Love Or Hate 11 [Rahul Rk] [Climax] 1116

Love Or Hate 11 | Climax

Author : Rahul RK 

എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….)

സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു..

അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട പെൺകുട്ടികളെ കണ്ടു മുട്ടുന്നു..
അതിൽ മായ ഊമയായ ഒരു പെൺകുട്ടി ആയിരുന്നു.. ദിയയുമായി തുടക്കം മുതലേ പല കാരണങ്ങളാൽ തർക്കത്തിൽ ആകുന്ന ഷൈൻ ദിയയെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു.. സ്നേഹം നടിച്ച് ദിയയേ ഷൈൻ ചതിക്കുന്നു..

തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്ന ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ദിയ വീണ്ടും കഥയിലേക്ക് രംഗ പ്രവേശം ചെയ്യുന്നു..

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാനസാന്തരം വന്ന ഷൈൻ താൻ ദിയയോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു..
ഷൈനിനെ ആത്മാർത്ഥമായി സ്നേഹിച്ച ദിയ, മുൻപ് ചെയ്ത തെറ്റിന് ശിക്ഷ എന്നവണ്ണം ഷൈനിനെ വിവാഹത്തിന് മുൻപ് അൽപം ചുറ്റിക്കാൻ തീരുമാനിക്കുന്നു..

അങ്ങനെ വിവാഹത്തിന്റെ മുന്നേ ഉള്ള ഷൈനിന്റെ ബാച്ചിലർ പാർട്ടി ദിവസം ദിയ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു ഷൈനിനെ വീട്ടിലേക്ക് വിളിക്കുന്നു..
മദ്യപിച്ച് വാഹനം ഓടിച്ച ഷൈനിന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നു….
(തുടർന്ന് വായിക്കുക…..)

Love or Hate Season Finale

13 വർഷങ്ങൾക്ക് ശേഷം…. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ തണുപ്പുള്ള ഒരു രാത്രി…
ഷൈൻ നാട്ടിൽ നിന്ന് ഇവിടെ വന്ന് സെറ്റിൽ ആയിരിക്കുകയാണ്…
യു എസ്സിൽ ഉള്ള അവരുടെ ബിസിനസ്സും മറ്റും നോക്കി ഭാര്യയോടും മകനോടും ഒത്ത് ഇവിടെ ആണ് ജീവിക്കുന്നത്…

ജീവിതത്തിൽ സംഭവിച്ചു പോയ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ഒന്നും ഷൈൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല…

തീർത്തും പുതിയ ഒരാളെ പോലെ ഷൈൻ തന്റെ ജീവിതം പതിവിലും സന്തോഷത്തോടെ ആസ്വദിക്കുകയാണ്…
???????

ഓഫീസിൽ തന്റെ കാബിനിൽ ഇരിക്കുകയായിരുന്നു ഷൈൻ…
കമ്പനിയിലെ വലിയ ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ ആണ് ഇന്ന് അതുകൊണ്ട് വീട്ടിലേക്ക് പോകാതെ തന്റെ സഹപ്രവർത്തകരുടെ കൂടെ അവർക്ക് വേണ്ട ഊർജ്ജം പകർന്ന് നിൽക്കുകയായിരുന്നു ഷൈൻ…

ചേയറിലേക്ക്‌ തല ചായ്ച്ച് വച്ച് പതിയെ മയങ്ങുകയായിരുന്നു ഷൈൻ…
പെട്ടന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…

ഷൈൻ പതിയെ കണ്ണ് തിരുമ്മി നിവർന്നിരുന്നു…

165 Comments

  1. Maya engaeya marichath enn onnu expain tha Rk

  2. ഇത് ഒരു മാതിരി ????????????????????????????

  3. എന്നാലും രാഹുലെ നീ ഇങ്ങനെ കാണിക്കുന്ന് ഞാൻ വിചാരിച്ചില്ല നല്ല ഒരു സ്റ്റോറി ആയിരുന്നു ഒരു ഹാപ്പി എൻഡിങ് ആരാണ് ആഗ്രഹിക്കാത്തത് ???

  4. Le christopher Nolan: എന്റെ പടം കണ്ടാൽ നിങ്ങളുടെ കിളി പോകും.

    Le rahul rk:Hold my love or hate climax ?

  5. Kopp…. Vallara nallaoru kadha arunnu avasanam enthinna bro egane akkiye…nthayallum kollam.. And keep going bro

  6. വളരെ മനോഹരമായ ഒരു കഥ
    കാത്തിരുന്ന മുഴുവൻ ആളുകളെയും നിരുത്സാഹപ്പെടുത്തി ഇങ്ങനെ കെന്റ് എത്തിച്ചത് വളരെ മോശമായി പോയി

  7. Guys ഈ കഥയുടെ അവസാനഭാഗം ഈ സൈറ്റിൽ വന്നതായി ഇപ്പഴാണ് ഞാൻ കാണുന്നത്.climax ഞാൻ വായിച്ചിട്ടില്ല കാരണം തീരെ മോശം ക്ലൈമാക്സ് ആണെന്നാണ് എല്ലാരും comendil പറയുന്നത്.Rahul rk യുടെ fake id ആണെന്നും പറയുന്നുണ്ട് സത്യത്തിൽ ന്താണ് ഇപ്പോൾ ചെയ്യേണ്ടത് ഈ മോശം ക്ലൈമാക്സ് വായിക്കാനോ അതോ ഒറിജിനൽ rahul rk സ്വന്തം climax ആയി വരുമെന്ന് കരുതി കാതിരിക്കണോ?? Help me guys

    1. @sajir
      ബ്രോ ഇത് തന്നെയാണ് ക്ലൈമാക്സ്‌ ലാസ്റ്റ് നമ്മൾ എല്ലാരും ശശി aayi???

  8. Oru divasam polum vidathe 2neram enkilum commenntil vannu kadhayude next partinu vendi kathirunnavar und

  9. onne ariyan ullu maya engana mariche????

  10. Climax manasilayilla.oru connect illathe kure plot kal kurachu koodi nannakkamayirunnu

  11. Oru സംശയം, ഇവിടെ ഇപ്പൊ മരിച്ചത് മായയാണോ അതോ ദിയയാണോ??

    1. Same doubitilla njanum

  12. Dear everyone ..
    I dint read this story .
    But as I came here to read this stry , I had seen many bad reviews about this climax . everyone has their own points to tell , but here u are criticising the writter , his writtings .. It is actualy not a good thing.. U can say ur view but never make him sad …
    Never make anyone sad by ur words ..
    If I had said anything wrong , just neglect it .. I dint mean to hurt anyone ..

    1. Thanks for your words, But the comments of the readers never hurt me, that will power me the courage to understand my mistakes and do better next time. When I was writing I never think from the viewer’s or the character’s side that will make me partial to one or another way. And I never re read my stories before submission. Also mentioning I always welcoming criticisms than applause.

      1. അതാണ്???

    2. ?സിംഹരാജൻ?

      I think u are wrong…we know he’s continues this part aftet a long time…we are happy about return to he’s writing…but can saw there is some mistakes…as a reader I can’t understand some scenes…we love him we are not hurt him…im really thanks for give us good storys
      Love u RK keep going bro❤?

  13. Kazhiyumengil Adutha kadhayumayi munnottuvaruka

  14. അഭിമന്യു

    ഇത് ശെരിക്കും പണ്ട് KK യിൽ കഥ എഴുതിയിരുന്ന Rahul RK തന്നെയാണോ. പണ്ടത്തെ കഥകളും ഇപ്പോഴത്തെ കഥയും നോക്കുമ്പോ എന്തോ അങ്ങനെ തോന്നുന്നു

  15. ith entho story finish cheyan thattkkootti ezhuthiyath pole und. kurach time eduthaalum prblm illayirunnu. nxt stry yumayi veendum varoo

  16. നായകൻ ജാക്ക് കുരുവി

    Adhangane theerand kedanna madhyarnu……. I’m sorry to say this, Now this is the worst story.

  17. Brthr njn thurannu parayallao ee part sherikkm nirashapeduthi
    Kaaranam ithinte munnathe partukal athin oru high class quality indayirinnu vayichal oru prethyekha feel aarnnu❤️
    Bt idh endho vegm theerkan thattikkotti ezthiya pole inganarnnel ezthandirikkernn endho aa mood poyi
    Appo ok bei?

  18. അത് കാണില്ലേ

  19. Hi Friends, Usually as a person I do not pay more attention to comments. But as an author, it’s my responsibility to make my readers feel good. from the comments, I understand most of you guys don’t like or understand the climax. From my end, Love or Hate is finished when I understood I can’t continue this story for a long time. But when I return to the site I seen a lot of comments from you guys to continue the story. But honestly, I forget whole the plot and even the character’s names from that story. I write it as an experiment actually but it failed sure. I know you guys put more expectations on that story. I apologizing for breaking your hearts. Episode-based stories do not seem very reliable for me. that’s why I writing now stories from single part endings. Love or Hate is just finished and no more alternative endings available.
    See you guys with another story, with love Rahul RK

    1. അപ്പോ ഇതിൻ്റെ 2 nd പാർട്ട് ഉണ്ടെന്ന് പറഞ്ഞത്

      1. അത് കാണില്ലേ

    2. If you are willing to write a single part stories then we need high number of pages

      1. Depend on the stories. (Eg. Dhamini, Avasaanathile aarambham)

        1. To be honest

          I don’t like sad endings

    3. ?സിംഹരാജൻ?

      Bro❤?,
      Its OK bro we can understand your feeling…we love your story but I can’t understand the climax there’s complicated some areas that’s only a mistakes….thanks a lot for finished this story and we except your next story’s ….love u bro
      ?❤❤?

    4. That’s okay bro. Come back soon with the next story

  20. Bro ee kadhayil mayaku endha pattiyee

  21. രാഹുൽ ബ്രോ നന്നായിട്ടുണ്ട്.. ആരും പ്രതിഷികത ഒരു ട്വിസ്റ്റ്‌ ഉണ്ടായിരുന്നു അല്പം സ്പീഡ് കൂടി സാരല്ല കഥ മുഴുവനാക്കിയാലോ. ഇനിയും ഇത്പോലെ ഉള്ള മനോഹരമായ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  22. രുദ്രതേജൻ

    ഹായ് ബ്രോ. ബ്രോയുടെ കൈയൊക്കെ ശെരിയായോ? ഒരുപാട് നാളുകൾക്കുശേഷമാണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്തത് എന്ന് അറിയാം.14 page കണ്ടപ്പോഴേ മനസിലായി ഓടിച്ചു വായിക്കേണ്ടതാണെന്നു.താങ്കളുടെ മുൻപുള്ള കഥകളുടെ feel ഇതിൽ കിട്ടിയില്ല.ഇതിൽ മായയുടെ മരണം പറഞ്ഞിട്ടില്ല.വേറെ എവിടെയൊക്കെയോ വിട്ടുപോയിന്ന് തോന്നുന്നു.പറ്റിയാൽ രണ്ടാമതൊരു climax എഴുതാൻ ശ്രെമിക്കാമോ?

  23. E part Thera pora super fast ???????????

Comments are closed.