LOVE ACTION DRAMA-7 (Jeevan) 779

“വരുൺ വേസസ് പൂതന ആൻഡ് വരുൺ ഓൺ ഫയർ… ?” മനസ്സാക്ഷി ചിയർ ഗേൾ കോസ്റ്റ്യൂമ് ഇട്ട് വന്നു പറഞ്ഞു…

 

“ഒന്ന് പോയെടാ നാറി…അവന്റെ ഒരു കൊണവധിയാരം…”

 

“പ്രസംഗിക്കാൻ ഒന്നും ആരും പറഞ്ഞില്ല… സ്വന്തം പേര് പറയുമ്പോൾ വരെ വിക്കും വിറയലും…അത് പോട്ടെ… നീ എന്തിനാ ഷാന വീണത് കണ്ട് അങ്ങോട്ട് ഓടിയത്…”

 

“അത് പിന്നെ ഒരാൾ വീഴുന്നത് കണ്ടാൽ മനസാക്ഷി ഉള്ളവർ സഹായിക്കും…”

 

“എന്നെ വിളിച്ചോ… ?”

 

“ഇറങ്ങി പോടാ തെണ്ടി…”

 

“ഞാൻ പോണ്…”

 

“അയ്യോ ഭയങ്കര മനുഷ്യത്വം… ഡാ നിന്റെ ഓട്ടവും ഭാവവും കണ്ടാൽ ആർക്കും മനസ്സിലാവും നീ എസ്‌കേപ്പ് ആവാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടിയതാ എന്ന്…”

 

“എന്നിട്ട് സഹായിക്കൻ പോയി അവളുടെ ചെരുപ്പും വലിച്ചു പൊട്ടിച്ചു നടുവും കുത്തി വീണ് ബാക്കി ഉള്ളവരെ കൊണ്ട് ചിരിപ്പിച്ച് അവിടെയും എന്നെ നാണം കെടുത്തി…”

 

“അതെല്ലാം പോട്ടെ… സിവിൽ സർവീസ് പ്രിപ്പയർ ചെയുന്ന ബുക്സ് ചോദിച്ചപ്പോൾ നീ എന്തിനാ എഞ്ചിനീയറിംഗ് ബുക്സിന്റെ ഓതെർസിന്റെ പേര് പറഞ്ഞത്… നീ പൊട്ടൻ ആണെന്ന് കരുതി ബാക്കി ഉള്ളവർ എല്ലാം പൊട്ടന്മാർ അല്ല…”

 

“പൊട്ടൻ എന്നോ… പൊട്ടൻ നിന്റെ ബാപ്പ… ബ്ലഡി ഫൂൾ…” ഇത്തവണ ഞാൻ കേൾക്കെ തന്നെ പറഞ്ഞു…

 

“ദേ എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ…”

 

അതും പറഞ്ഞു ഗിയർ ലിവറിൽ ഇരുന്ന എന്റെ കൈ എടുത്ത് പിടിച്ചു അവൾ മുന്നു നാല് വിരൽ പിടിച്ചു പിന്നിലേക്ക് ഓടിക്കാൻ തുടങ്ങി…

 

“അയ്യോ…എന്റെ കയ്യേ…”

 

വണ്ടി അതിന്റെ ഇടക്കും എങ്ങനെയൊക്കെയോ ഞാൻ ചവിട്ടി ഒതുക്കി നിർത്തി…വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.