??മരുതെന് മല 2??[നൗഫു] 4199

കൂടെ ഒരു മോങ്ങലും…അത് തിരിഞ്ഞു നോക്കിയപ്പോൾ കയ്യിലൊരു  കമ്പുമായി അഷ്‌റഫ്‌ നിൽക്കുന്നു….

അത് ബാപ്പുട്ടിയെ വിട്ട് അഷ്‌റഫിന്റെ മേലേക്ക് രണ്ടു കാൽ തായേ കുത്തി അവന്റെ നെഞ്ചിൽ അതിന്റെ നീളമുള്ള നഖം കൊണ്ട് ശക്തമായ ഒരു കോറൽ കോറി…

അള്ളോ എന്ന ഒരു അർദ്ധനാദം അശ്രഫിൽ നിന്നും പുറത്ത് വന്നു…

ആ പിടച്ചിലിൽ നീന്നും വളരെ വേഗത്തിൽ തന്നെ എഴുന്നേറ്റ് നിന്ന്…

നിലത്ത് കിടന്നിരുന്ന കമ്പ് തന്റെ കയ്യിൽ ബലത്തിൽ പിടിച്ച്  അതിന്റെ തലയിൽ തന്നെ തലയോട്ടി പിളർക്കുമാർ ശക്തിയിൽ ആഞ്ഞടിച്ചു…

പക്ഷെ അത് അശ്രഫിനെ വിടാൻ തയ്യാറായില്ല….

വളരെ പെട്ടന്ന് തന്നെ ബാപ്പുട്ടിയുടെ അപ്രതീക്ഷിതമായ ഒരു നീക്കം വന്നു …

അതിന്റെ വാലിൽ പിടിച്ചുയർത്തി… ഒന്ന് നല്ല വണ്ണം കുടഞ്ഞു…

പക്ഷെ ആ മൃഗം ഞെളിഞ്ഞു തിരിഞ്ഞു അവന്റെ കൈപ്പിടിയിൽ നിന്നും ഒഴിയാനായി ശ്രമിച്ചു കൊണ്ടിരുന്നു…

ആ സമയത്തു തന്നെ ബാപ്പുട്ടി അതിന്റെ രണ്ടു പിന്കാലുകളും കൂട്ടി പിടിച്ച് ഒന്ന് രണ്ടു പ്രാവശ്യം തന്റെ കൈകൾ കൊണ്ട് വട്ടത്തിൽ ചുഴറ്റി ഒന്ന് കുടഞ്ഞെടുത്തു….

വീണ്ടും കുടഞ്ഞപ്പോൾ അതിന്റെ നട്ടെല്ല് തകരുന്ന….
കിടക് ടക് ട്കടക്ടക് ശബ്ദം പുറത്തേക് വന്നു….

പക്ഷെ കലി തീരാതെ ബാപ്പുട്ടി അവിടെ അടുത്ത് കണ്ട മരത്തിന്റെ വലിയ വേരിൽ തന്റെ കൈകൾ ആ കാലൻ പട്ടിയെയും കൊണ്ട് വളരെ വേഗത്തിൽ ഉയർത്തി തല പൊട്ടി പിളരുമാർ ശക്തിയിൽ അടിച്ചു തകർത്തു  വിട്ടു….

കുറച്ച് മാറി കിടക്കുന്ന ആ മൃഗത്തിന്റെ തലയിൽ നിന്നും ചുടുചോരയും…
അതിന്റെ വയർ
കുറച്ചു നേരം കൂടി  പൊന്തിയും താന്നും നിന്നു. പിന്നെ മെല്ലെ അത് നിലച്ചു….ശ്വാസം നിന്നു പോയി….

ഞങ്ങളെല്ലാം ബാപ്പുട്ടിയുടെ ആ നീക്കം കണ്ട് ആശ്ചര്യ പെട്ടു കുറച്ചു നേരം നോക്കി നിന്നു…

ഞങ്ങളോട് അവൻ പറഞ്ഞു പട്ടികളെ കൊല്ലാൻ ഏറ്റവും എളുപ്പമുള്ള വഴി ഇതാണ്…

പക്ഷെ ചുവട് പിഴച്ചാൽ ശരീരത്തിൽ നിന്നും ഇറച്ചി പറിച്ചെടുത്തു അവൻ പോവും…..

കുറച്ച് പിറകിൽ നിന്നും ഒന്ന് രണ്ടു കാലൻ പട്ടികൾ കൂടി ഓടി വരുന്ന ശബ്ദം അടുത്ത് വരാൻ തുടങ്ങി…

വേഗത്തിൽ തന്നെ എല്ലാവരും… ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഉള്ള ഊർജത്തിൽ മുന്നോട്ടു ഓടി…

മുകളിൽ നിന്നും ചാടുന്ന വെള്ളം അതി ശക്തമായിരുന്നു… ഇനി ഈ വെള്ളച്ചാട്ടം മുറിച്ചു മറുഭാഗത്തേക്ക് കടക്കണം… ഒരു രക്ഷക്ക്…

പക്ഷെ ഈ സമയം അത് അപകടമാണ്… കാഴ്ച കുറവും പിന്നെ ആ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും…. പരിചയമില്ലായ്മയും അതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു…

ചുറ്റും ഒന്ന് കണ്ണോടിച്ചു ഞങൾ…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.