ഫെബിന്റെ അടുത്തേക്ക് നടന്നടുത്തു.
“നിനക്ക് എന്നെ ഈ കയ്യ് കൊണ്ടല്ലേ പിടിക്കേണ്ടത് ഏഹ്”ഫെബിന്റെ വലത് കയ്യ് എടുത്തുയർത്തി കൊണ്ട് ശിവാനി ഫെബിനോട് ചീറ്റി.
“അതുകൊണ്ട് നിനക്ക് ഈ കയ്യ് ഇനി വേണ്ട……”അലറിക്കൊണ്ട് ശിവാനി ഫെബിന്റെ വലതുകയ്യ് അറത്തു മാറ്റി. ഫെബിൻ പിടഞ്ഞു.
“നീ എന്നെപോലെയുള്ള പെൺകുട്ടികളെ നിന്റെ ഒണക്ക ആണത്തം കൊണ്ട് പീഡിപ്പിക്കും അല്ലേ പക്ഷെ യോഗമില്ല ഫെബിനെ ഇനി നിനക്ക്. മരിക്കുന്ന നിനക്ക് എന്തിനാ ആ ഒണക്ക ആണത്തം. അത് ഞാൻ ഇങ്ങേടുക്കുവാ”ശാന്തമായ സ്വരത്തിൽ ശിവാനി അതും പറഞ്ഞ് അവന്റെ അണ്ടർ വെയർ കീറി കൊണ്ട് അവന്റെ തൂങ്ങി നിൽക്കുന്ന ആണത്തത്തെ അവൾ ഒറ്റ വെട്ടിനു ദൂരേക്ക് തെറിപ്പിച്ചു.
ഇതെല്ലാമായതോടെ ഫെബിന്റെ കരച്ചിലിന്റെ ശബ്‍ദം നേർത്തു നേർത്തു വന്നു. അബോധവസ്ഥയിലെന്ന പോലെയാണ് അവൻ കരഞ്ഞിരുന്നത്.
“ഫെബിനെ നീ എന്നോട് ക്ഷമിക്കെടാ…”പുച്ഛത്തോടെ അതും പറഞ്ഞ് ശിവാനി കത്തിയെ ഫെബിന്റെ ശരീരത്തിലേക്ക് കുത്തി കയറ്റി. അത് ശരീരത്തെ കീറിമുറിച്ചു കൊണ്ട് അപ്പുറത്തേക്ക് വന്നു. വീണ്ടും വീണ്ടും ശിവാനി അവന്റെ ശരീരത്തിലേക്ക് കത്തി കയറ്റിക്കൊണ്ടിരുന്നു. അവസാനം വില്ലി പോയി അവളുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട് മതി എന്ന് പറഞ്ഞപ്പോൾ മാത്രമേ അവൾ ആ ഉദ്യമം അവസാനിപ്പിച്ചുള്ളൂ.
“ഇവന്റെ ശരീരത്തിൽ നിന്ന് വീണ ഭാഗങ്ങളെല്ലാം തുന്നി ചേർത്തിരിക്കണം. ഓരോ മുറിവും തുന്നി കെട്ടണം. ചോരയുടെ അംശം പോലും കാണരുത്”അവിടെ നിന്നിരുന്ന തന്റെ ടീമിന് നിർദ്ദേശം നൽകി കൊണ്ട് വില്ലി നേരെ അവിടെയുള്ള ഒരു മുറിയിലേക്ക് പോയി.അടുത്ത മുറിയിലേക്ക് ശിവാനിയും.
************************************************
മെലിസ്സയും തോമസ്സും ആദ്യമായി ഇന്ത്യയിൽ എത്തി ചേർന്നു.അവർ ഇരുവരും ഇനി എന്ത് എന്ന് ആലോചിച്ചു നിൽക്കുകയാണ്.
“മെലിസ്സ എന്തെങ്കിലും പ്ലാൻ?”തോമസ് ചോദിച്ചു.
“ഒരു ദിവസത്തെ സിറ്റി ടൂർ, ആദ്യം സ്ഥലങ്ങൾ ഒക്കെ ഒന്ന് നോക്കി വെക്കണം, എന്നിട്ട് പോലീസിന്റെ സഹായം തേടണം.”മെലിസ്സ പ്ലാൻ വിശദീകരിച്ചു.
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്