അപരാജിതന്‍ 18 [Harshan] 10305

 

“ആ ,,ഇപ്പോ ശരി ആയില്ലേ ”

 

“ഉവ്വ് ,,,,ഒക്കെ റെഡി ആക്കി ,,,,അപ്പൊ അപ്പുവും പാറുവും ബുദ്ധമതവും ആയി യാതോരു ബന്ധവും ഇല്ല ”

 

“ഇല്ല ,,,,,എന്‍റെ  അറിവിൽ ഇല്ല ”

 

“എന്നാ കഥ തുടങ്ങിക്കോ ചിന്നു ചേച്ചി ”

മനു ,,,”
“എന്താ ചേച്ചിയെ ”
“അപ്പുവിലേക്കു പോകുന്നതിനു മുന്നേ മറ്റു ചില കാര്യങ്ങളിലേക് പോകാൻ ഉണ്ട് ,,”
“അല്ല ,,,അപ്പുവിന്‍റെ  കഥയുമായി ബന്ധം ഉണ്ടോ ,,ഇനി പറയാൻ പോകുന്ന കാര്യങ്ങൾക്?”
“അങ്ങനെ ചോദിച്ചാൽ പൂർണ്ണമായും ബന്ധം ഒന്നും ഇല്ല ,,പക്ഷെ ചില അറിവുകൾ ആണ് ,, ആ അറിവുകൾക്ക് ചെറുതായി സ്ഥാനം ഉണ്ട് എന്ന് കൂട്ടിക്കോ ”
“ആയിക്കോട്ടെ ,,,”

“മനു ,,,ഇത് പുരാണവും ആയി ബന്ധമുള്ളതാണ് ”
“ആണോ ,,,അതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാ ,,എന്ന ചേച്ചി പറഞ്ഞോ ”

മനു ,,ജയവിജയന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ ?”
“ഉണ്ടോന്നോ ,,,,എന്‍റെ  വീട്ടിൽ പപ്പയുടെ അടുത്ത് എന്തോരം കാസറ്റുകൾ ആണ് ,,,എന്‍റെ  പപ്പ വലിയ ഫാൻ ആണ് അവരുടെ എത്ര പാട്ടുകൾക്കാ അവര് സംഗീതം കൊടുത്തിരിക്കുന്നേ,,, വിഷ്ണു മായയിൽ പിറന്ന വിശ്വ രക്ഷക ”

“മനു ,,,അവർ സംഗീതജ്ഞർ അല്ലെ ,,അവരുടെ കാര്യം അല്ല ഞാൻ പറഞ്ഞത് ,,, ഞാൻ പറഞ്ഞത് പുരാണത്തിലെ ജയവിജയ൯മാർ ,,അവർ വൈകുണ്ഠത്തിൽ മഹാവിഷ്ണുവിന്‍റെ  ദ്വാരപാലക൪ ആയിരുന്നു ”

“ഓ ,,,സോറി ചേച്ചി ,,,അതെനിക്ക് അറിയില്ലായിരുന്നു ,, ഞാൻ കേട്ടിട്ടില്ല ,,, ”

“ആ എന്നാ ഇപ്പോ കേട്ടോ ,, ഈ ജയ വിജയൻ മാർ സഹോദരങ്ങൾ ആയിരുന്നു ,,അതുപോലെ അതിശക്തരും,,വൈകുണ്ഡത്തിന്‍റെ  കാവൽ ആയിരുന്നു അവരുടെ കർമ്മവും ,,,അങ്ങനെ ഒരുനാൾ ബ്രഹ്‌മാവിന്‍റെ  മാനസപുത്രന്മാരായ സനകാദിക ഋഷിമാർ ( സനക , സനന്ദ , സനാതന , സനത്കുമാര൯മാർ ) വിഷ്ണുവിനെ ദർശിക്കുവാൻ ആയി വൈകുണ്ഠത്തിൽ വന്നു,

 

സനകഋഷിമാർ തപോബലം കൊണ്ട് അഞ്ചു വയസ്സുള്ള ബാലകന്മാരുടെ രൂപത്തിൽ ആയിരുന്നു

അവരെ ജയവിജയന്മാർക്കു മനസ്സിലായിരുന്നില്ല

അവർക്കു ഉള്ളിലേക്ക് പ്രവേശനം നിഷേധിച്ചു

കോപിഷ്ഠരായ അവർ ജയവിജയ൯മാരെ ശപിച്ചു

ദ്വാരപാലകവൃത്തിയിൽ നിന്നും ഒഴിവായി ഭൂമിയിൽ പോയി ജനിക്കാൻ ഇടവരട്ടെ എന്ന്

ശാപം കിട്ടിയപ്പോൾ അവരിരുവരും ആ ഋഷിമാരുടെ കാലിൽ വീണു മാപ്പു ചോദിച്ചു

ദയ തോന്നിയ ഋഷിമാർ അവർക്കു ഒരു ശാപമോക്ഷം കൊടുത്തു

 

“ഒന്നുകിൽ വിഷ്ണുഭക്തരായി ഏഴു ജന്മങ്ങൾ ഭൂമിയിൽ ജനിച്ചു മരിക്കാൻ ജീവിക്കാൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ മഹാവിഷ്ണുവിന്‍റെ  ശത്രുക്കൾ ആയി മൂന്ന് ജന്മങ്ങൾ ജനിച്ചു ഭഗവാന്‍റെ  കൈകളാൽ മരണം ലഭിച്ചു മോക്ഷം ലഭിക്കുന്ന മാർഗ്ഗം തിരഞ്ഞെടുക്കാം എന്ന് ”

 

“എന്നിട്ടു അവരെന്താ തെരഞ്ഞെടുത്തത് ?” ആകാംഷയോടെ മനു ചോദിച്ചു

 

“അവരോ ,,,അവർ രണ്ടാമത്തെ മാർഗ്ഗം തെരഞ്ഞെടുത്തു ,,അതായതു ഭഗവാന്‍റെ  ശത്രുക്കളായി ജനിച്ചു ഭഗവാന്‍റെ  കൈകളാൽ തന്നെ മരിക്കുവാൻ ,,അതാകുമ്പോ മൂന്ന് ജന്മ൦ മാത്രം ജനിച്ചാൽ മതിയല്ലോ ,,”

 

“അത് കലക്കി ,,എന്നിട്ട് ”

 

“എന്നിട്ടെന്താ ,,ശാപം കിട്ടിയ അവർ ഭൂമിയിലേക്ക് പതിച്ചു

അങ്ങനെ സത്യയുഗത്തിൽ ജയൻ ഹിരണ്യാക്ഷനായും വിജയൻ ഹിരണ്യാക്ഷന്‍റെ  അനിയനായ ഹിരണ്യകശിപുവും ആയി ജനിച്ചു

 

ഹിരണ്യാക്ഷൻ ഭൂമിദേവിയെ പാതാളത്തിലേക്കു കടത്തി കൊണ്ട് പോയി

മഹാവിഷ്ണുവിന്‍റെ  പത്നി തന്നെ ആണ് ഭൂമി ദേവി

ഒടുവിൽ ഭൂമി ദേവിയെ മോചിപ്പിക്കുവാൻ വിഷ്ണു വരാഹ അവതാരം എടുത്തു

എന്നിട്ടു ഹിരണ്യാക്ഷനെ കൊന്നു ദേവിയെ വീണ്ടെടുത്തു

സഹോരദരനെ വധിച്ച മഹാവിഷ്ണുവിനോട് പക ഉണ്ടായ ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ് ചെയ്തു അമരത്വം ചോദിച്ചു അത് മൂപ്പര് ആർക്കും കൊടുക്കില്ല ,, പകരം ഇഷ്ടമുള്ള രീതിയിലെ മരണം വരമായി ചോദിക്കുവാൻ ആവശ്യപ്പെട്ടു , അങ്ങനെ ഹിരണ്യ കശിപു വരം നേടി , തന്‍റെ  മരണം പകലോ രാത്രിയോ ആകരുത് , കൊട്ടാരത്തിനു അകത്തോ പുറത്തോ ആകരുത് , ലോഹമോ മരമോ കല്ലോ കൊണ്ടുള്ള ആയുധം കൊണ്ടാകരുത് മനുഷ്യനെ കൊണ്ടോ മൃഗത്തെ കൊണ്ടോ ആകരുത് ,,, എന്ന് …ആ വരം ബ്രഹ്‌മാവ്‌ കൊടുത്തു ,,അതോടെ അയാൾ അഹങ്കാരിയും പേടി ഇല്ലാത്തവനും ആയി സകലരെയും ഉപദ്രവിച്ചു ,,പ്രത്യേകിച്ചും വിഷ്ണു ഭക്തരെ ,,, ഹിരണ്യ കശിപുവിന് ജനിച്ച മകൻ പ്രഹ്ലാദൻ വിഷ്ണു ഭക്തനായി മാറി ,, ഒടുവിൽ തന്‍റെ  മകനെ കൊല്ലാൻ ആയി തുനിഞ്ഞപ്പോൾ മഹാവിഷ്ണു നരസിംഹമായി അവതരിച്ചു

രാത്രിയും പകലുമല്ലാത്ത സന്ധ്യ സമയത്ത് കൊട്ടാരപടിയിൽ ഇരുന്നു തന്‍റെ  നഖങ്ങൾ കൊണ്ട് വയറു കീറി ഹിരണ്യകശിപുവിനെ വധിച്ചു, അതോടെ അവരുടെ ഒന്നാം ജന്മത്തിൽ ജയവിജയന്മാർക്കു മോക്ഷം ലഭിച്ചു ”

 

“ഈ കഥ ഒക്കെ അറിയാം പക്ഷെ ഇതിനു പുറകെ ഇങ്ങനെ ഒരു ഐതിഹ്യം ഉണ്ടെന്നു അറിയില്ലായിരുന്നു ,,ചിന്നു ചേച്ചി ,,,”

 

“ആ ,,,അങ്ങനെ സത്യയുഗം കഴിഞ്ഞു , ത്രേതായുഗം തുടങ്ങി , അവിടെ അവർ ജനിച്ചത് രാവണനും കുംഭകർണ്ണനും ആയിട്ടായിരുന്നു,, അവർ ഇരുവരും മഹാവിഷ്ണുവിന്‍റെ  അവതാരമായ ശ്രീരാമന്‍റെ  കൈയ്യാൽ കൊല്ലപ്പെട്ടു , അതോടെ ഇരുവർക്കും രണ്ടാം ജന്മത്തിലും ശാപമോക്ഷം ലഭിച്ചു ”

 

“ആഹാ രാവണന് ഇങ്ങനെയും ചരിത്രം ഉണ്ടോ ,,,?”

“എല്ലാം ഓരോ കഥകളോ ,,വിശ്വാസങ്ങളോ അല്ലെ ,,മനു ”

 

“അപ്പോ മൂന്നാമത്തെ ജന്മമോ ”

 

“മൂന്നാമത് ദ്വാപരയുഗത്തിൽ ആണ് ഇരുവരും ജനിച്ചത് ജയൻ ശിശുപാലൻ ആയി , വിജയൻ ദന്തവക്രനും

യാദവ മുഖ്യൻ ആയിരുന്ന ശൂരസേനന്‍റെ  മക്കൾ ആയിരുന്നു വസുദേവർ ,പൃഥ   ശ്രുതശ്രവ ശ്രുതദേവ ശ്രുതകീർത്തി , രാജാധിദേവി

പൃഥയെ മക്കൾ ഇല്ലാതിരുന്ന  തന്‍റെ  സഹോദരനായിരുന്ന കുന്തിഭോജന് സമ്മാനിച്ചു , അതോടെ പ്രീത കുന്തി എന്ന പേരിൽ അറിയപ്പെട്ടു ,  കൃഷ്ണന്‍റെ  അച്ഛൻ ആയിരുന്നു വസുദേവർ

സാഹോദരിയായ ശ്രുതശ്രവ , യാദവനായിരുന്ന ദാമഘോഷനെ വിവാഹം കഴിച്ചു

അതിൽ ഒരു മകൻ ജനിച്ചു , മൂന്നു കണ്ണുകളും നാലു കൈകളോടും കൂടിയ ഒരു കുട്ടി

അവരതിനെ നിഗ്രഹിക്കാൻ നോക്കിയപ്പോൾ ഒരു അശരീരി ഉയർന്നു

“ഈ കുട്ടിയെ അതിന്‍റെ  നിയോഗം പൂർത്തീകരിക്കാൻ അനുവദിക്കുക , ആരുടെ മടിയിൽ ഇരിക്കുമ്പോൾ ആണോ ഈ കുട്ടി സാധാരണ രൂപത്തിലേക്ക് വരുന്നത്  അയാളാൽ തന്നെ ഈ കുട്ടി കൊല്ലപെടും ” എന്ന് പറഞ്ഞു

അതായിരുന്നു ജയന്‍റെ  മൂന്നാം ജനനം

അതുപോലെ ശ്രുതദേവയ്ക്ക് ജനിച്ച മകൻ ആണ് ദന്തവക്രൻ , വിജയൻറെ ജന്മം.

അങ്ങനെ കൃഷ്ണൻ തന്‍റെ  സഹോദരനായ ശിശുപാലനെ  കാണുവാൻ വന്നു

ആ കുട്ടിയെ മടിയിൽ ഇരുത്തി

അതോടെ ആ കുട്ടി രണ്ടു കണ്ണുള്ളവനും രണ്ടു കൈ ഉള്ളവനും ആയി മാറി

പക്ഷെ ഇത് കണ്ട ശ്രുതശ്രവ  കണ്ണനോട് അപേക്ഷിച്ചു

തന്‍റെ  മകന്‍റെ  നൂറു തെറ്റുകൾ പൊറുത്തു കൊടുക്കണം എന്ന്

കൃഷ്ണൻ അതും സമ്മതിച്ചു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.