“ഓക്കേ നമുക്ക് ആദ്യം റൂം എടുക്കണം”തോമസ് അതും പറഞ്ഞ് ഒരു ഹോട്ടൽ നെറ്റിൽ കയറി ബുക്ക് ചെയ്തു. അവിടേക്ക് അവർ ടാക്സിയിൽ യുവമിഥുനങ്ങളെപോലെ യാത്രയായി.
************************************************ഒരു മണിക്കൂറിനു ശേഷം ഫ്രാൻസിസ് കുരുവിള വരുന്ന ഫ്ലൈറ്റും മുംബൈയിലെ എയർപോർട്ടിൽ വന്നിറങ്ങി. വീട്ടുകാർക്ക് ഒരു സർപ്രൈസ് നൽകുവാൻ വേണ്ടിയാണ് അവൻ നേരെത്തെയുള്ള ഫ്ലൈറ്റിനു വന്നത്. അതിലും വലിയ സർപ്രൈസ് തങ്ങളെ കാത്തിരിക്കുന്നു എന്നറിയാതെ…..
************************************************
വില്ലിയും ശിവാനിയും കുറച്ചു നേരം കിടന്നു മയങ്ങി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം villiyude ടീമിലെ ഒരാൾ വില്ലിയെ വിളിച്ചു.
“ബോസ്സ് തുന്നി കെട്ടൽ കഴിഞ്ഞു ഇനി എന്താ ചെയ്യേണ്ടത്?”അയാൾ ചോദിച്ചു.
അപ്പോഴേക്കും ശിവാനിയും എത്തിയിരുന്നു.
“ആഹ് അവനെ ഒന്ന് കുളിപ്പിച്ച് വെള്ള തുണി പുതപ്പിച്ചു കൊണ്ട് വാ”വില്ലി പറഞ്ഞു.
ഒട്ടും വൈകാതെ തന്നെ ഒരു ശവമഞ്ജലിൽ ഫെബിന്റെ മൃത്ദേഹം കൊണ്ട് വന്നു.
വേറെ ഒരാൾ കയ്യിൽ കുറച്ച് ആണിയും ഒരു ചുറ്റികയുമായി വന്നു. വില്ലി ഒരു ആണിയും ചുറ്റികയും എടുത്തു. മരിച്ചു മണിക്കൂറുകൾ ഫ്രീസറിൽ വെച്ച ആ ശവശരീരത്തിലെ അടഞ്ഞ കണ്ണുകളിലേക്ക് വില്ലി ആണി എടുത്ത് അടിച്ചു കയറ്റി. പെട്ടെന്ന് തന്നെ അതിൽ നിന്നും വന്ന ചോരയെ ഒരാൾ ഒപ്പി എടുത്തു കൊണ്ടിരുന്നു. വേഗം തന്നെ ആ ചോരയുടെ വരവ് നിലച്ചു.
“ആഹ് ഇത് അടച്ച് അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ വെച്ച് പോരണം, പിന്നെ ഇവന്റെ കാറും ഫോണും നശിപ്പിക്കണം”വില്ലി തന്റെ ടീമിനോട് ആഞ്ചാപിച്ചു.അവർ ശവമഞ്ചൽ അടച്ചു.കുരുവിളയുടെ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു.
************************************************
ഫ്രാൻസിസ് കുരുവിളയുടെ ഫ്ലാറ്റിലേക്ക് വന്നു.ബെൽ അടിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും കുരുവിള വന്ന് ഡോർ തുറന്നു. തന്റെ മൂത്തപുത്രനെ കണ്ട് കുരുവിള അത്ഭുദ്ധപ്പെട്ടു.കുരുവിളയുടെ അച്ഛൻ ജോർജ് കുരുവിളയ്ക്ക് ശേഷം തന്റെ മകൻ ഫ്രാൻസിസിന്റെ കഠിനധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് വീണ്ടും കുരുവിള ഗ്രൂപ്പ് ഓഫ് കമ്പനീസ് അമേരിക്കയിൽ വീണ്ടും നിലയുറപ്പിച്ചത്. അമേരിക്കയിലെ ബിസിനസുകൾ മൊത്തം നിയന്ത്രിക്കുന്നത് ഫ്രാൻസിസാണ്.
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്