞു.

 

“ഓഹ് താങ്ക് യൂ”ഞാനും അയാളുടെ കൂടെ എണിറ്റു.ഓഫീസിൽ നിന്നു താഴെ ഇറങ്ങി ഞാൻ അയാളുടെ പിറകെ കാറിൽ ഫ്ലാറ്റിലേക്ക് പോയി. വളരെ പെട്ടെന്ന് തന്നെ ഫ്ലാറ്റിൽ ഞങ്ങൾ എത്തി.

 

“സർ വരൂ മേലെ ആണ് റൂം”ആദിത്യമര്യാദയോടെ ഫെബിൻ പറഞ്ഞു.11 നിലയുള്ള ഫ്ലാറ്റിലെ 7 ആമത്തെ നിലയിൽ ആണ് ഇവരുടെ ഫ്ലാറ്റ്. ഫ്ലാറ്റിലെത്തി റൂം തുറന്ന് ഞങ്ങൾ അകത്തു കയറി.

 

“ഓഹ് സോറി സാറിന്റെ ലാഗ്ഗെജുകൾ?”അമളി പറ്റിയതോർത്തു ഫെബിൻ ചോദിച്ചു.

 

“ഇട്സ് ഓക്കേ ഞാൻ ജസ്റ്റ്‌ ഒന്ന് വിശ്രമിക്കാൻ വന്നതല്ലേ”ഞാനും പറഞ്ഞു.

 

“ഓഹ് ഓക്കേ ഓക്കേ സാറിനു എന്താവശ്യത്തിനും ഞാൻ ഉണ്ട്.”പുറത്തേക്കിറങ്ങവെ ഫെബിൻ പറഞ്ഞു.

 

“അല്ല സാറിന്റെ പേര്?”ഫെബിൻ സംശയത്തോടെ ചോദിച്ചു.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.