സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

മുൻപാണ് ഈ കഥ നടക്കുന്നത്. നിന്റെ മുത്തശ്ശൻ ജോർജ് കുരുവിള, പണ്ട് അമേരിക്കയിൽ എത്തി. അവിടെ ഒരു സാമ്രാജ്യമുണ്ടാക്കാൻ. അവിടെ മയക്കുമരുന്ന് വിറ്റ് അയാൾ പണക്കാരൻ ആയി. പെണ്ണുങ്ങളെ നാടുകടത്തി അവിടുത്തെ പല ഏരിയയും അന്ന് അയാളുടെ കയ്യിലായി.പെണ്ണുങ്ങൾ അയാളുടെ വീക്നെസ് ആയിരുന്നു. വേണെമെങ്കിൽ നമുക്ക് അയാളെ ഒരു കാമഭ്രാന്തനായി ചിത്രീകരിക്കാം”.ഇത്രെയും പറഞ്ഞ് വില്ലി ഫെബിന്റെ നെഞ്ചിലെ കത്തി എടുത്തു. അടുത്തുള്ള മേശയിൽ നിന്ന് ഒരു കുപ്പിയിലിരിക്കുന്ന മുളക് കലക്കിയ വെള്ളം പതിയെ പതിയെ ഫെബിന്റെ നെഞ്ചിലേക്ക് തളിച്ചു.ഫെബിൻ ജീവൻ പോകുന്ന വേദനയിൽ കരഞ്ഞു.

 

“ആഹ് അപ്പൊ നമ്മൾ പറഞ്ഞ് നിർത്തിയതെന്താണെന്ന് വെച്ചാൽ. അന്ന് അങ്ങേരുടെ കീഴിലുണ്ടായിരുന്ന ഉത്തഹ് എന്ന സ്റ്റേറ്റിൽ ഒരു സുന്ദരിയായ സ്ത്രീയും ഭർത്താവും ഒരു 15 വയസ്സുള്ള മകനും ജീവിച്ചിരുന്നു. അയാളുടെ പേര് വില്യം ഗോൻസൽവേസ്. ഭാര്യ എമിലിയ ഗോൻസൽവേസ്. വളരെ ഭംഗിയുണ്ടായിരുന്ന എമിലിയെ ഒരിക്കൽ നിന്റെ മുത്തശ്ശൻ കണ്ടു. കണ്ട പാടെ മൂപ്പരുടെ കാലിന്റെ ഇടയിൽ ഒരു ഇളക്കം. ഏത്”ഒരു കള്ള ചിരിയോടെ വില്ലി പറഞ്ഞു.

പതിയെ കത്തിയെ ഫെബിന്റെ അടിവയറിൽ കൊണ്ടുപോയി വരഞ്ഞു. ഫെബിന്റെ കരച്ചിൽ ഉച്ചത്തിലായി.

 

“അങ്ങൊരുടെ കാലിന്റെ ഇടയിലെ ഇളക്കം കാരണം എമിലിയയുടെ വീട് അന്വേഷിച്ചു കണ്ടെത്തിയ ജോർജ്, എമിലിയയുടെ ഭർത്താവ് വില്യത്തിനോട് ഒരു രാത്രിക്ക് എമിലിയയെ കൊടുക്കുവാൻ പറഞ്ഞു. ഭാര്യയെ ജീവന് തുല്യം സ്നേഹിച്ച വില്യം അതിന് സമ്മതിച്ചില്ല. പിന്നെയും കുറെ വട്ടം നിന്റെ മുത്തശ്ശൻ വില്യത്തിനോട് ചോദിച്ചു. പക്ഷെ വില്യം അതിനു സമ്മതിച്ചില്ല.”അടുത്ത് കിടക്കുന്ന മേശയിലേക്ക് നീങ്ങിയ വില്ലി ഒന്ന് നിർത്തി. മേശയുടെ ഒരു അറയിൽ നിന്ന് ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്തു. അതിൽ നിറയെ ആഫ്രിക്കൻ ഉറുമ്പുകൾ ആയിരുന്നു.ആ ബോട്ടിലുമെടുത്ത് ഫെബിന്റെ അരികിലെത്തിയ വില്ലി ആ ബോട്ടിലിന്റെ മൂടി തുറന്ന് ഫെബിന്റെ അടിവയറ്റിലെ മുറിയിലേക്ക് ഇട്ടു. ഉറുമ്പുകൾ കൂട്ടം കൂട്ടമായി ഫെബിന്റെ ഇറച്ചിയിൽ കടിക്കാൻ തുടങ്ങി.ഫെബിന്റെ കരച്ചിൽ ആ ഫാക്റ്ററിയിൽ അലയടിച്ചു.

 

“ഒരു ദിവസം രാത്രി വില്യമിന്റെ മകൻ കൂട്ടുകാരന്റെ അടുത്ത് പോയൊരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ജോർജും കൂട്ടരും എമിലിയയുടെ വീട്ടിലേക്ക് വന്നു. അവർ വില്യമിന്റെ കാൽ രണ്ടും തല്ലി ഓടിച്ചു. എന്നിട്ട് എമിലിയയെ വളരെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊന്നു.ഇതെല്ലാം വില്ല്യം സാക്ഷിയായിരുന്നു. അവസാനം വില്യമിനെയും അവർ കൊന്നു.”വില്ലി പതിയെ ഒരു സർജിക്കൽ കട്ടർ എടുത്ത് ഫെബിന്റെ ശരീരത്തിൽ തലങ്ങും വിലങ്ങും തുരു തുരെ വെട്ടിക്കൊണ്ടിരുന്നു.

 

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.