പിറ്റേന്ന് നേരത്തേ റെഡി ആയി ഞങ്ങൾ രണ്ടും കോളേജിലേക്ക് പുറപ്പെട്ടു. കിച്ചുവിന്റെ മുഖത്ത് ഇന്നല്പം ആശ്വാസം ഉണ്ടെന്ന് തോന്നുന്നു. അവൾ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ കാര്യം നേരെ തിരിച്ചായിരുന്നു… ഇന്ന് ഞാൻ നല്ല ടെൻഷനിലാണ്. ഇന്നെനിക്ക് കിച്ചുവിന്റെ ബാച്ചിന് ക്ലാസ്സെടുക്കാനുണ്ട്. എന്താവുമോ എന്തോ?…
ഞങ്ങളങ്ങനെ കോളേജിലെത്തി. പതിവില്ലാത്ത ഒരു ശാന്തത അവിടാകെ നിറഞ്ഞിരുന്നു. വലിയ തിരക്കുകളോ ബഹളങ്ങളോ ഒന്നുംതന്നെ കേൾക്കാനില്ല. ക്യാമ്പസ് ആകെ ഉറങ്ങിയതുപോലെ… കിച്ചു ക്ലാസ്സിലേക്കും ഞാൻ സ്റ്റാഫ് റൂമിലേക്കും പോയി. ആദ്യ പീരിയഡ് എനിക്ക് എം എ കംപാരേറ്റീവ് ലിറ്ററേചർ ബാച്ചിനായിരുന്നു ക്ലാസ് എടുക്കേണ്ടത്. അത് കഴിഞ്ഞ് അവിടുന്നിറങ്ങാൻ നിന്നതും കുറച്ച് വിരുതന്മാരും വിരുതത്തികളും എന്നെ തിരികെ വിളിച്ചു.
“രാജീവ് സാറേ… പോകാൻ വരട്ടെ…”
“ഇനി എന്തോന്നാടെ?”
ഇവന്മാർ ഒക്കെ എന്റെ ഏകദേശം പ്രായം ആയതുകൊണ്ട് എന്നോട് ഭയങ്കര കമ്പനിയാണ്. ഞാനും അതേ. അതിന്റെതാണ് ഈ സ്വാതന്ത്ര്യമെടുപ്പ്…
“എന്നാലും സാറ് നമ്മളോടൊന്നും കല്യാണക്കാര്യം പറഞ്ഞില്ലലോ…”
“എന്റെ പൊന്നെടാവേ, ഞാൻ തന്നെ അത് എന്റെ കല്യാണം ആണെന്ന് തിരിച്ചറിഞ്ഞത് അൽപ്പം വൈകിയാണ്??ഇതിനെടേലാ നിങ്ങളെയൊക്കെ വിളിക്കുന്നത്???.”
“അത് പോട്ടെ സാർ പെങ്ങളെ ഞങ്ങക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി തന്നത് പോലുമില്ല??”
“ഓ പിന്നേ!!! കൃഷ്ണേന്ദുവിനെ ഞാനിനി നിങ്ങക്കൊക്കെ പരിചയപ്പെടുത്തി തരണമല്ലോ?? വിട്ട് പിടിയെടെ….”
“ഇനിയിപ്പോ രണ്ടു പേർക്കും കപ്പിൾസ് ആയിട്ട് കോളേജിലൊക്കെ ആടിപ്പാടി നടക്കാല്ലോ…??”
കൂട്ടത്തിലൊരു വിരുതൻ ഇതിനിടയിൽ എനിക്കിട്ട് കമെന്റ് അടിച്ചു.
“ഡേയ് ഡേയ്…? ഒന്ന് ചുമ്മാ ഇരിയെടേയ്??? ജീവിച്ച് പൊക്കോട്ടെ.”
“ഹിഹി…”
“അപ്പൊ ശരി പിള്ളാരെ… നാളെ കാണാം. ഇനിയും ഞാനിവിടെ നിന്നാൽ ശരിയാവില്ല?.
ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്‍കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..
ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.
സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
ആദിദേവ്
ആദി ബ്രോ ❤️
കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്നെയും,രോഹേനെയും,
രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
♥️♥️♥️♥️♥️♥️♥️♥️
Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…
Sneham maathram Puthiya kathakalkkayi kathirikkunnu
കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു
നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ
എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…
ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…
എന്തായാലും ബ്യൂട്ടിഫുൾ…
നിന്നെ ഞാൻ സമ്മതിക്കുന്നു…
പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..
സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..
എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…
അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Dk
ANd lot of ummas????
കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…
സ്നേഹത്തോടെ വിജയ്..?
നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.
മനു ബ്രോ…
എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?
ഒത്തിരി സ്നേഹത്തോടെ ???
ആദിദേവ്
മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം
കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??
ജോനാപ്പീ ???❤??
???
???
❤️❤️❤️
?❤❤❤
അടിപൊളി ബ്രോ.. ???
നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???
????
വായിച്ചിട്ട് പറയാം… എല്ലാം…
വെയിറ്റിങ് ???
അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്‍???
ഒരുമിച്ച് 4 സ്ഥലങ്ങളില്‍ കണ്ടിരിക്കുന്നു ചിലര്‍ ???
ദിവ്യനല്ലേ…മഹാ ദിവ്യൻ ???
?? മേനോൻ കുട്ടി ??
കുമ്പിടി ഡബിളാ ഡബിൾ ?????
അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…
ഒത്തിരി സന്തോഷം ജ്വാല ??
orupad ishtai?❤️
thanks bro❤
Super bro ☺️?
???
nannayittund machaneee…adipoli
താങ്ക്സ് പോറസ് ബ്രോ ???