സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

“E,മെലിസ്സ പുറപ്പെട്ടിരിക്കുന്നു കാര്യങ്ങൾ വേഗത്തിലാക്കണം ഇപ്പൊ അവർ പുറപ്പെട്ടിട്ടെ ഉള്ളൂ. കൂടെ ഒരു ഏജന്റ് തോമസ് കൂടെയുണ്ട് സൂക്ഷിക്കണം എന്ന് പറയുന്നില്ല ജസ്റ്റ്‌ ഇവിടെ ഒരാൾ മരണത്തെ കാത്തിരിക്കുന്നുണ്ട് എന്ന് ഓർക്കുക. എത്രയും വേഗം തന്നെ കാര്യങ്ങൾ നീങ്ങണം.”എടുത്ത വഴിക്ക് ഒറ്റശ്വാസത്തിൽ അന്റോണിയോ പറഞ്ഞു.

 

അപ്പൊ ഊഹിച്ചപോലെ തന്നെ കാര്യങ്ങൾ പോകുന്നു.അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന എൻവലപ്പ് ശ്രദ്ധയിൽ പെടുന്നത്.അവൻ എൻവലപ്പ് പൊട്ടിച്ചു. അതിനുള്ളിൽ 3 ഫോട്ടോ.

One-ജോൺ കുരുവിള
Two-ഫ്രാൻസിസ് കുരുവിള
Three-ഫെബിൻ കുരുവിള

മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൻ അവിടെയുള്ള കസേരയിൽ കാല് കേറ്റി ഇരുന്നു.

************************************************

കുരുവിളയുടെ റൂമിൽ ശിവാനി ഉറങ്ങാതെ കിടക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനമുള്ളയാളാണ് ഇവിടെ തന്റെ അടുത്ത് ഉടുതുണിപോലുമില്ലാതെ കിടക്കുന്നതെന്ന് കാര്യം അവളെ അസ്വസ്ഥയാക്കി. തന്റെ അച്ഛന്റെ ആത്മമിത്രം ജോൺ കുരുവിള അവൾ പുച്ഛത്തോടെ ഓർത്തു.

 

പണ്ട് തന്റെ അച്ഛനും കുരുവിളയെ പോലെ സ്വർണവ്യാപാരി ആയിരുന്നു.എല്ലാം കുരുവിള ചതിച്ചു വാങ്ങിയതാ അവസാനം അച്ഛനെ കൊന്നത് വരെ. ആർക്കും അറിയില്ലെങ്കിലും എനിക്കറിയാം.അമ്മ ഞാൻ ജനിച്ചപ്പോൾ തന്നെ മരിച്ചു. അതിനു ശേഷമാണ് അച്ഛന്റെ പതനം തുടങ്ങിയതെന്നു എന്നും അച്ഛൻ പറയുമായിരുന്നു. അമ്മയെ പ്രേമിച്ചു കെട്ടി കൊണ്ട് വന്നത് കൊണ്ട് അമ്മ വീട്ടുകാർ ആരും തിരിഞ്ഞു നോക്കാറില്ല.കുരുവിളയുടെ അത്രയും സാമ്പത്തികമായി നിന്നിരുന്ന ഞങ്ങളെ പതിയെ അയാൾ ചതിച്ചു തുടങ്ങി. അവസാനം ഒരു ഷെയർ മാർക്കറ്റ് ബിസിനസ്‌ എന്ന് പറഞ്ഞ് കയ്യിൽ ഉള്ളതെല്ലാം പണയം വെച്ച് അച്ഛൻ ചേർന്നു. അത് തകർന്നപ്പോഴും അച്ഛൻ ചതി അറിഞ്ഞില്ല. ഞാൻ സൂചിപ്പിച്ചെങ്കിലും അച്ഛൻ നിസ്സാരമായി അതിനെ തള്ളി. ഒടുക്കം എന്നെ കിട്ടാൻ വേണ്ടി കുരുവിളയും മക്കളും കൂടി അച്ഛനെ ഒരു രോഗിയാക്കി കൊന്നു.അവസാനമായി മരിക്കും എന്നുറപ്പായപ്പോൾ കൂടെ അച്ഛൻ കുരുവിളയെ വിശ്വസിച്ചുകൊണ്ട് എന്നെ ഇയാളെ ഏൽപ്പിച്ചു. ഇപ്പൊ ഇതാ ഇവരുടെ വെപ്പാട്ടിയായി എന്റെ ജീവിതം നരകിക്കുന്നു.

സ്വന്തം അനിയനെ പോലെ സ്നേഹിച്ച ഫെബിനായിരുന്നു അതിലേറ്റവും ആവേശവും ക്രൂരതയും.

 

“കൊല്ലണം എല്ലാത്തിനെയും കൊല്ലണം”

കരഞ്ഞു കൊണ്ട് അവൾ പിറുപിറുത്തു. പതിയെ ഉറക്കത്തിലേക്ക് വീണു.

************************************************

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.