സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

പിറ്റേന്ന് രാവിലെ എന്നെ ഹോട്ടൽ റീസെപ്ഷനിസ്റ്റ് വിളിച്ചുണർത്തി. പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ റൂമിലെ ബെൽ ആരോ അടിച്ചു. തുറന്നു നോക്കിയപ്പോ വെയ്റ്റെർ ചായയുമായി നിൽക്കുന്നു. ചായ കപ്പ്‌ വെച്ചിരിക്കുന്ന സൗസറിൽ ഒരെഴുത്ത് കണ്ടു. ഞാൻ വേഗം ചായ വാങ്ങി റൂമിലേക്കു കയറി വാതിലടച്ചു. സൗസ്റിൽ നിന്നും എഴുതിയ കടലാസ് എടുത്തു

“Kuruvila Group of Companies, Bandra

Infrastructure Investment”

ഇതായിരുന്നു അതിൽ എഴുതിയിരുന്നത്. വേഗം തന്നെ ഞാൻ ചായ കുടിച്ച് റെഡി ആയി.

ഒരു ഫോർമൽ ഷർട്ടും പാന്റും എടുത്തിട്ട് ഷർട്ട്‌ ഇൻ ചെയ്തു വെച്ചു.ഒരു കടലാസ്സിൽ ഞാൻ കുറച്ച് കാര്യങ്ങൾ എഴുതി.

താഴെ ഇറങ്ങിയപ്പോൾ തന്നെ എന്റെ ടീമിനെ ഞാൻ കണ്ടു. ടീം ലീഡേർക്ക് ഞാൻ കണ്ണ് കൊണ്ട് സിഗ്നൽ നൽകി. പാർക്കിങ്ങിൽ കയ്യിലെ കടലാസ്സിട്ടുകൊണ്ട് വണ്ടി എടുത്തു കൊണ്ട് പോയി.അയാൾ വന്ന് ആ പേപ്പർ എടുത്ത് വായിക്കുന്നത് ഞാൻ റിയർ കണ്ണാടിയിലൂടെ കണ്ടു.

 

ആ പേപ്പറിൽ:”Don’t Follow Me”

************************************************

ഫെബിൻ കുരുവിള തങ്ങളുടെ പുതിയ ഷോപ്പിംഗ് മാളിലേക്ക് ഇൻവെസ്റ്റ്മെന്റുകൾ ഉണ്ടാക്കാനുള്ള പാച്ചിലിൽ ആണ്.ജോൺ കുരുവിള അധികം ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ മക്കൾക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. അയാളുടെ ഭാര്യയുടെ മരണശേഷം മക്കളാണ് എല്ലാം നോക്കുന്നത്.ഫ്രാൻസിസ് അമേരിക്കയിൽ തങ്ങളുടെ ബ്രാഞ്ച് നോക്കി നടത്തുകയാണ്. ഫെബിൻ ഇന്ത്യയിലും. രാവിലെ ഒരു 9മണി ആയപ്പോൾ ഫെബിന്റെ റൂമിലെ ഇന്റർകോം ശബ്ദിച്ചു.ഫെബിൻ അതെടുത്തു.

 

“സർ ഇവിടെ ഒരാൾ വന്നിരിക്കുന്നു. കണ്ടിട്ട് ഒരു ഇൻവെസ്റ്റർ ആണെന്ന് തോന്നുന്നു.”റീസെപ്ഷനിസ്റ്റ് പറഞ്ഞു.

 

“ആഹ് അയാളെ വേഗം റൂമിലേക്ക് വിട്”ഫെബിൻ പറഞ്ഞു.

 

“ഓക്കേ സർ”റീസെപ്ഷനിസ്റ്റ് ഫോൺ വെച്ചു.

ഫെബിൻ ആകെ ത്രില്ലിൽ ആയിരുന്നു. ഇൻവെസ്റ്റർ ആണ് വരുന്നത് അയാളെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യണം എന്ന് ആലോചിക്കുകയാണയാൾ വരുന്നത് തന്റെ മരണമാണെന്നറിയാതെ…..

************************************************

കുരുവിള ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഹെഡ് ഓഫീസിൽ ഞാൻ ഒരു 9മണിയോടെ എത്തി.ഫെബിൻ കുരുവിളയെ കാണണം എന്ന് ഞാൻ റീസെപ്ഷനിസ്റ്റിനോട് പറഞ്ഞു.വേഗം തന്നെ അയാൾ ഇന്റർകോം വഴി

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.