സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

 

“ആഹ് പോണം”അവൾ കട്ടായം പറഞ്ഞു.

 

“ആഹ് നോക്കട്ടെ”വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

 

“ഡാ ചെർക്ക മര്യാദക്ക് ഇവിടെ വന്നോണം, എന്റെ കൊച്ചിനെ അതിന്റെ മാമനെ കാണിക്കണം”അവൾ കുറുമ്പോടെ പറഞ്ഞു.

 

“പറഞ്ഞപോലെ നീ ഗർഭിണി ആണല്ലോ അല്ലേ ഞാൻ മറന്നു പോയെടി”

 

“ആഹ് മറക്കും നീ മറക്കും നിനക്കെന്നോട് സ്നേഹമുണ്ടോടാ തെണ്ടി”അവൾ അവനോട് ദേഷ്യപ്പെട്ടു.

 

“ഒന്ന് ക്ഷമിക്കെടി ചേച്ചി ഞാൻ എന്തായാലും നാട്ടിൽ വരാം പോരെ?”

 

“ആഹ് വന്നാൽ നിനക്ക് കൊള്ളാം”അവൾ പറഞ്ഞു. കുറച്ച് നേരം കൂടി അവർ സംസാരിച്ചതിന് ശേഷം ഫോൺ കട്ട് ചെയ്തു.

 

സ്വന്തം ചേച്ചിയാവാൻ ഒരമ്മയിൽ ജനിക്കേണ്ട എന്ന് കാണിച്ചു തന്നവൾ. തന്നെ ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കുന്നവൾ, വിശ്വസിക്കുന്നവൾ. തന്റെ എല്ലാമെല്ലാമായ ചേച്ചിപ്പെണ്ണ് അഥവാ ടീന ജോർജ്. തന്റെ അച്ഛന്റെ ആത്മമിത്രമായ ജോർജ് അങ്കിളിന്റെ  മകൾ.തന്നെക്കാൾ 3 വയസ്സിനു മൂത്തവൾ ആണെങ്കിലും എടി പോടി ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.അച്ഛന്റെയും അമ്മയുടെയും മരണശേഷം അവരുടെ വീടായിരുന്നു എന്റെ വീട്.എന്തിനു അമേരിക്കയിൽ നേഴ്സ് ആയിരുന്ന ഇവൾ തന്നെ എന്നെ അമേരിക്കയിലേക്ക് കൊണ്ട് പോയി.ഓർമകളിൽ നിന്നുണർന്ന് അവൻ കിടക്കാൻ വേണ്ടി കട്ടിലിലേക്ക് കിടന്നു. പതിയെ അവനെ നിദ്രാ ദേവി കടാക്ഷിച്ചു.

************************************************

അമേരിക്കയിലെ ജെ എഫ് കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെലിസ്സ തോമസ്സിനെ കാത്തു നിൽക്കുകയായിരുന്നു. ഒരു ജീൻസും ഷർട്ടും അതിനു മുകളിലൊരു ബ്രൗൺ ജാക്കറ്റുമാണ് മെലിസ്സ ഇട്ടിരുന്നത്.ഒരു ടാക്സിയിൽ തോമസ് വന്നിറങ്ങി. പൊതുവെ വെളുത്തു തുടുത്തിട്ടുള്ള തോമസ് അയാൾ ഇട്ടിരിക്കുന്ന ചുവപ്പ് ഷർട്ടിൽ കൂടുതൽ തുടുത്തതായി മെലിസ്സയ്ക്ക് തോന്നി.

 

“ഗുഡ് മോർണിംഗ് മെലിസ്സ”വന്നപാടെ തോമസ് മെലിസ്സയെ വിഷ് ചെയ്തു.

 

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.