Love Or Hate 11 [Rahul Rk] [Climax] 1115

Love Or Hate 11 | Climax

Author : Rahul RK 

എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….)

സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു..

അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട പെൺകുട്ടികളെ കണ്ടു മുട്ടുന്നു..
അതിൽ മായ ഊമയായ ഒരു പെൺകുട്ടി ആയിരുന്നു.. ദിയയുമായി തുടക്കം മുതലേ പല കാരണങ്ങളാൽ തർക്കത്തിൽ ആകുന്ന ഷൈൻ ദിയയെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു.. സ്നേഹം നടിച്ച് ദിയയേ ഷൈൻ ചതിക്കുന്നു..

തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്ന ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ദിയ വീണ്ടും കഥയിലേക്ക് രംഗ പ്രവേശം ചെയ്യുന്നു..

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാനസാന്തരം വന്ന ഷൈൻ താൻ ദിയയോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു..
ഷൈനിനെ ആത്മാർത്ഥമായി സ്നേഹിച്ച ദിയ, മുൻപ് ചെയ്ത തെറ്റിന് ശിക്ഷ എന്നവണ്ണം ഷൈനിനെ വിവാഹത്തിന് മുൻപ് അൽപം ചുറ്റിക്കാൻ തീരുമാനിക്കുന്നു..

അങ്ങനെ വിവാഹത്തിന്റെ മുന്നേ ഉള്ള ഷൈനിന്റെ ബാച്ചിലർ പാർട്ടി ദിവസം ദിയ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു ഷൈനിനെ വീട്ടിലേക്ക് വിളിക്കുന്നു..
മദ്യപിച്ച് വാഹനം ഓടിച്ച ഷൈനിന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നു….
(തുടർന്ന് വായിക്കുക…..)

Love or Hate Season Finale

13 വർഷങ്ങൾക്ക് ശേഷം…. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ തണുപ്പുള്ള ഒരു രാത്രി…
ഷൈൻ നാട്ടിൽ നിന്ന് ഇവിടെ വന്ന് സെറ്റിൽ ആയിരിക്കുകയാണ്…
യു എസ്സിൽ ഉള്ള അവരുടെ ബിസിനസ്സും മറ്റും നോക്കി ഭാര്യയോടും മകനോടും ഒത്ത് ഇവിടെ ആണ് ജീവിക്കുന്നത്…

ജീവിതത്തിൽ സംഭവിച്ചു പോയ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ഒന്നും ഷൈൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല…

തീർത്തും പുതിയ ഒരാളെ പോലെ ഷൈൻ തന്റെ ജീവിതം പതിവിലും സന്തോഷത്തോടെ ആസ്വദിക്കുകയാണ്…
???????

ഓഫീസിൽ തന്റെ കാബിനിൽ ഇരിക്കുകയായിരുന്നു ഷൈൻ…
കമ്പനിയിലെ വലിയ ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ ആണ് ഇന്ന് അതുകൊണ്ട് വീട്ടിലേക്ക് പോകാതെ തന്റെ സഹപ്രവർത്തകരുടെ കൂടെ അവർക്ക് വേണ്ട ഊർജ്ജം പകർന്ന് നിൽക്കുകയായിരുന്നു ഷൈൻ…

ചേയറിലേക്ക്‌ തല ചായ്ച്ച് വച്ച് പതിയെ മയങ്ങുകയായിരുന്നു ഷൈൻ…
പെട്ടന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…

ഷൈൻ പതിയെ കണ്ണ് തിരുമ്മി നിവർന്നിരുന്നു…

165 Comments

  1. രുദ്ര ശിവ

    ❤️❤️❤️

  2. Rk ചേട്ടാ…

    ഞാൻ ഒരുപാട് നാൾ കാത്തിരുന്ന കഥയാണ്..

    ഒരുപാട് മിസ്സ് ചെയ്ത കഥയാണ്…
    നെഗറ്റീവ് ആണെന്ന് കരുതരുത്… എന്നാലും പറയാ… ഇത്രേം ദിവസം ഇറങ്ങിയ പാർട്ടുകളുടെ ഭംഗി ഈ ഒറ്റ പാർട്ടോടെ നഷ്ട്ടമായി…

    വളരെ മോശമായ ക്ലൈമാക്സ്…

    ഞാൻ ആരെയും നെഗറ്റീവ് അടിക്കുന്ന പേഴ്സൻ അല്ല…

    മനസ്സിൽ അത്രക്ക് വിങ്ങൽ ഉണ്ട്…

    ബ്രോ ശരിക്കും real rk അല്ലെങ്കിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു… ഒരാളുടെ അധ്വാനത്തെ ഇങ്ങനെ കൊല്ലരുത്…

    ഇനി ആണെങ്കിൽ ഈ പറഞ്ഞതിന് സോറി…

    വേറൊന്നും അല്ല… ഞാൻ വായിച്ച rk സ്റ്റോറി കളുമായി ഒരു ബന്ധവും ഈ പാർട്ടിനു തോന്നിയില്ല…

    ഒരുപക്ഷേ ടച്ച് വിട്ട് പോയതുകൊണ്ട് ആവാം…

    എന്നാലും കുറച്ചുകൂടെ വൈകി ആണേലും നല്ല ക്ലൈമാക്സ് താരമായിരുന്നു…

    ഞാൻ പറഞ്ഞ വാക്കുകൾ താങ്കളെ വിഷമിപ്പിച്ചു എങ്കിൽ ( നിങ്ങൾ real rk ആണെങ്കിൽ മാത്രം ) എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ മാപ്പ് പറയുന്നു…

    അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    ഇങ്ങനൊരു കമെന്റിന് സോറി പറയുന്നു..????

    1. Enteyum same abiprayam aanu bro idh vayichitt mumb undaayirunna oru feelum kittiyilla ennu matralla oru kundhavum manassilayilla inganonn vendaayirunnu adhe feelode kittaan vendi etra veenenkilum wait cheyyayirunnu

    2. രാവണാസുരൻ(rahul)

      Same അഭിപ്രായം ആണ് bro

      ഈ climax മാത്രമല്ല നേരത്തെ വന്നതിൽ ഒരു കഥ വായിച്ചു അതും ഒരു RK touch feel ചെയ്തില്ല.ഇനി ധാമിനി കൂടെ വായിക്കാനുണ്ട്.
      But എനിക്ക് RK യുടെ ആ magical touch
      ഈ climax ലും മറ്റേ കഥയിലും feel ചെയ്തില്ല

      ഇത് RK ആണെങ്കിൽ ഒരു request ഉണ്ട് ഈ climax ഒന്ന് delete ചെയ്തിട്ട്.ഒന്നൂടെ നല്ലോണം time എടുത്ത് എഴുതിക്കൂടെ.കാരണം അത്രത്തോളം wait ചെയ്തിരുന്ന കഥകളിൽ ഒന്നാണ് love or hate.മനസ്സിൽ touch ചെയ്ത കഥകൾക്ക് വേണ്ടി മാത്രമേ ഇങ്ങനെ wait ചെയ്തിട്ടുള്ളു.

      Plz RK

  3. Sorry to say bro എനിക്ക് ഇ പാർട്ട് താങ്കളുടെ മറ്റേ പാർട്ടുകൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ അത്ര ഫീൽ കിട്ടിയില്ല .സമയ കുറവാണു കാരണമെങ്കിൽ ഇത്രയും കാത്തിരുന്ന ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാൻ കരിയുമായിരുന്നു……anyway ഇനിയും നല്ല കഥകളുമായി വരുക..

  4. Season 2 undo idinu?

  5. എനിക്ക് വേറെ ഒന്നും അറിയണ്ട, കഥ ഒന്ന് explain, ചെയ്‌ത് തന്നാൽ മതി.

    I got 0 idea about what is happening in this part.

    തുടക്കത്തിലേ മായയും ആയുള്ള സീൻ.?
    ഷൈനും ദിയയും തമ്മിൽ എങ്ങനെ ഒന്നിച്ചു.?
    ആക്‌സിഡന്റ് നടന്നതു കഥ ആയിരുന്നോ, അതോ ആക്‌സിഡന്റ് നടന്നു ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റ് ആയിരുന്നോ കഥ.?
    മായയും ഷൈനും ദിയയും ആയുള്ള കഥ ഡിസ്‌കസ് ചെയ്യുന്ന സീൻ അതെപ്പോഴായിരുന്നു.?
    മായാ എങ്ങനെ മരിച്ചു.?

    ഇത്രേം കാര്യം എനിക്ക് ക്ലിയർ ആക്കി തരണം, അല്ലെങ്കിൽ ഈ പാർട്ടിന്റെ ഫുൾ പ്ലോട്ട് ഒന്ന് ചുരുക്കി പറഞ്ഞാലും മതി.

    കഥ വായിച്ചിട്ട് എനിക്ക് ഒരു ചുക്കും മനസിലായില്ല.

    1. വിഷ്ണു?

      Yes..ഇതിൻ്റെ answer മതി..അതിനായിട്ട ഇനി വേറെ കമൻ്റിൽ പറയേണ്ടല്ലോ..?

      മനസ്സിലായി കഴിഞ്ഞ് എൻ്റെ കമൻ്റ് ഉണ്ടാവും..

      1. എനിക്കും ഇതിൽ കുറച്ചു സംശയങ്ങൾ വന്നു. ആരേലും ഉണ്ടോ എന്ന് നോക്കിയപ്പോൾ ഇതാ നമ്മടെ ചെക്കൻ.

        1. എന്റെ പൊന്ന് എംകെ, നാളെ എക്സാം ഉള്ള ഞാൻ 14 പേജ് അല്ലെ ഒള്ളു എന്ന് കരുതി വായിച്ചതാ, പഠിച്ചതൊക്കെ പോയി, മൂടും പോയി..

          നാളത്തെ കാര്യം തീരുമാനം ആയി ?

          1. രാഹുൽ പിവി

            നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത് അല്ലേ നാളെ വൈകിട്ട് വായിച്ചാൽ മതി എന്ന് പക്ഷേ നീ കേട്ടില്ല ഇതാണ് കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന് പറയുന്നത്

          2. ആഹാ.,..,,.,.
            But.,.,.,
            ഇങ്ങനെ വേണ്ടിയിരുന്നില്ല ല്ലെ.,..,
            പണ്ടത്തെ dvd യിൽ ഫാസ്റ്റ് ഫോർവേഡ്.,., 32x ഇൽ ഇട്ട് അടിച്ചത് പോലെ ആയിപ്പോയി.,.,
            രാഹുൽ ബ്രോക്ക് നല്ല കാലിബർ ഉണ്ട്.,.എന്നിട്ടും ഇങ്ങനെ തീർത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല.,.,.

          3. എക്സാം ഉണ്ടായിട്ട് കഥ വായിക്കാൻ വന്ന ഇവനെ അങ്ങ്.. അറക്കൽ അബു.jpeg

          4. വിഷ്ണു?

            @രാഹുൽ
            നീ തോറ്റു?

          5. @എംകെ

            തീരെ താല്പര്യം ഇല്ലായിരുന്നു, പെട്ടു പോയി ?

          6. @വിഷ്ണു

            നിനക്ക് പിന്നെ ഫുൾ ആയിരിക്കുമല്ലോ, ഒരുമിച്ച് ഇരുന്നു തോക്കാം ??

          7. @രാഹുൽ pv

            ആഗ്രഹം ഉണ്ടായിട്ടല്ല, പറ്റി പോയി ?

        2. തീർക്കാൻ വേണ്ടി എഴുതിയതാകും… ഇനി ചോദിക്കില്ലല്ലോ ?

          1. വിഷ്ണു?

            11 mani aayi?

    2. Avarude mrg okke pradheekshichanu vayichad vayich kainjappo njan thanne aranenn doubt thonnippoyi??

    3. Aa Rahul23 enthayalum Ni choichath nannayi ini njan vere cmt onnum itt nashipikunila. Ellarkum ulla samshayam aan Ni choichath.

      Njan oru kathakkum ingane സംശയങ്ങൾ ചോദിക്കാറില്ല but ith entho onnum mansilayila. Sorry rk Kure naalthe കാത്തിരിപ്പായിരുന്നു ഇത്. ഈ കഥ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. പ്ലീസ് explain cheyan pattuvenkil ചെയു. Ellarkum upakaram ആവും

    4. ?സിംഹരാജൻ?

      Yes bro enteym kili Poy irikkuva …..ntha sathyathil sambhava

  6. Oh വന്നല്ലോ ഇനി vazhikkatte

  7. Oru tragedy prathiikshich comedy ayii
    But maya enganaya marichee

    1. മായ ആകും ബസ്സ് ഇടിച്ചു കോമയിൽ ആയത് ?

  8. രാഹുൽ പിവി

    2,3 മാസം കാത്തിരുന്ന ഞങ്ങൾക്ക് ഇത്രയും പണി തരും എന്ന് കരുതിയില്ല

    ഷൈൻ ഓഫീസിൽ ഇരുന്നു ഭാര്യയ്ക്ക് msg അയച്ചു പക്ഷേ വീട്ടിൽ വന്നപ്പോ മായ ആണ് വന്നത് ദിയയുടെ കാര്യം ഓർത്ത് സങ്കടം ഉണ്ടെന്നും അവള് പറഞ്ഞ് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു

    പിന്നെ അപകടം നടന്നു അതിൽ മായ അവൻ്റെ ഭാര്യ ആയി എന്നും ദിയ മരിച്ചു എന്നും പറഞ്ഞു പക്ഷേ അത് പിന്നെ മായയുടെ കഥയിലെ ഭാഗം ആണെന്ന് പറഞ്ഞ് മാറ്റി

    പക്ഷേ ജീവിതത്തിൽ ഷൈന് അപകടം നടന്ന് മാറിയതിനു ശേഷം ഉള്ള സംഭവം അധികം പറഞ്ഞില്ല എപ്പോഴോ അവൻ്റെ ചുണ്ട് മുറിഞ്ഞപ്പോൾ മരുന്ന് ആയിട്ട് ചുംബനം വാങ്ങിച്ചു പക്ഷേ അതിൻ്റെ ഫലമായി അവസാനം അവർ ഒന്നിച്ചു

    പക്ഷേ എൻ്റെ ചോദ്യം ഇതാണ് മായ എപ്പോഴാണ് മരിച്ചത് ഇടയ്ക്ക് ഷൈനും ആൻഡ്രുവും ദിയയും മായയും കൂടെ കാറിൽ ഇരുന്ന് കഥയെ കുറിച്ച് ചർച്ച ചെയ്തല്ലോ അവളുടെ വിവാഹം കഴിഞ്ഞോ

    ഈ ഭാഗം പെട്ടന്ന് തീർക്കാൻ നോക്കിയത് പോലെ തോന്നി പതിയെ സമയം എടുത്ത് എഴുതിയാൽ മതിയായിരുന്നു അവസാന ഭാഗത്തിന് പഴയ rk ശൈലി കാണാൻ കഴിഞ്ഞില്ല അത് എൻ്റെ മാത്രം തോന്നൽ ആണോയെന്ന് എനിക്ക് അറിയില്ല ഇതിന് മുൻപുള്ള ഭാഗത്തിൻ്റെ തുടർച്ച ആണെന്ന് തോന്നിയില്ല എവിടെ ഒക്കെയോ മിസിങ് ആയി തോന്നിയിരുന്നു

    ഇത്രയും പറഞ്ഞത് നെഗറ്റീവ് ആയിട്ട് കരുതരുത് മനസ്സിൻ്റെ വിഷമം കൊണ്ട് പറഞ്ഞതാണ് പറയാതെ പോകാൻ തോന്നിയില്ല ബിരിയാണി പ്രതീക്ഷിച്ച് പോയപ്പോൾ അത് കിട്ടാതെ പോയവൻ്റെ വിഷമം ആണ് ഈ കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയത് ഞാൻ പറഞ്ഞ വാക്കുകൾ താങ്കളെ വേദനിപ്പിച്ചു എങ്കിൽ ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു ?

    1. Njan daily kore vattam nokkikond undayirunnu update vallathum undonn comment boxil atrakk ishttamulla oru story ayirunnu but idinekkal daily vannu nokkikond nikkunnadil oru sugam undayirunnu idippo oru mathiri sherikkum idh real rahul rk aanonanu ente doubt pazhaya rahulinte oru touchum illa

  9. വിഷ്ണു?

    അപ്പോ ആരാണ് ഞാൻ?

  10. ലെവൻ പുലിയാണ് കേട്ടാ ❤️❤️❤️… ചുമ്മാ മനുഷ്യനെ തളർത്താൻ. മായ പാവം. ഇതിൻ്റെ 2nd part varumo?

  11. Broo kadha nannayittundu ??.Climax cleashe anennu kartiytu?. Entayalm angnee ayilalloo??.Ennalm ee Maaya engnya mariche ?. Athum koode prayarnuu.

  12. എന്താ ഇപ്പോ ഇണ്ടായെ, രാഹുലെ താൻ ട്രാൻസ് രീതിയിൽ എഴുതിയതാണോ, എന്തായാലും climax പൊളിച്ചു
    ♥️♥️♥️♥️??

  13. Nice.
    Not good as expected though.

  14. മായ എങ്ങനാ മരിച്ചേ

    1. Love or hate 10 പാർട്ട്ൽ ഉണ്ടായ ആ ഫീലിംഗ്സ് ഈൗ പാർട്ടിൽ കാണാനും അനുഭവിക്കാനും സാധിച്ചില്ല. എത്രയും പെട്ടെന്നു എഴുതി തീർക്കണം എന്ന മെന്റാലിറ്റി ഇതിൽ കാണാൻ സാധിച്ചു. അത് കഥയെ വല്ലാതെ ബോറാക്കി. ഇനി വരാൻ പോകുന്ന സ്റ്റോറി ഇതിനെക്കാളും നന്നരിക്കും പഴയ RK കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു.

  15. എന്താപ്പോ ഇണ്ടായേ… എന്തിനാ ആളുകൾ പടക്കം പൊട്ടിച്ചെ… ഇന്ന്‌ വിഷുവാ… ??

    വല്ലാത്ത ക്ലൈമാക്സ് ആയി പോയി. എന്നാലും മായയുടെ ചിന്തകളെയ്… ???

    എല്ലാം കലങ്ങി തെളിഞ്ഞു എന്ന് വിചാരിച്ചപ്പോ മായ ??

    കാത്തിരിക്കുന്നു Pride of Pershyana?

  16. ഈ കഥ അവസാനത്തെ പേജ് വായിച്ചു വന്നപ്പോൾ സത്യത്തിൽ വിചാരിച്ചിരുന്നത് ഇന്നത്തെ മൂഡ് പോയെന്നു.പക്ഷേ അവസാനം എത്തിയപ്പോൾ കൊണ്ടുവന്ന ട്വിസ്റ്റ് ഒരു രക്ഷയുമില്ല. ഇനിയും ഇതുപോലെ നല്ല കഥകൾക്കായി വെയിറ്റിംഗ്. ❤️❤️❤️❤️

  17. Sathyam parayaallo rahule.. diyeda heart shinen vacha aa scene vaayicha odane comment type cheyyan thodangiyathaayrnnu njn.. Ithaayrnnu aa comment..?

    //ee climax ezhuthaanan vannathenkil katha poorthiyakkand nee poyathaayrnnu nallath.. Orumathiri matte parpadi kanikkaleda sadist thendi//

    But type cheythondirnappo bakki kooda theerthit post cheyyamen karuthi.. And ponn mwone ee comment post cheythirunnenkil olla karyam aaloich njn chirich marich…?

    But mayena endhinada konneeee??
    Rush cheyd theertha oru feel ondaayi.. Oruppad anxious aayrnathukond thonniyathaavaam.. But enthayalm thankyou ithinte avsanam orupaad kothiyode kaathirunnathaan✨️?

    1. സെയിം ബ്രോ എനിക്കും തോന്നിയിരുന്നു ഈ കഥ ബാക്കി വേണ്ടായിരുന്നു എന്ന് അത്രയും വായിച്ചപ്പോൾ. പക്ഷേ അവസാന എത്തിയപ്പോ ഒരു രക്ഷയുമില്ല

  18. Rahul ബ്രോ..

    ഞാൻ ദിയ മരിച്ചു എന്ന് കരുതി ആകെ ശോകം ആയി.. പിന്നെ പെട്ടന്ന് 2പേരെയും കണ്ടപ്പോൾ 2എണ്ണത്തിനേം കെട്ടിന്ന് കരുതി..

    ലാസ്റ്റ് ആ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല .

    ഇതുപോലെ നല്ല കഥയും ആയി വീണ്ടും വരണം..

    സ്നേഹത്തോടെ
    Zayed❤️

  19. വെറുക്കപെട്ടവൻ

    ഒരു വല്ലാത്ത ക്ലൈമാക്സ്‌ ആയി പോയി ദിയ മരിച്ചുന്നു വിചാരിച്ചു ട്വിസ്റ്റ്‌ കൊള്ളാം???
    രാഹുൽ BRO ഇനിയും ഇതുപോലത്തെ കഥകളുമായി വരണേ ??
    ഒരു കാര്യം കൂടി Will You Marry Me. അതിന്ടെയും love Or Hate ഇതിന്ടെയും PDF അപ്‌ലോഡ് ചെയ്യാവോ റിക്വസ്റ്റ് ആണ് ?

  20. ❤️❤️❤️❤️

  21. ♨♨ അർജുനൻ പിള്ള ♨♨

    ????

  22. രാഹുൽ പിവി

    ❤️❤️❤️

  23. ❤️❤️❤️❤️

Comments are closed.