??മരുതെന് മല 2??[നൗഫു] 4199

മരുതെന് മല 2

Maruthan Mala Part 2 | Author : Nafu | Previous Part

 

ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി…

ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി…

ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും

ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും….

ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി…..

ഒരഞ്ചു മിനിറ്റോളം ഞങ്ങളെല്ലാം നിർത്താതെ ഓടിക്കൊണ്ടിരുന്നു.

തിരിചോടുമ്പോൾ വെളിച്ചമൊന്നും ഇല്ലാത്തത് കൊണ്ട്..

ആ വഴിയിൽ തടഞ്ഞു വീണും,, കയ്യിൽ കമ്പു തറച്ചും ശരീരം നീറുന്നുണ്ടായിരുന്നു……

പക്ഷെ ജീവനെ പേടിയിൽ അതൊന്നും അപ്പോൾ ഒരു പ്രശ്നമേ അല്ലായിരുന്നു.. ..

കൂടെ ആരൊക്കെ ഉണ്ടെന്ന് പോലും നോക്കാൻ സാധിച്ചിരുന്നില്ല ….

ഭയം വന്നു ആദ്യനിമിഷത്തിൽ ചിലപ്പോൾ നമ്മൾ നമ്മുടെ തടി മാത്രമേ നോക്കൂ….

കുറച്ചൊന്നു സമാധാനമായാൽ പിന്നെ കൂടെ ഉള്ളവരെ കുറിച്ച് ചിന്തിച്ചു തുടങ്ങും….

കാലൻ പട്ടിയുടെ ശബ്ദം പിറകിൽ നിന്നും വളരെ വ്യക്തമായ കേൾക്കുന്നുണ്ട്….

അവ ഞങ്ങളുടെ പിറകിൽ കുതിച്ചു പാഞ്ഞു വരുന്നുണ്ട്. …

പക്ഷെ ഞങൾ കുറച്ച് മുന്നോട്ടു പോയപ്പോൾ ആണ് (മനസ്സിൽ) വഴി തെറ്റി എന്ന് തോന്നാൻ തുടങ്ങി…

വീണ്ടും ഞങൾ മുകളിലേക്കുള്ള പാതയിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നു …

തൊട്ടു പിറകിൽ തന്നെ ആ കാലൻ പട്ടികളുടെ മുരൾച്ചയും കേൾക്കുന്നുണ്ട് … .

അവിടെ നിന്നും തിരിഞ്ഞു കുറച്ചും കൂടി മുന്നോട്ടു ഓടുന്നതിനിടയിൽ വലതു ഭാഗത്തായി ഒരരുവിയുടെ കള കള ശബ്ദവും….

മേലെ നിന്നും വെള്ളം അതി ശക്തമായി താഴ്ചയിൽ പതിക്കുന്ന ശബ്ദവും കേൾക്കാൻ തുടങ്ങി…

ഞങൾ അങ്ങോട്ടേക്ക് ഓടി ..

വെള്ളം വീഴുന്ന ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി…

ആ ശബ്ദം ഏകദെശം ഒരു നൂറടി കൂടി ദൂരെ നിന്നാണ് കേൾക്കുന്നത് …

ചിലപ്പോൾ അവിടെ എന്തെങ്കിലും വഴി ഇല്ലാതിരിക്കില്ല ഇവയിൽ നിന്നും രക്ഷ നേടാൻ…

അത്യാവശ്യം ശക്തിയിൽ തന്നെ മുകളിൽ നിന്നും വെള്ളം വീഴുന്നുണ്ട്.. ..

ഞങ്ങൾ അവിടേക്കു വളരെ വേഗത്തിൽ തന്നെ  കുതിക്കുന്നതിനിടയിൽ….

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.