??മരുതെന് മല 2??[നൗഫു] 4276

ഞാൻ പിന്നെ കൂടുതൽ സമയവും ഉറങ്ങി തീർക്കും…

പുലർച്ചെ ഇത് പോലെ മുകളിൽ നിന്നും വിളി വന്നു…

അവർ അവിടെ എത്തിയിട്ടില്ല എന്നും പറഞ്ഞ്…

ഞാൻ പിന്നെ നോക്കാനൊന്നും പോയില്ല…

ഡ്യൂട്ടി കയിഞ്ഞ് കോട്ടയ്‌സിൽ പോയി…

കോളേജ് കുട്ടികൾ അല്ലെ ചിലപ്പോൾ രാത്രി വാസം കാട്ടിൽ ആകിയിട്ടുണ്ടാവുമെന്ന് കരുതി…

പക്ഷെ ഞാൻ ഡ്യൂട്ടിയിൽ കയറാൻ വന്നിട്ടും അവർ തിരിച്ചു വന്നില്ല…

അന്ന് ഒരു അമാവാസി ആയിരുന്നു…

അർദ്ധരാത്രി കഴിഞ്ഞപ്പോൾ മലയിൽ നിന്നും ഭീകരമായ പല ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി…

അത് ഒരു മൂന്നുമണി വരെ തുടർന്നു….

അട്ടഹാസങ്ങളും ബഹളങ്ങളും ഈ അടിവാരം വരെ കേൾക്കാം…

രാവിലെ വരെ ആ കോളേജ് കുട്ടികൾ വന്നില്ല..

പിന്നീട് ഒരിക്കലും…

ഞാൻ അന്നും കോട്ടയ്‌സിൽ പോയി വൈകുന്നേരം തിരിച്ചു വന്നു..

വന്നയുടൻ മേലധികാരിയെ ബന്ധപെട്ടു വിവരം പറഞ്ഞു…

കൂടെ പോലീസിൽ അറിയിക്കാനും…

ഞാൻ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു ഉറങ്ങാതെ ഇരുന്നു…

വന്നു…

പക്ഷെ വന്നത് പോലീസും… മേലധികാരിയും അല്ല…

ഋക്ഥാദന്….

കണ്ണൊക്കെ ചുവന്നു… മുഖമൊക്കെ കറുത്തു തടിച്ച കണ്ടാൽ തന്നെ ബോധം പോകുന്ന ഭീതികരമായ അവസ്ഥയിൽ….

അയാളുടെ ഒരു കയ്യിൽ ഏഴു വിരലുകൾ ഉണ്ടായിരുന്നു…

ഒരു കാലിൽ നമ്മൾ കാണാറില്ലേ… ചില അമ്പലങ്ങളിൽ ഉറഞ്ഞു തുള്ളുന്ന കോമരങ്ങള്ക്കൊക്കെ ഉണ്ടാവാറുള്ള വലിയ ഒരു ചിലമ്പും…

കൂടെ ഒരു വലിയ ചെന്നായയും….

ഞാൻ ഭയത്തോടെ അവിടെ ഇരുന്നു…

എന്നോട് ഒന്നേ പറഞ്ഞുള്ളു…

എന്നെ ഇവിടെ നിന്നും എതിർത്താൽ…

അടുത്ത എന്റെ ഇരകൾ നിന്റെ ആൺമക്കൾ ആയിരിക്കും…

എന്നും പറഞ്ഞു ആ ചിലമ്പിന്റെ കിൽ കിൽ ശബ്‌ദത്തോടെ ഭൂമിയിൽ ആഞ്ഞു ചവിട്ടികൊണ്ട് തിരികെ നടന്നു പോയി…

പിന്നീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല…

പെട്ടന്ന് നേരം വെളുക്കുവാൻ പ്രാർത്ഥനയോടെ ഞാൻ ഇരുന്നു….

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.