Love Or Hate 11 [Rahul Rk] [Climax] 1115

ഒരു വലിയ കുന്നിന് മുകളിൽ ഷൈൻ നിൽക്കുന്നു…
ദിയ അവന്റെ അടുത്തേക്ക് ഓടി ചെല്ലുന്നുണ്ട്…
അവള് തൊട്ടടുത്ത് എത്തിയതും ഷൈൻ കാലു തെന്നി ആ മലമുകളിൽ നിന്നും ആഴങ്ങളിലേക്ക് വീഴുന്നു….

ദിയ:ഷൈൻ………….

ദിയ ഞെട്ടി എഴുന്നേറ്റു…. അവള് വല്ലാതെ കിതക്കുന്നുണ്ട്… നന്നായി വിയർത്തിട്ടും ഉണ്ട്…

പുറത്ത് ഇപ്പോഴും നല്ല മഴയാണ്…

ദിയയുടെ നിലവിളി കേട്ട് അടുത്ത് കിടനിരുന്ന മായ ഇതിനോടകം എഴുന്നേറ്റിരുന്നു…

മായ അവളെ തട്ടി വിളിച്ച് എന്ത് പറ്റി എന്ന് ചോദിച്ചു…
ദിയയുടെ മുഖത്ത് വല്ലാത്ത ഒരു ഭയം നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു…

ദിയ: ഷൈൻ… ഷൈൻ… ഇനിയും വന്നില്ലല്ലോ…

മായ: നീ എന്താ അവനെ സ്വപ്നം കണ്ടോ..??

ദിയ: ഹും… ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു സ്വപ്നം… അവൻ വരാം എന്നാണല്ലോ പറഞ്ഞത്…

മായ: ചിലപ്പോ മഴ ആയത് കൊണ്ടാകും…
അല്ലെങ്കിൽ നീ ഒന്ന് വിളിച്ച് നോക്ക്…

ദിയ മേശപ്പുറത്ത് നിന്ന് ഫോൺ എടുത്ത് ഷൈനിന്റെ നമ്പറിലേക്ക് വിളിച്ചു…

ദിയ: കിട്ടുന്നില്ല.. നോട്ട് റീച്ചബിൽ ആണ്…

മായ: എന്നാ അവൻ വന്നിട്ട് നിന്നെ വിളിച്ച് കാണും.. കിട്ടാത്തത് കൊണ്ട് തിരികെ പോയി കാണും…

ദിയ: എനിക്ക് എന്തോ… വല്ലാത്ത ഒരു… ടെൻഷൻ പോലെ… ഷൈനിന് എന്തോ അപകടം പറ്റിയിട്ടുണ്ട് എന്ന് എന്റെ.. മനസ്സ് പറയുന്നു…

മായ: ഹാ നീ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കല്ലെ… ഈ രാത്രി അവന് എന്ത് അപകടം പറ്റാൻ ആണ്…??

ദിയ: അതല്ല മായ… ഞാൻ.. ഞാനീ ചെയ്യുന്നത് ഒക്കെ നിർത്താൻ പോവാണ്…എനിക്ക് ഷൈനിനോടും എല്ലാവരോടും എല്ലാം തുറന്നു പറയണം.. എന്തോ ഈ പ്രഷർ എനിക്ക് താങ്ങാൻ പറ്റുന്നില്ല…
നീ എന്നോട് പറഞ്ഞില്ലേ അവന്റെ കൂടെ പോകാനും അവനോട് സംസാരിക്കാനും ഒക്കെ.. സത്യത്തിൽ ഞാൻ അതൊക്കെ ചെയ്യാതെ ഇരുന്നത് എന്റെ പേടി കൊണ്ടാണ്… കാരണം അവനോട് കണ്ണിൽ നോക്കി… എനിക്ക്.. എനിക്കതിനു പറ്റുന്നില്ല… നീ പറഞ്ഞ പോലെ അവൻ ഇപ്പൊ ആ പഴയ ഷൈൻ അല്ല… അവന്റെ കണ്ണിൽ ഉള്ളത് ആ പഴയ കള്ളം നിറഞ്ഞ പ്രണയം അല്ല…

മായ: ഓകെ.. ഓകെ.. കൂൾ.. എനിക്ക് മനസ്സിലാകുന്നുണ്ട്.. നീ ഇപ്പൊ കിടക്ക്.. അങ്ങനെ ആണെങ്കിൽ നമുക്ക് നാളെ എല്ലാവരോടും പറയാം… പോരെ…

ദിയ: പോര ദിയ.. ഷൈനിനോട് ഒരു വാക്കെങ്കിലും സംസാരിക്കാതെ എനിക്കിനി ഉറക്കം വരും എന്ന് തോന്നുന്നില്ല…

മായ: ഫോൺ കിട്ടാതെ എങ്ങനെ സംസാരിക്കും..??

ദിയ: ആൻഡ്രുവിന് വിളിച്ച് നോക്കാം…
??????????

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.