??മരുതെന് മല 2??[നൗഫു] 4199

അതിന്റെ ആഗ്ര ഭാഗം കൂർത്തിരുന്നു…ഉടനെ തന്നെ ഒട്ടും സമയം കളയാതെ ചട്ടി മുസ്ത്തൂ ന്ന് വിളിച്ചു …

“”മുസ്തു തിരിഞ്ഞപ്പോൾ'”,..

തന്റെ കയ്യിലെ ആ മരകമ്പ് വലിച്ചെറിഞ്ഞു കൊടുത്തു…

ഒന്ന് വട്ടം ചുറ്റി മുസ്തു ആ മരകമ്പ് വലതു കയ്യിലെതുക്കി
ആ മൃഗത്തെ നേരിടാൻ തന്നെ നിവർന്നു നിന്നു….

പെട്ടന്നുള്ള മുസ്തുവിന്റെ ഭാവ മാറ്റത്തിൽ ഒട്ടും പതറാതെ തന്നെ…

ആ മൃഗവും….

മുസ്തുവിനെ നേരിടാനായി പിറകിലെ രണ്ടു കാൽ ഭൂമിയിൽ അമർത്തി മുന്നിലെ കാലിലെ കൂർത്ത നഖങ്ങൾ പുറത്തേക്കെടുത്തു ആ മൃഗം രൗദ്രത നിറഞ്ഞ ഭാവവുമായി …

തന്റെ മുഴുവൻ ശക്തിയുമെടുത്തു മുസ്തുവിനു നേരെ ഉയർന്നു ചാടി…….

ബാക്കി പിന്നെ…

തുടരും…..

അഭിപ്രായം അറിയിക്കുക…..

നിങ്ങളുടെ നിർദ്ദേശങ്ങളും…

നിങ്ങൾക് ഇഷ്ട്ടപെടുമെന്ന വിശ്വാസത്തോടെ

By

നൗഫു  ???…

 

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.