“എന്റെ കിച്ചൂസേ… നിന്നോട് ഇപ്പോ ഉണ്ടാക്കിയത് കളയാൻ ഞാൻ പറഞ്ഞോ?? നമുക്ക് അതുതന്നെ കഴിക്കാടൊ.. ഇങ്ങനെയും ചെയ്യാം എന്ന് ഞാനൊരു സജഷൻ പറഞ്ഞതല്ലേ????”
“ആണോ??എങ്കി ഓക്കേ.”
ഞങ്ങൾ വേഗംതന്നെ ഭക്ഷണമൊക്കെ കഴിച്ച് കോളേജിലേക്കിറങ്ങി. കല്യാണം കഴിഞ്ഞശേഷം ആദ്യമായിട്ടാണ് ഞങ്ങൾ കോളേജിലേക്ക് പോകുന്നത്. അതിന്റേതായ ഒരു ബുദ്ധിമുട്ട് ഞങ്ങൾ രണ്ടുപേർക്കും നന്നായിത്തന്നെ ഉണ്ട്. സ്റ്റാഫ് മെമ്പേഴ്സ് എന്തൊക്കെ ചോദിക്കും, കളിയാക്കുവോ ഇങ്ങനെയുള്ള ചിന്തകളായിരുന്നു എനിക്കെങ്കിൽ കിച്ചുവിന് കുട്ടികളെ മാത്രം പേടിച്ചാൽ മതിയായിരുന്നു. കിച്ചുവിന്റെ ക്ലാസ്സിൽ ഞാൻ ഇനിയും ചെല്ലേണ്ടതാണ്. എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം എന്നത് എന്നെ വല്ലാതെ കുഴച്ചു.
എന്തായാലും രണ്ടുംകല്പിച്ച് ഞാൻ കിച്ചുവുമായി അകത്തേക്ക് കയറി. നേരെചെന്നത് പ്രിൻസിപ്പലിന്റെ റൂമിലേക്കാണ്. പുള്ളി ഞങ്ങളെക്കണ്ടതും ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതംചെയ്തു.
“ആ… ഇതാരൊക്കെയാ… കേറിവാടോ.. ഓണപ്പരിപാടി അതിഗംഭീരമാക്കിയ സംഘാടകർ രണ്ടും കല്യാണവും കഴിച്ചോ…ഹഹ? എന്തായാലും ഞങ്ങളെ ഒന്നും വിളിച്ചില്ലല്ലോ..അതിലിവിടെ ഒരുപാട് പേർക്ക് പരാതിയുണ്ട്. എനിവേ, ഐ വിഷ് ബോത്ത് ഓഫ് യൂ എ ഹാപ്പി ആൻഡ് പ്രോസ്പെരസ് മാരീഡ് ലൈഫ്. ഓൾ ദി ബെസ്റ്റ് ? ചിലവുണ്ട് കേട്ടോ രാജീവേ..”
“താങ്ക്യൂ സർ? പെട്ടെന്ന് നടന്നതായതോണ്ട് ആരെയും വിളിക്കാൻ പറ്റിയില്ല…സോറി സർ..”
“ഇറ്റ്സ് ഓക്കേ മാൻ… ഡോണ്ട് വറി…അപ്പൊ ശരി. ക്യാരി ഓൺ??”
കിച്ചുവിനെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു ശേഷം ഞാൻ ഡിപ്പാർട്മെന്റിലേക്ക് പോയി. സ്റ്റാഫ് റൂമിലെത്തിയ എന്നെക്കാത്ത് അധ്യാപകരെല്ലാം നിരന്നിരുന്നു. സ്ഥിരം വരാത്ത ചിലർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിലർ ക്ഷണിക്കാത്തതിന്റെ പരിഭവം പറഞ്ഞപ്പോൾ വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കൾ എന്നെ വാരിയാണ് നിർവൃതിയടഞ്ഞത്. എന്തായാലും ചിലരുടെ കുത്തുവാക്കുകളും ഉപദേശങ്ങളും ഉണ്ടാവാതിരുന്നില്ല. കിച്ചുവിന്റെ അവസ്ഥയും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ജീവിത കാലത്തിന്റെ മൂന്നിലൊന്നും നമ്മൾ തൊഴിലിടത്തിലാണ് ചിലവഴിക്കുന്നത്. അതുകൊണ്ട് പരമാവധി ആരെയും വെറുപ്പിക്കരുതെന്നും വിഷമിപ്പിക്കരുതെന്നും എനിക്ക് നിർബന്ധമുണ്ട്. എന്തായാലും അതുകൊണ്ടുതന്നെ ഇതിനെല്ലാം ഒരു ചിരിച്ച മുഖത്തോടെയാണ് ഞാൻ മറുപടി പറഞ്ഞത്.
ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..
ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.
സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
ആദിദേവ്
ആദി ബ്രോ ❤️
കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
♥️♥️♥️♥️♥️♥️♥️♥️
Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…
Sneham maathram Puthiya kathakalkkayi kathirikkunnu
കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു
നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ
എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…
ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…
എന്തായാലും ബ്യൂട്ടിഫുൾ…
നിന്നെ ഞാൻ സമ്മതിക്കുന്നു…
പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..
സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..
എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…
അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Dk
ANd lot of ummas????
കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…
സ്നേഹത്തോടെ വിജയ്..?
നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.
മനു ബ്രോ…
എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?
ഒത്തിരി സ്നേഹത്തോടെ ???
ആദിദേവ്
മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം
കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??
ജോനാപ്പീ ???❤??
???
???
❤️❤️❤️
?❤❤❤
അടിപൊളി ബ്രോ.. ???
നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???
????
വായിച്ചിട്ട് പറയാം… എല്ലാം…
വെയിറ്റിങ് ???
അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???
ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???
ദിവ്യനല്ലേ…മഹാ ദിവ്യൻ ???
?? മേനോൻ കുട്ടി ??
കുമ്പിടി ഡബിളാ ഡബിൾ ?????
അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…
ഒത്തിരി സന്തോഷം ജ്വാല ??
orupad ishtai?❤️
thanks bro❤
Super bro ☺️?
???
nannayittund machaneee…adipoli
താങ്ക്സ് പോറസ് ബ്രോ ???