ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

“കൂടുതൽ ഓവർസ്മാർട് ആവാതെ പോവാൻ നോക്കെടി? നീയൊക്കെ താമസിച്ച് വന്നിട്ടല്ലേ… ഞാൻ എനിക്ക് തോന്നിയതുപോലെ ചെയ്യും. നിന്റെ കൂടെയുള്ളവർക്ക് പ്രശ്നം ഒന്നുമില്ലല്ലോ… മക്കൾ വേഗം സ്ഥലം കാലിയാക്ക്. മ്മ് മ്മ്..”

ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞ് തർക്കിച്ചതും പുള്ളി നല്ലതുപോലെ കലിപ്പായി…

“ഇവളെയിന്ന് ഞാൻ….”

അപ്പോഴേക്കും എന്റെ ധൈര്യമെല്ലാം ചോർന്നുപോയിരുന്നു. ഇപ്പൊ അടികിട്ടും എന്ന് കരുതി കണ്ണുകളിറുക്കിയടച്ച് നിന്നു. കുറച്ചുകഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തത് കൊണ്ട് കണ്ണുതുറന്നുനോക്കിയ ഞാൻ കണ്ടത് എന്നെ നോക്കി കയ്യുംകെട്ടി  നിൽക്കുന്ന സാറിനെയാണ്.

“കണ്ടോ…ഇത്രേയുള്ളൂ നീ… കൂടുതൽ ഷോ ഇറക്കാതെ ഹോസ്റ്റലിൽ പോടീ…”

“ഹും???”

പുള്ളിയെ പുച്ഛിച്ച് കാണിച്ചിട്ട് ഞങ്ങൾ പുറത്തേക്ക് നടന്നു. കുറച്ചുദൂരം നടന്ന ശേഷം തിരിഞ്ഞുനോക്കിയപ്പോ പുള്ളി എന്നെയും നോക്കി ചിരിച്ച് നിക്കുന്നു. ഞാൻ നോക്കുന്നു എന്ന് കണ്ടതും പുള്ളി നോട്ടം മാറ്റി?. ഞാൻ ഉള്ളിൽ ചിരിച്ചു…?

അങ്ങനെ ഞങ്ങളെല്ലാവരും നടന്ന് ഹോസ്റ്റലിലെത്തി. മെസ്സിൽ പോയി ചായയും അവിലും ഒക്കെ കഴിച്ച് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. ശേഷം റൂമിലേക്ക് പോയി. ഞാനും നിത്യയും സ്വാതിയും ഒരേ റൂമിലാണ്. അതുകൊണ്ട് ക്ലാസ് കഴിഞ്ഞാലും ഞങ്ങൾ ഒന്നിച്ചുണ്ടാവും. ഹോസ്റ്റലിൽ ഞങ്ങൾ ഇടയ്ക്കുള്ള കറക്കവും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും കളിയാക്കലുകളും അങ്ങനെ ഞങ്ങളുടേതായ രീതിയിൽ അടിച്ചുപൊളിച്ചു പോന്നു. വാർഡൻ സ്മിതാമ്മക്ക് ഞങ്ങളെ മൂന്നുപേരെയും വലിയ കാര്യമാണ്.

ഞാൻ വീട്ടിലേക്കൊന്നു വിളിക്കാമെന്ന് വച്ചു. ഇന്നലെ വിളിക്കാൻ സാധിച്ചിരുന്നില്ല. ഒന്നുരണ്ടു റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.

“ആ മോളെ..”

“അമ്മേ…”

“നീയെന്താ പെണ്ണേ ഇന്നലെ വിളിക്കാതിരുന്നത്? ഞാനും അച്ഛനും എന്ത് വിഷമിച്ചു എന്നറിയോ?

“അതമ്മേ ഇന്നൊരു ടെസ്റ്റ് പറഞ്ഞിരുന്നു. അപ്പോ ഞങ്ങളെല്ലാം ചേർന്ന് ഇന്നലെ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടക്ക് വിളിക്കാൻ വിട്ട്പോയതാ…”

“ആ. എന്നിട്ട് എക്സാം എങ്ങനൊണ്ടാരുന്നു മോളേ? നന്നായിട്ടെഴുതിയോ?”

“ഞങ്ങൾ ചെല്ലാൻ ലേറ്റ് ആയോണ്ട് എഴുതാൻ സാർ സമ്മതിച്ചില്ല.?”

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas????

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..?

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?

      ഒത്തിരി സ്നേഹത്തോടെ ???
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??

    1. ആദിദേവ്

      ജോനാപ്പീ ???❤??

    1. ആദിദേവ്

      ???

    1. ആദിദേവ്

      ?❤❤❤

  11. അടിപൊളി ബ്രോ.. ???

    1. ആദിദേവ്

      നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???

  12. ????

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് ???

  13. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???

    ദിവ്യനല്ലേ…മഹാ ദിവ്യൻ ???

    ?? മേനോൻ കുട്ടി ??

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ ?????

  14. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല ??

    1. ആദിദേവ്

      thanks bro❤

    1. ആദിദേവ്

      ???

  15. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ ???

Comments are closed.