“ഓ ആയിക്കോട്ടെ. അല്ലെടാ പിള്ളാരെ… നിങ്ങളെ വീണ്ടും ഇറക്കിവിട്ടോ? ഹഹഹ..”
ആന്നേ… എന്റെ പൊന്നു രാമേട്ടാ, ഞാൻ എന്നും ഒൻപത് മണിക്ക് കോളേജിൽ എത്തുന്നതാ. ഈ പൂതനകൾ ഒന്നൊരുങ്ങി ഇറങ്ങണ്ടേ… അവസാനം മിക്കവാറും ലേറ്റ് ആവും.”
അനന്തുവാണ്…
“”””ആരെടാ പട്ടീ പൂതനകൾ? സ്വാതീ, കിച്ചൂ.. അടിയെടി ഇവനെ…”””””
അങ്ങനെ ഞങ്ങൾ മൂന്നുംകൂടി അവന്റെ നെഞ്ചത്ത് കയറി അങ്ങ് മേഞ്ഞു… രാമേട്ടൻ ഇതെല്ലാം കണ്ട് ചിരിച്ചുനിന്നു. ഒടുവിൽ അവൻ തൊഴുത് പറഞ്ഞപ്പോഴാണ് ഞങ്ങൾ അവനെ വെറുതെ വിട്ടത്.?
മോർണിംഗ് സെഷൻ മുഴുവൻ രാജീവ് സാറാണ്. അതോണ്ട് ആ വഴിക്ക് പോയിട്ട് കാര്യമില്ല. ഞങ്ങൾ നാലും അങ്ങനെ അവിടിരുന്ന് വൈകിട്ടത്തേക്കുള്ള ടെസ്റ്റിന് വേണ്ടി പ്രിപ്പയർ ചെയ്തു. ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ച് ഞങ്ങൾ ക്ലാസ്സിൽ കയറി. രമ്യ മിസ്സിന്റെ ക്ലാസ്സാണ് ഇനിയുള്ള രണ്ടുമണിക്കൂർ. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി. ആദ്യ ഒരുമണിക്കൂർ പിടിച്ചുനിന്ന ഞങ്ങൾ ഒടുവിൽ ഉറക്കത്തിന് അടിയറവ് പറഞ്ഞു…???
പെട്ടെന്ന് ബെഞ്ചിലടിച്ചുള്ള ഒരൊച്ചപ്പാടാണ് ഞങ്ങളെ ഉണർത്തിയത്…
“”””””ട്ടപ്പ് ട്ടപ്…””””””
“ലാസ്റ്റ് റോ… വാട്ട്സ് ഗോയിങ് ഓൺ? കൃഷ്ണേന്ദു!!! നിത്യാ!!! സ്വാതി…. ഗെറ്റ് അപ്.”
“സോറി മിസ്….”
“മ്മ്. ഡോണ്ട് റിപ്പീറ്റ് ദിസ്.. സിറ്റ്..”
അങ്ങനെ വല്യ തട്ടുകേടൊന്നും കൂടാതെ ഇന്നത്തെ ദിവസം കഴിച്ചുകൂട്ടി. ഇനിയാണ് രാജീവ് സാറിന്റെ ടെസ്റ്റ്. അത് കഴിയാതെ കാലമാടൻ വിടില്ല…??
എല്ലാവരും പോയപ്പോഴും ഞങ്ങൾ നാലും അവിടെയിരുന്നു. കുറച്ചുനേരം കഴിഞ്ഞും പുള്ളിയെ കാണാതെ ഞങ്ങൾ അനന്തുവിനെ ഡിപ്പാർട്മെന്റിലേക്ക് അയച്ചു. കുറച്ചുകഴിഞ്ഞതും അവൻ പുള്ളിയുമായി വന്നു.
“എല്ലാവരും പഠിച്ചല്ലോ അല്ലെ?”
പുള്ളി തിരക്കി.
“ആ സാർ…”
“ഓക്കേ. എങ്കിൽ എഴുതണ്ട. നിങ്ങൾ പൊക്കോ. ഇന്നത്തെ ടെസ്റ്റ് അത്ര ഇമ്പോർട്ടന്റ് ഒന്നുമല്ല. സോ നോ വറീസ്…”
പുള്ളി നിസ്സാരമായി പറഞ്ഞു.
“അതെന്ത് വർത്തമാനമാ സാറേ? രാവിലെ ഞങ്ങളെ ഇറക്കിയും വിട്ട് അറ്റന്റൻസും കട്ട് ചെയ്തിട്ട് ഇപ്പൊ ടെസ്റ്റില്ലെന്നോ?”
എനിക്ക് നന്നായി ദേഷ്യം വന്നിരുന്നു. ഞങ്ങളുടെ വഴക്ക് കേട്ടുകൊണ്ട് രമ്യ മിസ്സും അവിടെയെത്തി.
ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്‍കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..
ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.
സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
ആദിദേവ്
ആദി ബ്രോ ❤️
കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്നെയും,രോഹേനെയും,
രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
♥️♥️♥️♥️♥️♥️♥️♥️
Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…
Sneham maathram Puthiya kathakalkkayi kathirikkunnu
കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു
നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ
എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…
ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…
എന്തായാലും ബ്യൂട്ടിഫുൾ…
നിന്നെ ഞാൻ സമ്മതിക്കുന്നു…
പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..
സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..
എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…
അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Dk
ANd lot of ummas????
കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…
സ്നേഹത്തോടെ വിജയ്..?
നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.
മനു ബ്രോ…
എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?
ഒത്തിരി സ്നേഹത്തോടെ ???
ആദിദേവ്
മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം
കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??
ജോനാപ്പീ ???❤??
???
???
❤️❤️❤️
?❤❤❤
അടിപൊളി ബ്രോ.. ???
നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???
????
വായിച്ചിട്ട് പറയാം… എല്ലാം…
വെയിറ്റിങ് ???
അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്‍???
ഒരുമിച്ച് 4 സ്ഥലങ്ങളില്‍ കണ്ടിരിക്കുന്നു ചിലര്‍ ???
ദിവ്യനല്ലേ…മഹാ ദിവ്യൻ ???
?? മേനോൻ കുട്ടി ??
കുമ്പിടി ഡബിളാ ഡബിൾ ?????
അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…
ഒത്തിരി സന്തോഷം ജ്വാല ??
orupad ishtai?❤️
thanks bro❤
Super bro ☺️?
???
nannayittund machaneee…adipoli
താങ്ക്സ് പോറസ് ബ്രോ ???