ഇപ്പോൾ ഫെബിൻ ആകെ ഒരു അണ്ടർ വെയർ മാത്രം ധരിച്ചാണ് തൂങ്ങുന്നത്. ഫെബിൻ ആകെ ആസ്വസ്തനായി കിടന്ന് കുതറുകയും മുരളുകയും കാലിനെ ചങ്ങളയിൽ നിന്നു മോചിപ്പിക്കുവാനായി ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു.
“മോനെ ഫെബിനെ നീ ഇങ്ങനെ കിടക്കാൻ കാരണം നിന്റെ കാരണവന്മാർ ആണ്. ആ കഥയൊക്കെ ഞാൻ പറഞ്ഞു തരാം കേട്ടോ.”വില്ലി അറക്കാൻ കൊണ്ടു വന്ന മൃഗത്തിനോടെന്നപോലെ പറഞ്ഞു.
“എടാ..***********ച്ചി മോനെ നിനക്ക് എന്നെ അറിയില്ല നിന്നെയൊക്കെ ഞാൻ കൊന്നുകളയും ഞാൻ”ഫെബിൻ മുരണ്ടു.
“ഹഹഹഹ…..”വില്ലി ഉറക്കെ അട്ടഹാസിച്ചു.
“നീ എവിടെയെങ്കിലും ആരെങ്കിലും മരണത്തെ കൊല്ലുന്നത് കേട്ടിട്ടുണ്ടോ?”വില്ലി ചോദിച്ചു.
“ഞാൻ മരണമാണെടാ…….”വില്ലി അലറി.
ഇത്രയും നേരം ആത്മവിശ്വാസം കണ്ടിരുന്ന ഫെബിന്റെ കണ്ണുകളിൽ ആദ്യമായി ഭയം നിറയുവാൻ തുടങ്ങി.
“എന്നെ ഒന്നും ചെയ്യരുത് പ്ലീസ്… ഞാൻ എന്തു വേണമെങ്കിലും തരാം. എന്നെ വെറുതെ വിടണം”ഫെബിൻ അപേക്ഷിച്ചു.
“എനിക്ക് ഒരൊറ്റ കാര്യം മതി. നിന്റെ നല്ല ജീവൻ. നിന്റെ മരണം അത് എന്റെ കയ്യ് കൊണ്ടല്ല അത് ശിവാനിയുടെ കയ്യ്കൊണ്ടാണ്.”ക്രൂരമായ മുഖത്തോടെ വില്ലി പറഞ്ഞു.
വില്ലി കത്തിയെടുത്തു. പതിയെ ഫെബിന്റെ തീരെ രോമമില്ലാത്ത നെഞ്ചിലൂടെ കത്തിയെ തഴുകി. പതിയെ അവന്റെ നെഞ്ചിലൂടെ കത്തി ആഴ്ത്തി.
“ആആആആആഹ്……”ഫെബിൻ അലറി.
“നിന്നെ ഇങ്ങനെ ആക്കിയ കഥ ഞാൻ പറഞ്ഞു തരാം.ഒരു എഴുപത് വർഷം
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്