“ഗിഫ്റ്റോ?എനിക്കോ?”സംശയത്തോടെ വില്ലി ചോദിച്ചു.
“ആഹ് വേണേൽ അങ്ങനെയും പറയാം”കള്ളച്ചിരിയോടെ ഫെബിൻ പറഞ്ഞു.
“എന്താത്?”ആകാംഷയോടെ എന്നാൽ അതിനേക്കാളും സംശയത്തോടെ വില്ലി ചോദിച്ചു.
ഫെബിൻ സൈഡിൽ മറഞ്ഞു നിന്നിരുന്ന ശിവാനിയെ മുന്നിലേക്ക് നിർത്തി.
“ഇതാണെന്റെ ഗിഫ്റ്റ്”ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.
“അപ്പൊ ശെരി നിങ്ങൾ തുടങ്ങിക്കോ പരിപാടി ഞാൻ കട്ടുറുമ്പാവുന്നില്ല”കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് ഫെബിൻ ശിവാനിയെ ഉള്ളിലേക്ക് തള്ളിക്കൊണ്ട് ഡോർ അടച്ചു.
************************************************
ശിവാനിയെ കണ്ട് വില്ലി ഞെട്ടി.ഫെബിൻ ആണെങ്കിൽ വാതിൽ അടച്ചു കൊണ്ട് പോയി. സ്ത്രീ വിഷയങ്ങളിൽ തീരെ താല്പര്നല്ലാത്ത വില്ലി ഫെബിനെ മുഷിപ്പിക്കണ്ട എന്ന് കരുതി ഒന്നും മിണ്ടാതെ തീൻ മേശയിലേക്ക് പോയി അവിടെ തുറന്നു വെച്ചിരുന്ന ബിയർ ബോട്ടിൽ കുടിക്കാൻ തുടങ്ങി. കുറച്ച് നേരമായിട്ടും ശിവാനി തല കുനിച്ചു നിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല.’സാധാരണ ഈ കേസുകൾ ഇങ്ങോട്ട് വരേണ്ടതാണല്ലോ’വില്ലി മനസ്സിൽ ആലോചിച്ചു. എന്തായാലും ഈ മൗനത മാറ്റാൻ വില്ലി തീരുമാനിച്ചു.
“യൂ നീഡ് ബിയർ?”വില്ലി ഗൗരവത്തോടെ ചോദിച്ചു.
“ഏഹ്”ഞെട്ടി കൊണ്ട് ശിവാനി തലയുയർത്തി.
“ഓഹ് മലയാളി ആണല്ലേ. എന്താടോ ഇത്രേം നേരം മിണ്ടാതിരുന്നത്? സാധാരണ ഇങ്ങോട്ട് നിങ്ങൾ വന്ന് മുട്ടേണ്ടതാണല്ലോ”ചെറു പുച്ഛത്തോടെ വില്ലി പറഞ്ഞു.
അവസാന വാക്കുകൾ അവളിൽ ശെരിക്ക് കൊണ്ടു.ദയനീയതയോടെ അവൾ വില്ലിയെ നോക്കി. എന്നിട്ട് കണ്ണീർ വാർക്കാൻ തുടങ്ങി.
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്