“സാറിനു അവളില്ലാതെ ഇപ്പോ ഉറക്കം കിട്ടാതായി അല്ലെ”കുരുവിളയെ ഒന്നാക്കിക്കൊണ്ട് ജോസഫ് പറഞ്ഞു.
“ആഹ് അങ്ങനെ വേണേലും പറയാം താൻ പോയി കൂട്ടിക്കൊണ്ട് വാ”കുരുവിള പറഞ്ഞു.
ജോസഫ് പുറത്ത് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഇരുപതിനടുത്ത് പ്രായമുള്ള ഇരുണ്ട നിറമുള്ള ഒരു കൊച്ചു സുന്ദരിയെ കൊണ്ട് വന്നു.അവളുടെ നീണ്ട കണ്ണുകളിൽ പേടിയായിരുന്നു. ഒരു നെറ്റ് പോലുള്ള മുട്ടു വരെ മാത്രമിറക്കമുള്ള ഒരു ഗൗൺ ആണ് അവൾ ഇട്ടിരുന്നത്.ജോസഫ് റൂമിന്റെ വാതിൽ പൂട്ടി പുറത്തേക്ക് പോയി.
“ആഹ് മോളെന്തിനാ ഇങ്ങനെ പേടിക്കണേ ഒന്നുല്ലേലും മോൾടെ അച്ഛൻ നിന്നെ നന്നായി നോക്കാൻ പറഞ്ഞു എന്നെ ഏൽപ്പിച്ചതല്ലേ അപ്പൊ നിന്നെ ഞാൻ നന്നായി നോക്കണ്ടേ ഏഹ്”ഒരു വികട ചിരിയോടെ അയാൾ ചോദിച്ചു.
പതുക്കെ അവളുടെ അടുത്തേക്ക് നടന്ന് വന്ന് അവളുടെ ചുമലിൽ രണ്ട് കയ്യും ഇട്ടു. അവൾ ആകെ പേടിച്ച് ശ്വാസംപോലും വിടാതെ നിൽക്കുകയാണ്. പെട്ടന്ന് അയാൾ അയാളുടെ ചുണ്ടുകൾ അവളുടെ ചോര ചുവപ്പുള്ള ചുണ്ടുകളെ വിഴുങ്ങിക്കൊണ്ട് അവളെ അയാളിലേക്ക് ചേർത്തമർത്തി.കുറച്ചു നേരത്തിനു ശേഷം അവളെ കട്ടിലിലേക്ക് തള്ളി ഇട്ട് അയാളും കൂടെ ഒപ്പം ചാടി കയറി കട്ടിലിലേക്ക്.
************************************************
യുവാൻ പോയതിനു ശേഷം അവൻ ഒരു ബിയർ പൊട്ടിച്ചു ബാൽക്കണിയിലിരുന്ന് കുടിക്കുകയായിരുന്നു. പഴയ ഓർമ്മകൾ വീണ്ടും എന്നെ മൂടാൻ തുടങ്ങിയിരിക്കുന്നു. ഇല്ല തന്റെ മുന്നിൽ ഇനിയും ലക്ഷ്യമുണ്ട്. വളരെ കഷ്ടപ്പെടുത്തി അവൻ തന്റെ ഓർമകളെ ഉള്ളിലൊതുക്കി.ഇപ്പോഴും ടാർഗറ്റ്റിന്റെ ഫോട്ടോ അവൻ നോക്കിയിട്ടില്ല. കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അവൻ പതിയെ ബാത്റൂമിലേക്ക് പോയി. ബാത്റൂമിലെ കണ്ണാടിയിൽ അവൻ അവന്റെ പ്രതിബിംബം നോക്കി. ആകെ തല ജടപിടിച്ചിരിക്കുന്നു. താടിയും വളർന്നിരിക്കുന്നു. മാസങ്ങളായിരുന്നു അവൻ ക്ഷൗരം ചെയ്തിട്ട്.തന്റെ കയ്യിലെ ട്രിമ്മർ എടുത്തകൊണ്ടുവന്ന് അവൻ താടി ട്രിമ് ചെയ്യാൻ തുടങ്ങി. കുറച്ചു കുറ്റിരോമങ്ങൾ താടിയിൽ നിർത്തി മീശ അതുപോലെ ചുണ്ടിന്റെ രണ്ടു വശത്തേക്കും കുറച്ചിറക്കി വെച്ചു.മുടിയുടെ സൈഡ് രണ്ടും ട്രിമ് ചെയ്തു. ബാക്കിലെ മുടി ഒരു കത്രികയെടുത്തു മുറിച്ചു മാറ്റി.മുഖം കഴുകി മുന്നിലെ കണ്ണാടിയിലേക്ക് നോക്കിയപ്പോ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
താൻ എങ്ങനെ ആണോ വേട്ടക്കിറങ്ങുത് അതു പോലെയായിരിക്കുന്നു. നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താൻ വേട്ടക്കിറങ്ങുത്. അതും തന്റെ ഏറ്റവും വലിയ കടമയും. ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി അവൻ അവിടുത്തെ കസേരയിൽ ഇരുന്നു. പെട്ടെന്ന് അവന്റെ പേർസണൽ ഫോൺ അടിച്ചു.ഫോണിൽ ചേച്ചിപ്പെണ്ണ് കാളിങ് എന്ന് കണ്ടു അവൻ പുഞ്ചിരി തൂകി.അവൻ ഫോൺ എടുത്തു.
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്